News Sections: India
-
റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകുമെന്ന് കർണാടക സർക്കാർ
റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകുമെന്ന് കർണാടക സർക്കാർ. ഒക്ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന സർക്കാർ സർവീസ് റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് മുന്നോടിയായാണ് തീരുമാനം.സർക്കാർ സർവീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ശിരോവസ്ത്രം ധരിക്കാൻ…
-
സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന
സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന. 48 ലക്ഷം രൂപ ഇൻഷുറൻസായി നൽകും. മറ്റ് ആനുകൂല്യങ്ങൾക്കായ് 44 ലക്ഷം രൂപയും നൽകും.അഗ്നിവീറുകളുടെ സേവാ…
-
പ്രശസ്ത സിനിമ താരം ഗൗതമി ബിജെപിയില്‍ നിന്ന് രാജി വച്ചു
പ്രശസ്ത സിനിമ താരം ഗൗതമി ബിജെപിയില്‍ നിന്ന് രാജി വച്ചു. വ്യക്തിപരമായ പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി കൂടെയുണ്ടായില്ലെന്ന് ആരോപിച്ചാണ് ഗൗതമി ബിജെപി അംഗത്വം ഉപേക്ഷിച്ചത്. 25 വര്‍ഷമായി ബിജെപി അംഗമായിരുന്ന നടി തിങ്കളാഴ്ചയാണ് രാജി…
-
ഡൽഹിയിൽ ശൈത്യകാലം ആരംഭിച്ചതോടെ അന്തരീക്ഷ മലിനീകരണം രൂക്ഷം
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം.ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം രൂക്ഷമായത്. വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിൽ എത്തിയെന്ന് റിപ്പോർട്ടുകള്‍. 306 ആണ് ഇന്നത്തെ വായു ഗുണനിലവാര സൂചിക.ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍…
-
രാജസ്ഥാനിലും മധ്യപ്രദേശിലും വിമത നീക്കങ്ങളില്‍ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി
രാജസ്ഥാനിലും മധ്യപ്രദേശിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച വിമത നീക്കങ്ങളില്‍ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. ദേശിയ നേതൃത്വം സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. എത്രയും വേഗം സമവായം ഉണ്ടാക്കാനാണ് നിര്‍ദേശം. എന്നാല്‍,…
-
നേപ്പാളിൽ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രതയിൽ ഭൂചലനം
നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഞായറാഴ്ച റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണല്‍ എര്‍ത്ത് ക്വേക്ക് മോണിറ്ററിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പറയുന്നതനുസരിച്ച് ധാഡിംഗ് ജില്ലയില്‍ ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം രാവിലെ 7:39 നാണ്…
-
മഹാരാഷ്ട്രയിൽ പരിശീലന വിമാനം ഇടിച്ചിറക്കി
മഹാരാഷ്ട്രയിൽ പരിശീലന വിമാനം ഇടിച്ചിറക്കി. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ. റെഡ് ബോർഡ് അക്കാദമിയുടെ വിമാനമാകേണ്ട ഭാരമതി എയർ ഫീൽഡ്സിന് സമീപമാണ് ഇടിച്ചിറക്കിയത്. സംഭവത്തിൽ അനേഷണം ആരംഭിച്ച് ഡിജിസിഎ.ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. ലാന്‍ഡിങ്ങിനിടെ ഇന്ന്…
-
ബോംബ് ഭീഷണി ; ആകാശ എയർ വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി
പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഒരു യാത്രക്കാരൻ അവകാശപ്പെട്ടതിനെ തുടർന്നാണ് 185 യാത്രക്കാരുമായി പുറപ്പെട്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്.…
-
ജമ്മുവിൽ പ്രകോപനമില്ലാതെ നടന്ന വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്
ജമ്മുവിലെ ഇന്ത്യ-പാക് അതിർത്തിയിൽ പ്രകോപനമില്ലാതെ നടന്ന വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്. ഈ വിഷയത്തിലുള്ള പ്രതിഷേധം പാകിസ്ഥാൻ റേഞ്ചേഴ്സിനോട് അതിർത്തി സുരക്ഷാ സേന അറിയിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്…
-
ബംഗളുരുവില്‍ മലയാളി നീന്തല്‍ പരിശീലകൻ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു
ബംഗളുരുവില്‍ മലയാളി നീന്തല്‍ പരിശീലകൻ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. പാലക്കാട് കൊടുവായൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്.ഇന്ദിരാ നഗര്‍ എച്ച്എഎല്‍ സെക്കന്റ് സ്റ്റേജില്‍ പ്രവര്‍ത്തിക്കുന്ന സ്വിമ്മിങ്ങ് അക്കാദമിയിലെ നീന്തല്‍ കുളത്തിലേക്ക് ഇന്നലെ വൈകീട്ട്…

Local News


















