News Sections: India
-
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് ; സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. എഐസിസി ആസ്ഥാനത്താണ് യോഗം. മുഖ്യമന്ത്രി അശോക് ഗലോട്ട്, പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്താശ്ര എന്നിവർ പങ്കെടുക്കും.ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക…
-
ആവിഷ്കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും രാജ്യത്ത് നഷ്ടപ്പെടുന്നു; സിദ്ധാര്‍ഥ് വരദരാജന്
ആവിഷ്കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും രാജ്യത്ത് നഷ്ടപ്പെടുന്നുവെന്ന് ദി വയര്‍ സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ സിദ്ധാര്‍ഥ് വരദരാജന്.നരേന്ദ്രമോദിയും കൂട്ടാളികളും ചേര്‍ന്ന് മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്.ഭരണഘടന വിഭാവനംചെയ്ത എല്ലാ സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര വിജ്ഞാന…
-
സ്വവര്‍ഗ ലൈംഗികത നഗരകേന്ദ്രീകൃത വരേണ്യവര്‍ഗ സങ്കല്‍പ്പമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിപറയുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് സ്വവര്‍ഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി പ്രഖ്യാപിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ്…
-
നിതാരി കൊലക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ അലഹബാദ് ഹൈകോടതി കുറ്റമുക്തരാക്കി
യു.പി നോയിഡയിലെ കുപ്രസിദ്ധമായ നിതാരി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി സുരേന്ദ്ര കോലിയെ വിചാരണക്കോടതി വധശിക്ഷവിധിച്ച 12 കേസുകളില്‍ അലഹാബാദ് ഹൈക്കോടതി കുറ്റമുക്തനാക്കി.കൂട്ടുപ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ വധശിക്ഷ വിധിച്ച രണ്ട് കേസുകളിലും കുറ്റമുക്തനാക്കി. ജസ്റ്റിസുമാരായ…
-
മിസോറാമില്‍ പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്
മിസോറാമില്‍ പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്. മണിപ്പൂര്‍ സംഘര്‍ഷം പ്രധാന പ്രചാരണ ആയുധമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മിസോറാമില്‍ തുടരുന്ന രാഹുല്‍ ഗാന്ധി ഇന്ന് പൊതു യോഗങ്ങളില്‍ പങ്കെടുക്കും. മിസോറാമില്‍ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസും…
-
നിഥാരി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയെ കുറ്റവിമുക്തനാക്കി
രാജ്യം ഞെട്ടിയ നിഥാരി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയെ കുറ്റവിമുക്തനാക്കി. 2005 മുതല്‍ 2006 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറില്‍ നിഥാരിയിലെ അഴുക്കുചാലില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് രാജ്യം…
-
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മുൻകേന്ദ്രമന്ത്രിയുമായ എം.എസ്. ഗിൽ അന്തരിച്ചു
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മുൻകേന്ദ്രമന്ത്രിയുമായ എം.എസ്. ഗിൽ (86) അന്തരിച്ചു. ടി.എൻ. ശേഷന് ശേഷം 1996 ഡിസംബർ മുതൽ 2001 ജൂൺ വരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു.ഔദ്യോഗിക ജീവിതത്തിനുശേഷം രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാണ്…
-
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മിസോറാമില്‍
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മിസോറാമില്‍. ഭാരത് ജോഡോ മാതൃകയില്‍ മിസോറാമില്‍ രാഹുല്‍ പദയാത്ര നടത്തും.രാഹുലിന്റെ സന്ദര്‍ശനം മിസോറാമിലെ ജനങ്ങളെ സ്വാധീനിക്കില്ലെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതംഗ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ്…
-
പഞ്ചാബിൽ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പിടിയിൽ
പഞ്ചാബിൽ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പിടിയിൽ. ജമ്മു കശ്മീർ സ്വദേശികളാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ-അമൃത്സർ ടീമും, കേന്ദ്ര ഏജൻസിയും ചേർന്നാണ് ഓപ്പറേഷൻ…
-
ബിജെപിക്ക് രാജസ്ഥാനില്‍ വിമത ഭീഷണി ശക്തമാകുന്നു
ബിജെപിക്ക് രാജസ്ഥാനില്‍ വിമത ഭീഷണി ശക്തമാകുന്നു. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട നാല് എംഎല്‍എമാര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വസുന്ധര രാജ സിന്ധ്യയുടെ അനുയായികളാണ് വിമത ഭീഷണിയുമായി നില്ക്കുന്നവര്. ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ഷെഖാവത്തിന്റെ…

Local News

















