മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി


മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. വെള്ളിയാഴ്ച വരെയാണ് നിരോധനം നീട്ടിയത്.
അഞ്ചു മാസത്തിന് ശേഷം കഴിഞ്ഞ ആഴ്ച ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചതിന് പിന്നാലെയാണ് രണ്ട് മെയ്‌തെയ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ചിത്രങ്ങള്‍ പുറത്തുവന്നത്.


ഇതിന് പിന്നാലെ മണിപ്പൂരില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇന്റര്‍നെറ്റ് നിരോധനം വീണ്ടും ഏര്‍പ്പെടുത്തിയത്.




Sharing is Caring