News Sections: India
-
വന്‍തോതില്‍ പടക്കം പൊട്ടിച്ചതോടെ ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷം
ഡല്‍ഹിയിലെ വായു മലിനീകരണത്തോത് വീണ്ടും ഉയര്‍ന്നു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വന്‍തോതില്‍ പടക്കം പൊട്ടിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. സുപ്രീം കോടതി ഉത്തരവിനെപ്പോലും വകവയ്ക്കാതെയാണ് ആളുകള്‍ ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞയാഴ്ച പെയ്ത മഴയില്‍ മലിനീകരണത്തോത്…
-
ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുന്നു
ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഉത്തരകാശിയിലെ തുരങ്കം തകര്‍ന്നത്. ഒരു ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളും സുരക്ഷിതരാണെന്നും അവര്‍ക്ക് ആവശ്യമായ ഓക്സിജനും…
-
ദീപാവലിയോടനുബന്ധിച്ച് സംഘടിപ്പിച്ച അയോദ്ധ്യയിലെ ദീപോത്സവം ഗിന്നസ് വേൾഡ് റെക്കോർഡിൽ
ദീപാവലിയോടനുബന്ധിച്ച് സംഘടിപ്പിച്ച അയോദ്ധ്യയിലെ ദീപോത്സവം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. അയോദ്ധ്യയിലെ നിര്‍മ്മാണത്തിലിരുന്ന രാമക്ഷേത്രമടക്കം നഗരത്തിലെ 51 ഇടങ്ങളിലായി 22 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ചാണ് ലോക റെക്കോർഡിൽ ഇടം പിടിച്ചത്. ഈ വര്‍ഷത്തെ…
-
തമിഴ്നാട്ടിൽ പുതിയ സംരംഭവുമായി വിജയ്
ചെന്നൈ: സംസ്ഥാനത്തെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത് . ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കം നേതൃത്വത്തിലാണ് വായനശാലകൾ നടത്തുക. ഇതിനുള്ള പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞുവെന്നും ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നും വിജയ് മക്കൾ…
-
ദില്ലിയില്‍ മെട്രോ ട്രെയിനിന് മുന്പില് ചാടി യുവതി ജീവനൊടുക്കി
ദില്ലിയില്‍ മെട്രോ ട്രെയിനിന് മുന്പില് ചാടി യുവതി ജീവനൊടുക്കി . രജൗരി ഗാര്ഡന് മെട്രോ സ്റ്റേഷനിലാണ് സംഭവം. ഏകദേശം 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.ആരാണ് സ്ത്രീ എന്ന് വ്യക്തമായിട്ടില്ല. തിരിച്ചറിയാനുള്ള…
-
ഡല്‍ഹിയില്‍ ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് നേരെ അജ്ഞാതര്‍ വെടിവെച്ചു
ഡല്‍ഹിയിലെ ഖേര ഖുര്‍ദ് ഗ്രാമത്തില്‍ വെടിയേറ്റ് രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സ്വത്ത് തര്‍ക്കമാകാം സംഭവത്തിന് പിന്നിലെന്ന് പൊലീസ്…
-
ചെന്നൈയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്
ചെന്നൈയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. ബോംബേറിൽ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. പ്രാര്‍ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു .ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ.സംഭവത്തിൽ…
-
12-ാം ക്ലാസുകാരനെ പൂർവ വിദ്യാർത്ഥി അതിക്രൂരമായി മർദിച്ച ശേഷം വിരൽ അറുത്തുമാറ്റി
12-ാം ക്ലാസുകാരനെ പൂർവ വിദ്യാർത്ഥി അതിക്രൂരമായി മർദിച്ച ശേഷം വിരൽ അറുത്തുമാറ്റി. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിനായിരുന്നു ക്രൂരത ശിക്ഷ. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം.ഒക്ടോബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളെ…
-
പശ്ചിമബംഗാളില്‍ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു
പശ്ചിമബംഗാളില്‍ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് മിഡ്നാപൂരിലെ മദ്പൂരിലെ എന്‍എച്ച് 16ലാണ് അപകടം നടന്നത്.കൊല്‍ക്കത്തയില്‍ നിന്ന് ഒഡീഷയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.…
-
രാജസ്ഥാനിൽ നാലുവയസുള്ള ദളിത് പെൺകുട്ടിക്ക് മദ്യം നൽകി പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തു
രാജസ്ഥാനിൽ നാലുവയസുള്ള ദളിത് പെൺകുട്ടിക്ക് നേരെ ക്രൂരത. രാജസ്ഥാനിലെ ദൗസയിൽ പെൺകുട്ടിക്ക് മദ്യം നൽകി ബലാത്സംഗം ചെയ്തു. ദൗസയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് പെൺകുട്ടിയെ മദ്യം നൽകി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ എസ് ഐ ഭൂപേന്ദ്ര…

Local News


















