News Sections: India
-
പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ച യുവതി അറസ്റ്റില്‍
പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ച യുവതി അറസ്റ്റില്‍. വീട്ടിലെ ജോലിക്കാരന് കൂടിയായ 23 കാരനായ യുവാവിന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ജനനേന്ദ്രിയം…
-
ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു
ജമ്മു കശ്മീരിൽ വൻ വാഹനാപകടം. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ഡോഡ ജില്ലയിലെ അസർ ഏരിയയിലെ ട്രംഗലിന് സമീപമാണ് അപകടം. മരണസംഖ്യ ഉയരാൻ സാധ്യത.കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.…
-
മുതിര്‍ന്ന സി പി എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശങ്കരയ്യ അന്തരിച്ചു
മുതിര്‍ന്ന സി പി എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് ശങ്കരയ്യയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. സി…
-
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
മധ്യപ്രദേശിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലും ഛത്തീസ്ഗഡില്‍70 മണ്ഡലങ്ങളിലുമാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുക.വിവിധ…
-
ആന്ധ്രാപ്രദേശിൽ ഇന്ന് ജാതി സെൻസസിന് തുടക്കമാകും
അമരാവതി: ആന്ധ്രാപ്രദേശിൽ ഇന്ന് ജാതി സെൻസസിന് തുടക്കമാകും. ഗ്രാമപഞ്ചായത്ത് മുതൽ സെക്രട്ടേറിയേറ്റ് വരെയുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയാണ് സർവെ.ജാതി സർവെ പൂർത്തിയാക്കാൻ ഒരാഴ്ച മുൻപാണ് ആന്ധ്രാപ്രദേശ് മന്ത്രിസഭാ അനുമതി നൽകിയത്. ബിഹാറിന് പിന്നാലെ ആന്ധ്രാപ്രദേശ് നടത്തുന്ന…
-
ഉത്തരാഖണ്ഡിലെ നിർമാണത്തിലുള്ള തുരങ്കത്തിൽ രക്ഷാപ്രവർത്തനത്തിനിടെ രാത്രി വീണ്ടും മണ്ണിടിച്ചിൽ
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ ചൊവ്വാഴ്ച രാത്രി വീണ്ടും മണ്ണിടിച്ചിൽ.തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഉരുക്കുകുഴൽ കടത്തിപുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത് .തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഉരുക്കുകുഴലുകൾ തള്ളിക്കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ്…
-
പരീക്ഷകളില്‍ ശിരോവസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍
പരീക്ഷകളില്‍ ശിരോവസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനു നിരോധനം ഉണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതിന് വ്യത്യസ്തമായാണ് പുതിയ ഉത്തരവ്.ഹിജാബ് എന്ന് ഉത്തരവില്‍…
-
മെയ്ത്തി അടക്കമുള്ള 9 ഗോത്ര അനുകൂല സംഘടനകെള നിരോധിച്ച് ആഭ്യന്തരമന്ത്രാലയം
മണിപ്പൂര്‍ കലാപത്തിന് നേതൃത്വം നല്കിയ മെയ്ത്തി ഗോത്ര അനുകൂല സംഘടനകളെ നിരോധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമ (യു.എ.പി.എ.) ത്തിന്റെ പരിധിയിലുള്‍പ്പെടുത്തി 9 സംഘടനകളെക്കൂടി കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്രോധിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മി…
-
ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ
ഡൽഹിയിൽ വായുമലിനീകരണം വർധിച്ചു. വായുഗുണനിലവാരം ഗുരുതരാവസ്ഥയിലായി. ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ലംഘിച്ച് വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാൻ കാരണം. ചൊവ്വാഴ്ച രാവിലെ ഡൽഹിയിൽ പലയിടങ്ങളും കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ…
-
ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ അന്വേഷണത്തിന് ആറംഗ സംഘം രൂപീകരിച്ച് സർക്കാർ
ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ സർക്കാർ ആന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി ആറംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.ഞായറാഴ്ച രാവിലെയാണ് നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ അപകടം സംഭവിച്ചത്. അതേ സമയം തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.തൊഴിലാളികൾ സുരക്ഷിതരാണെന്നും…

Local News

















