News Sections: India
-
പഞ്ചാബിൽ വൻ ആയുധ ശേഖരവുമായി മൂന്ന് ഭീകരർ അറസ്റ്റിൽ
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേർ പഞ്ചാബിൽ പിടിയിലായി. ഐഎസ്ഐ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വൻ ആയുധ ശേഖരം പിടിച്ചെടിത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു.പഞ്ചാബിലെ…
-
ഉത്തര്‍പ്രദേശില്‍ ബലാത്സംഗ കേസിലെ അതിജീവിതയെ പ്രതിയും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു
ഉത്തര്‍പ്രദേശില്‍ ബലാത്സംഗ കേസിലെ അതിജീവിതയെ പ്രതിയും സഹോദരനും ചേര്‍ന്ന് ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു. കേസ് പിന്‍വലിക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് പത്തൊന്‍പതുകാരിയായ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ മഹെവാഘട്ടിനടുത്തുള്ള ധേര്ഹ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം…
-
ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു
ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. തുരങ്കത്തിലൂടെ കടത്തിവിട്ട എന്‍ഡോസ്കോപി കാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. തുരങ്കം ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ക്കിടയിലൂടെ, സ്ഥാപിച്ച ആറിഞ്ച്…
-
ഉത്തര്‍പ്രദേശില്‍ ഹലാല്‍ ടാഗ് പതിച്ച ഉത്പന്നങ്ങള്‍ നിരോധിച്ചതിന് പിന്നാലെ മാളുകളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന
ഉത്തര്‍പ്രദേശില്‍ ഹലാല്‍ ടാഗ് പതിച്ച ഉത്പന്നങ്ങള്‍ നിരോധിച്ചതിന് പിന്നാലെ മാളുകളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന. മാംസം, ഡ്രൈ ഫ്രൂട്സ്, പാനീയങ്ങള്‍ തുടങ്ങിയ ഹലാല്‍ ടാഗ് പതിപ്പിച്ച ഉത്പന്നങ്ങളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധിച്ചത്.…
-
വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടുത്തത്തിന് കാരണം യൂട്യൂബര്‍മാര്‍ തമ്മിലുള്ള പകയെന്ന് റിപ്പോര്‍ട്ട്
വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടുത്തത്തിന് കാരണം യൂട്യൂബര്‍മാര്‍ തമ്മിലുള്ള പകയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച അര്‍ദ്ധ രാത്രി സംഭവിച്ച അഗ്നിബാധയില്‍ 40 മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചിരുന്നു. മത്സ്യ ബന്ധന വീഡിയോകള്‍ പങ്കുവച്ച് പ്രസിദ്ധനായ യുവ യൂട്യൂബറോടുള്ള…
-
മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു;അന്വേഷണം തുടങ്ങി റഫാല്‍ യുദ്ധവിമാനങ്ങള്‍
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു എന്താണെന്നന്വേഷിക്കാന്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നു. അജ്ഞാത പറക്കല്‍ വസ്തു കണ്ടെത്തിയതില്‍ പരിശോധന തുടങ്ങി വ്യോമസേന.പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റാഫാല്‍ വിമാനങ്ങളെ നിയോഗിച്ചതായി അധികൃതര്‍ പറഞ്ഞു.…
-
ബ്രാന്റിംഗ് ഇല്ലാതെ പണം നൽകില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാശിയിൽ പ്രധാന പദ്ധതികൾ പ്രതിസന്ധിയിൽ
ബ്രാന്റിംഗ് ഇല്ലാതെ പണം നൽകില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാശിയിൽ അവതാളത്തിലായത് പ്രധാന പദ്ധതികൾ. സംസ്ഥാനത്ത് അഞ്ച് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പാണ് നിലവിൽ പ്രതിസന്ധി നേരിടുന്നത്. ബ്രാന്റിംഗ് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും…
-
സ്കൂളിലെ ഉച്ച ഭക്ഷണ തിരക്കിനിടയിൽ സാമ്പാര്‍ ചെമ്പിലേക്ക് വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
സ്കൂളിലെ ഉച്ച ഭക്ഷണത്തിനായുള്ള തിരക്കിനിടയിൽ സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്. കർണാടകയിലെ കല്‍ബുറഗി ജില്ലയിലെ അഫ്സല്‍പൂര്‍…
-
ഡല്‍ഹിയില്‍ വായു മലിനീകരണം നേരിയ തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം നേരിയ തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. വായു മലിനീകരണം കുറഞ്ഞ സാഹചര്യത്തില്‍ ഇതുവരെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായു നിലവാര സൂചിക മെച്ചപ്പെട്ടെങ്കിലും, ഇനിയും…
-
വിശാഖപട്ടണം ഹാർബറിൽ 23 ബോട്ടുകള്‍ക്ക് തീപിടിച്ചു
വിശാഖപട്ടണം:ഹാർബറിൽ 23 ബോട്ടുകള്‍ക്ക് തീപിടിച്ചു . 30 കോടിയുടെ നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം.ബോട്ടുകൾ കത്തിനിശിക്കുന്നതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാത്രി 11.30 നാണ് തീപിടിത്തമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഓഫീസർ ആനന്ദ…

Local News


















