News Sections: India
-
മദ്യലഹരിയില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലി
മദ്യലഹരിയില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലി. ബീഹാറിലെ പാട്നയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഷേര്‍ സിംഗ് ആണ് മദ്യലഹരിയില്‍…
-
രാജസ്ഥാന് നാളെ പോളിംഗ് ബൂത്തിലേക്ക്
രാജസ്ഥാന് നാളെ പോളിംഗ് ബൂത്തിലേക്ക് . സംസ്ഥാനത്തെ 200ല്‍ 199 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ആവേശകരമായ പ്രചാരണം പൂര്‍ത്തിയാക്കി നാളെ ജനം വിധിയെഴുതും. കോണ്‍ഗ്രസ്…
-
മധ്യപ്രദേശിൽ ഓടുന്ന കാറിൽ പതിനാറുകാരി ബലാത്സംഗത്തിനിരയായി
മധ്യപ്രദേശിൽ ഓടുന്ന കാറിൽ പതിനാറുകാരി ബലാത്സംഗത്തിനിരയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ നാലുപേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ദിൻഡോരി ജില്ലയിലെ ബജാഗ് ഏരിയയിലാണ് സംഭവം. നവംബർ 15 ന് സഹോദരിക്കൊപ്പം ബിർസ മുണ്ടയുടെ…
-
ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ നിരോധനം പിന്‍വലിക്കില്ലെന്ന് ഉത്തര്‍പ്രദേശ്
ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ നിരോധനം പിന്‍വലിക്കില്ലെന്ന് ഉത്തര്‍പ്രദേശ്. നിരോധനം പൊതുതാത്പര്യം മുന്‍ നിര്‍ത്തിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടന്നത് സമാന്തര ഭരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. സൗന്ദര്യവര്‍ധക ഉല്പന്നങ്ങള്, ഹോട്ടലുകള്‍,…
-
രജൗറിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുവിലെ രജൗറിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഭീകരനെ വധിച്ചെന്ന് സുരക്ഷാ സേന അറിയിച്ചു. 9 പാരാ സ്പെഷ്യല്‍ ഫോഴ്സിലെ ക്യാപ്റ്റന്‍ എം.വി.പ്രഞ്ജാല്‍, ക്യാപ്റ്റന്‍ ശുഭം എന്നിവരും…
-
നഷ്ടപരിഹാര നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ എയര്‍ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ
എയര്‍ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). നഷ്ടപരിഹാര നിയമങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് രണ്ടാം തവണയാണ് ഡിജിസിഎ എയര്‍ ഇന്ത്യക്ക് പിഴ ചുമത്തുന്നത്. റെഗുലേറ്റര്‍…
-
രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും
രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 200 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന…
-
ഉത്തരാഖണ്ഡ് തുരങ്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം 11ാം ദിവസവും തുടരുന്നു
ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം 11ാം ദിവസവും തുടരുന്നു. തുരങ്കത്തിന്റെ ഇരുവശങ്ങളില്‍ നിന്നുമുള്ള ഡ്രില്ലിംഗ് പൂരോഗമിക്കുകയാണ്. തുരങ്ക നിര്‍മ്മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ബിജെപി വാക് പോര് ശക്തമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍…
-
പ്രതിയുമായി കോടതിയിലെത്താൻ 30 മിനിറ്റ് വൈകിയ പൊലീസുകാരെ കോടതിവളപ്പിലെ പുല്ലരിയാൻ ശിക്ഷ വിധിച്ച് ജഡ്ജി
മുംബൈ: പ്രതിയുമായി കോടതിയിലെത്താൻ 30 മിനിറ്റ് വൈകിയ പൊലീസുകാരെ കോടതിവളപ്പിലെ പുല്ലരിയാൻ ശിക്ഷ വിധിച്ച് ജഡ്ജി. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ കോടതിയാണ് പൊലീസുകാരെ ശിക്ഷിച്ചത് . ഹെഡ് കോൺസ്റ്റബിളിനും കോൺസ്റ്റബിളിനുമാണ് ശിക്ഷ ലഭിച്ചത്. ഒക്ടോബർ…
-
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്ന് മത്സരിക്കുമെന്ന് അജയ് റായ്
2024ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്ന് മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അജയ് റായ്. കാലങ്ങളായി അമേത്തിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്ര നിർമാണം…

Local News


















