News Sections: India
-
ആഹാരത്തിന് രുചി കുറവെന്ന് ആരോപിച്ച് അമ്മയെ മകന് അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു
ആഹാരത്തിന് രുചി കുറവെന്ന് ആരോപിച്ച് അമ്മയെ മകന് അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുര്‍ബാദ് താലൂക്കിലെ വേലു ഗ്രാമത്തിലാണ് സംഭവം നടന്നത്. അമ്മയും മകനും തമ്മില്‍ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്ന് പൊലീസ്…
-
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്. ഉത്തർപ്രദേശ് സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം. 2018-ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി.…
-
ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പുതിയ ആറ് പ്ലാനുകളുമായി രക്ഷാ പ്രവര്‍ത്തകര്‍
15 ദിവസം പിന്നിട്ടിട്ടും ഉത്തരാഖണ്ഡിലെ സില്‍ക്കാരയിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാകാത്ത സാഹചര്യത്തില്‍ പുതിയ ആറ് പ്ലാനുകളുമായി രക്ഷാപ്രവര്‍ത്തക സംഘം. 41 പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങക്കിടക്കുന്നത്. ഇവരുടെ ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.നിലവിലെ രക്ഷാപ്രവ!ര്‍ത്തനം പാതിവഴിയില്‍…
-
ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു
ഗുജറാത്തിൽ അതിശക്തമായ മഴ തുടരുകയാണ്. ഞായറാഴ്ച മുതൽ തുടരുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം മിന്നലേറ്റ് 20 പേർ മരിക്കുകയും ചെയ്തു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.പ്രാദേശിക…
-
പ്രധാനമന്ത്രിയെ ആക്ഷേപിച്ചെന്ന പരാതിയില്‍ രാഹുല്‍ഗാന്ധി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാകും
പ്രധാനമന്ത്രിയെ ആക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഇന്ന് മറുപടി നല്‍കണം.രാജസ്ഥാനിലെ ബാല്‍മറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് ബിജെപി പരാതി നല്‍കിയത്. പ്രധാനമന്ത്രിയെ ദുശ്ശകുനമെന്നും പോക്കറ്റടിക്കാരനെന്നും…
-
രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്
രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. 200 മണ്ഡലങ്ങളില്‍ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ 7…
-
പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോകാത്ത ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു
മഹാരാഷ്ട്ര;പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോകാത്ത ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു. പുണെ വാന്‍വാഡി മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ച് ഭാര്യ യുവാവിനെ മൂക്കിലിടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതമാണ് മരണകാരണമെന്ന്…
-
ഡ്രില്ലിംഗ് മെഷീന്റെ ബ്ലേഡുകൾ രക്ഷാകുഴലിൽ കുടുങ്ങിയതോടെ തുരങ്കത്തിലെ രക്ഷാദൗത്യം കൂടുതൽ പ്രതിസന്ധിയിൽ
ഉത്തരാഖണ്ഡ് തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുവാനുള്ള ദൗത്യം ഇനിയും നീളും. ഡ്രില്ലിംഗ് മെഷീന്റെ ബ്ലേഡുകൾ രക്ഷാകുഴലിൽ കുടുങ്ങിയതോടെ തുരങ്കത്തിലെ രക്ഷാദൗത്യം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കുരുങ്ങിക്കിടക്കുന്ന ബ്ലേഡുകൾ നീക്കിയാൽ മാത്രമേ പൈപ്പിനകത്തേക്ക് ആളുകൾക്ക് കയറാൻ കഴിയൂ.ഇന്നലെ…
-
ഇന്ത്യയിലെ അഫ്ഗാനിസ്താന് എംബസി അടച്ചുപൂട്ടി
ഇന്ത്യയിലെ അഫ്ഗാനിസ്താന് എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നും മതിയായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ന് മുതല്‍ എംബസിയുടെ പ്രവര്‍ത്തനം അവസാനിക്കുമെന്ന് എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.അധികാരത്തിന്റെയും ജീവനക്കാരുടെയും…
-
ഒഡിഷയിൽ ഭാര്യയെയും പിഞ്ചു കുഞ്ഞിനേയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി
കേരളത്തെ നടുക്കിയ ഉത്തര മോഡൽ കൊലപാതകം ഒഡിഷയിലും നടന്നതായി റിപ്പോർട്ട്. ഭാര്യയെയും രണ്ടര വയസ്സുള്ള മകളെയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണ് കേസ്. സംഭവത്തിൽ 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഗണേശ് പത്ര എന്നയാളാണ്…

Local News















