News Sections: India
-
പൂനെയില്‍ കോളജ് വിദ്യാര്‍ത്ഥിയെ കുത്തികൊലപ്പെടുത്തിയ പ്രതികളെ പൊലീസ് തെരയുന്നു
പൂനെയില്‍ കോളജ് വിദ്യാര്‍ത്ഥിയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് തെരയുന്നു. പൂനെ വാഗോലിയില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന 21 കാരനാണ് കുത്തേറ്റു മരിച്ചത്. ആക്രമണത്തിന് ശേഷം പ്രതികള്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടെന്നും…
-
ഹെൽമെറ്റിൽ മുയലിന്റെ തലയുടെ രൂപത്തിൽ അലങ്കാരപ്പണികള്‍ നടത്തി കറങ്ങി നടന്ന യുവാവിന് 10,000 രൂപ
ഹെൽമെറ്റിൽ മുയലിന്റെ തലയുടെ രൂപത്തിൽ അലങ്കാരപ്പണികള്‍ നടത്തി കറങ്ങി നടന്ന യുവാവിന് 10,000 രൂപ പിഴയിട്ട് പോലീസ്. അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ചതിനടക്കമാണ് 10,000 രൂപ പിഴ ഈടാക്കിയത്. തെങ്കാശി ജില്ലയിലെ കുറ്റാലത്തും സമീപ പ്രദേശങ്ങളിലും…
-
തെലങ്കാനയില്‍ വേട്ടെടുപ്പ് ആരംഭിച്ചു
ബിആര്‍എസ്, കോണ്‍ഗ്രസ്, ബിജെപി ത്രികോണ പോര് നടക്കുന്ന തെലങ്കാനയില്‍ വേട്ടെടുപ്പ് ആരംഭിച്ചു. നിയസഭയിലെ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണി മുതലാണ് ആരംഭിച്ചത്. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. രാവിലെ 5.30…
-
സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ഒരു ലക്ഷം; രക്ഷാപ്രവര്‍ത്തകര്‍ക്ക് അരലക്ഷം
ഉത്തരകാശിയിലെ സില്‍ക്യാര ദന്തല്‍ഗാവ് തുരങ്കത്തിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളെയും പ്രത്യേക ഹെലികോപ്ടറില്‍ ഋഷികേശിലേ എംയിസിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമായതോടെയാണ് വ്യോമമാര്‍ഗം ഇവരെ എയിംസിലേക്ക് മാറ്റിയത്. അതേസമയം, തുരങ്കത്തിലകപ്പെട്ട തൊഴിലാളികള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്കും സര്‍ക്കാര്‍…
-
രാജസ്ഥാനിൽ പിതാവ് മകളുടെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു
രാജസ്ഥാനിൽ പിതാവ് മകളുടെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു. 32 കാരിയായ മകളെയാണ് പിതാവ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങൾക്ക് കാരണം മൂത്ത മകളാണെന്ന് പ്രതി വിശ്വസിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ്. ഒളിവിൽ പോയ…
-
ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഗുജറാത്ത് ഹൈകോടതി തള്ളി
ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് ബജ്റംഗ്ദൾ നേതാവ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഗുജറാത്ത് ഹൈകോടതി തള്ളി. തീർത്തും തെറ്റിദ്ധാരണജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് അനിരുദ്ധ പി. മായീ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്…
-
ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി
ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. തലസ്ഥാന നഗരിയിലെ അന്തരീക്ഷ വായുനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇതു പ്രകാരം ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ് ,ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍ എന്നിവിടങ്ങളില്‍ ഇനി…
-
വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വെടിയേറ്റ് 55 കാരന് കൊല്ലപ്പെട്ടു
മകന്റെ ഭാര്യാപിതാവിന്റെ വെടിയേറ്റ് 55 കാരന് കൊല്ലപ്പെട്ടു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് വെടിവയ്പ്പ് ഉണ്ടായത്. ഹോഷിയാര്‍പൂര്‍ സ്വദേശി അശോക്…
-
ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയെ തൊഴിലാളികൾ പുറത്തേക്ക്
ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയെ തൊഴിലാളികൾ ഇനി പുറത്തേക്ക്. പതിനേഴ് ദിവസം നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിലൂടെയാണ് തൊഴിലാളികളെ പുറത്തെടുത്തത്. സിൽക്യാര ടണൽ തുരന്ന് എസ് ഡി ആര് എഫ് സംഘം ആംബുലൻസുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന…
-
സൗഹൃദത്തില്‍ അകലം പാലിച്ച സുഹൃത്തിനെ സഹപാഠി കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു
സൗഹൃദത്തില്‍ അകലം പാലിച്ച സുഹൃത്തിനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി. ചെന്നൈ കരൂരിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ കുഴിത്തല മുസിരി സ്വദേശി നിതീഷ് കുമാറിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കേസില്‍ പ്രതിയായ എംബിഎ…

Local News


















