News Sections: India
-
ചെന്നൈ ദുരിതാശ്വാസത്തിന് സഹായഹസ്തവുമായി സൂര്യയും കാര്‍ത്തിയും
ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ചെന്നൈ നഗരത്തെ മുക്കിക്കളഞ്ഞു. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേക്ക് നീങ്ങുകയാണെങ്കിലും ചെന്നെയില്‍ മഴ തുടരുകയാണ്. മിഗ്ജൗമ് ഇന്ന് ആന്ധ്രാതീരത്ത് ശക്തമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.…
-
വിജയാഹ്ലാദ പ്രകടനത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്
വിജയാഹ്ലാദ പ്രകടനത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ നടന്ന വിജയയാത്രയ്ക്കിടെയാണ്…
-
മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം കമല്‍നാഥ് ഒഴിഞ്ഞേക്കും
മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് കമല്‍നാഥ് ഒഴിഞ്ഞേക്കും. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തും. കമല്‍നാഥ് പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും…
-
മിഗ്ജൗമ് ചുഴലിക്കാറ്റ്;ചെന്നൈയിൽ ഉൾപ്പെടെ നാല് ജില്ലകൾക്ക് അവധി
ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന് നഷ്ടമായത്. മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു.ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച…
-
തെലങ്കാനയിൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു
തെലങ്കാനയിൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. പൈലറ്റുമാരായ ഒരു പരിശീലകനും ഒരു കേഡറ്റുമാണ് മരിച്ചത്. തെലങ്കാനയിലെ ദിണ്ടിഗലിൽ രാവിലെ 8.55നായിരുന്നു അപകടം.ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ നിന്ന് (എഎഫ്എ)…
-
മിസോറാമിൽ സോറാം പീപ്പിള്‍സ് മൂവ്മെന്റിന് വൻ മുന്നേറ്റം
മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്മെന്റ് 29 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 7 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവും…
-
മധ്യപ്രദേശില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ നേട്ടമുണ്ടാക്കി ബിജെപി
മധ്യപ്രദേശില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ നേട്ടമുണ്ടാക്കി ബിജെപി. ആകെയുള്ള 35 പട്ടികജാതി സംവരണ സീറ്റുകളില്‍ 26 എണ്ണത്തിലും വിജയിച്ചത് ബിജെപിയാണ്. ഒമ്പത് മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. ആകെയുള്ള 47 പട്ടികവര്‍ഗ്ഗ മണ്ഡലങ്ങളില്‍…
-
കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എം.പി. മഹുവ മൊയ്ത്ര ലോക്സഭയ്ക്ക് പുറത്തേക്ക്
ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും. ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ഇന്നു തന്നെ റിപ്പോര്‍ട്ട് സഭയില്‍വെക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. വോട്ടിനിട്ട് പാസാക്കിയാല്‍…
-
മിസോറാം നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത്
മിസോറാം നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത്. സോറാം പീപ്പിൾസ് മൂവ്മെന്റ് (ZPM) 15 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ട് (MNF) 11 സീറ്റിൽ മുന്നിലുണ്ട്. കോൺഗ്രസ് 10 സീറ്റിൽ…
-
ചെന്നൈ തീരത്തെ മിഗ്ജൗമ് ചുഴലിക്കാറ്റ് ;വിവിധ ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി
ചെന്നൈ തീരത്തെ മിഗ്ജൗമ് ചുഴലിക്കാറ്റ് പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി. ചെന്നൈ അടക്കം ആറ് ജില്ലകൾക്ക് ഇന്ന് പൊതു അവധിയാണ്. ചെന്നൈയിൽ നിന്നുള്ള 20 വിമാന സർവീസുകൾ റദ്ദാക്കി. 26…

Local News

















