News Sections: India
-
തീവ്രവാദ ഫണ്ടിംഗ് കേസിൽ പ്രതിയായ വിദ്യാർത്ഥിക്ക് ജയിലിൽ പരീക്ഷ എഴുതാൻ അനുമതി
തീവ്രവാദ ഫണ്ടിംഗ് കേസിൽ പ്രതിയായ വിദ്യാർത്ഥിക്ക് ജയിലിൽ പരീക്ഷ എഴുതാൻ അനുമതി. ഡൽഹിയിലെ എൻ.ഐ.എ പ്രത്യേക കോടതിയാണ് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥി മൊഹമ്മദ് മൊഹ്സിൻ അഹമ്മദിന് തിഹാർ ജയിലിൽ ബിടെക് പരീക്ഷ…
-
തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രതയിൽ ഭൂചലനം
തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനമുണ്ടായത് ഭൂമിക്ക് 10 കിലോമീറ്റർ താഴ്ചയിൽ. രാവിലെ 7.40നാണ് ഭൂചനം അനുഭവപ്പെട്ടത്. കർണാടകയിലെ വിജയപുരയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി…
-
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി വിധി തിങ്കളാഴ്ച
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക. 2019 ഓഗസ്റ്റിലാണ് പ്രത്യേക പദവി റദ്ദാക്കിയത്.ഭരണഘടനയിലെ…
-
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലേക്കുള്ള രണ്ടു ട്രെയിനുകള്‍ കൂടി റദ്ദാക്കി
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലേക്കുള്ള രണ്ടു ട്രെയിനുകള്‍ കൂടി റദ്ദാക്കി. നവംബര്‍ ഏഴിന് മംഗളൂരുവില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12686), മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16160) എന്നിവയാണ് റദ്ദാക്കിയത്.ചെന്നൈ എഗ്മോര്‍,…
-
എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിൽ വിസ്ത വിഐപി ക്ലാസ്
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് 737-8 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ വിശാലമായ സീറ്റുകളും കൂടുതൽ ലെഗ്റൂമും ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ നൽകുന്ന വിസ്ത വിഐപി ക്ലാസ് അവതരിപ്പിച്ചു. അതിഥികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന…
-
സുഖ്ദേവ് സിങിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്
കര്‍ണിസേന നേതാവ് സുഖ്ദേവ് സിങിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ സുഖ്ദേവ്. സിംങിന്റെ അനുയായികളുടെ പ്രതിഷേധം പലയിടത്തും അക്രമാസക്തമായി.…
-
ദില്ലിയിലെ സ്കൂളുകള്‍ക്ക് ശൈത്യകാല അവധി വെട്ടിക്കുറച്ചു
ദില്ലിയിലെ സ്കൂളുകള്‍ക്ക് ജനുവരി ആദ്യവാരം സമ്പൂര്‍ണ അവധി പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കുലര്‍ പുറത്തിറക്കി. ശൈത്യകാല അവധി 2024 ജനുവരി 1 മുതല്‍ ആരംഭിച്ച് ജനുവരി 6 ന് ഇക്കുറി അവസാനിക്കുമെന്നാണ് ദില്ലി…
-
തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽകോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കും. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക.…
-
ജമ്മുകശ്മീരിൽ വാഹനാപകടത്തിൽ മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു
ജമ്മുകശ്മീരിലെ സോജിലപാസില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു.കാര്‍ കൊക്കയിലേക്ക് വീണാണ് അപകടമുണ്ടായത്. മരിച്ച മലയാളികള്‍ നാല് പേരും പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മരിച്ച ഡ്രൈവര്‍…
-
ചോദ്യക്കോഴ വിഷയത്തില്‍ മഹുവ മൊയ്ത്രയെ ലോകസഭയില്‍ നിന്നും പുറത്താക്കാനുള്ള ആദ്യ നീക്കം ഉപേക്ഷിച്ച് ബിജെപി
ചോദ്യക്കോഴ വിഷയത്തില്‍ ആരോപണ വിധേയായ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയെ ലോകസഭയില്‍ നിന്നും പുറത്താക്കാനുള്ള ആദ്യ നീക്കം ഉപേക്ഷിച്ച് ബിജെപി. മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള ശിപാര്‍ശ ചെയ്യുന്ന എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നലെ തന്ത്രപൂര്‍വം ബിജെപി…

Local News

















