News Sections: India
-
ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി ആവശ്യമില്ലെന്ന് സ്മൃതി ഇറാനി
ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി ആവശ്യമില്ലെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവം ഒരു വൈകല്യമല്ലെന്നും അതിനാല്‍ ശമ്പളത്തോട് കൂടിയുള്ള അവധി അനാവശ്യമാണെന്നും കേന്ദ്രമന്ത്രി വാദിച്ചു. ആര്‍ത്തവ ശുചിത്വ…
-
അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന് നടക്കും
അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന് നടക്കും. ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ കുടുംബത്തിലെ പിന്‍ഗാമിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. വാരാണസിയില്‍ നിന്നുള്ള 50 പുരോഹിതന്മാരുടെ സംഘം പ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.ഛത്രപതി ശിവജിയുടെ കിരീടധാരണം…
-
പാർലമെന്റിൽ അതിക്രമം കാണിച്ചതിനു പിന്നിൽ എൻജിനീയർ മുതൽ ഇ-റിക്ഷാ ഡ്രൈവർ
എൻജിനീയർ മുതൽ ഇ-റിക്ഷാ ഡ്രൈവർ വരെയുണ്ട് കഴിഞ്ഞ ദിവസം പാർലമെന്റിൽ അതിക്രമം കാണിച്ചതിനു പിന്നിൽ. ഇവരിൽ പിടിയിലായ യുവതിക്ക് ഉന്നത വിദ്യാഭ്യാസമുണ്ട്. പ്രതികളിൽ നാലാമൻ ബിരുദധാരിയാണ്.ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഖാസോ ഖുർദ് സ്വദേശിനിയാണ് പ്രതികളിൽ…
-
പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു
പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറിയിച്ചു. അതേസമയം പ്രതികളില്‍ ഒരാള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും…
-
ജിഎസ്ടി രണ്ടാം ഭേദഗതി ബില്ല് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും
ജിഎസ്ടി രണ്ടാം ഭേദഗതി ബില്ലും ദ പ്രൊവിഷണല്‍ കളക്ഷന്‍ ഓഫ് ടാക്സ് ബില്ലും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.ജിഎസ്ടി ഫയലിംഗില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ വിപുലീകരിക്കുന്നതാണ് രണ്ടാം നിയമ ഭേദഗതി.…
-
രാമജയം കൊലക്കേസിൽ ആരോപണവിധേയൻ ആയിരുന്ന വ്യവസായി പ്രഭു പ്രഭാകരൻ കൊല്ലപ്പെട്ടു
തമിഴ്നാട് തിരുചിറപ്പള്ളിയിൽ കോളിളക്കം ഉണ്ടാക്കിയ രാമജയം കൊലക്കേസിൽ ആരോപണവിധേയൻ ആയിരുന്ന വ്യവസായി പ്രഭു പ്രഭാകരൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഓഫിസിൽ വച്ച് 4 അംഗ സംഘം ഇയാളെ വെട്ടികൊല്ലുകയായിരുന്നു. ഓഫീസിൽ വച്ച് സുഹൃത്തുക്കക്കൊപ്പം…
-
മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്
മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍യാദവ് ഇന്ന് രാവിലെ 11.30ന് ഭോപ്പാലില്‍ സത്യപ്രതിജ്ഞ ചെയ്യും. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായി ഉച്ചക്ക് രണ്ട് മണിക്ക് റായ്പൂരില്‍ നടക്കുന്ന…
-
യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍
വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. സരിത കുമാരിയെന്ന 24 കാരിയാണ് ധര്‍മ്മേന്ദ്ര കുമാര്‍ എന്ന…
-
ഉത്തർപ്രദേശിൽ ഇരുപത്തിരണ്ടുകാരി ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയായി
ഉത്തർപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥന്റെ മകളായ ഇരുപത്തിരണ്ടുകാരി ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയായി. മയക്ക് മരുന്ന് നൽകി ബോധരഹിതയാക്കി മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഡിസംബർ അഞ്ചിനാണ് സംഭവം. ചികിത്സാർത്ഥം കിംഗ്…
-
പ്രളയക്കെടുതി;ചെന്നൈയിലെ സ്കൂളുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.90 കോടി രൂപ അനുവദിച്ച് തമിഴ്നാട് സര്‍ക്കാര്‍
പ്രളയക്കെടുതിയില്‍ നിന്നും കരകയറാനൊരുങ്ങി ചെന്നൈ. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ ജില്ലകളിലെ സ്കൂളുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.90 കോടി രൂപ തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ചു. വെള്ളപ്പൊക്കം…

Local News

















