News Sections: India
-
സ്വവര്‍ഗ ലൈംഗികത,വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍ എന്നീ നിര്‍ദേശങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രി
സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍ എന്നീ നിര്‍ദേശങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിസഭയും. അങ്ങനെ ചെയ്താല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിസഭയുടെയും നിലപാട് . സുപ്രീം…
-
പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.വാദത്തിനിടെ സുപ്രീം…
-
കാശ്മീരിന് പ്രത്യേക പദവിയില്ല, 370ാം വകുപ്പ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു
ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ അനുഛേദം 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. ആര്‍ട്ടിക്കിള്‍ ഭരണഘടനാ അസംബ്ളിയുടെ കാലത്തുണ്ടാക്കിയ ഒരു താല്‍ക്കാലിക സംവിധാനമായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത അധികാരം ജമ്മുകാശ്മീരിനില്ലന്നും…
-
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും ഇഡി നോട്ടീസ്
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം. ഇത് ആറാം തവണയാണ് കേന്ദ്ര അന്വേഷണ ഏജൻസി…
-
നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന് ശേഷമുള്ള ഇന്‍ഡ്യ മുന്നണിയുടെ യോഗം ഡിസംബര്‍ 19ന്
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന് ശേഷമുള്ള ഇന്‍ഡ്യ മുന്നണിയുടെ യോഗം ഡിസംബര്‍ 19ന്. മുന്നണിയുടെ നാലാമത്തെ യോഗമാണ് നടക്കുന്നത്.നേരത്തേ ഡിസംബര്‍ ആറിന് യോഗം നടത്തുമെന്ന് തീരുമാനിച്ചിരുന്നു. പശ്ചിമ ബംഗാള്‍…
-
മഹുവാമൊയ്ത്ര നല്കിയ അപകീര്‍ത്തി കേസ് ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുന്‍ എം.പി മഹുവാമൊയ്ത്ര നല്കിയ അപകീര്‍ത്തി കേസ് ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്സഭയിലെ ബിജെപി അംഗം നിഷികാന്ത് ദുബെക്കെതിരെയാണ് ഹര്‍ജി. കോഴ വാങ്ങി പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നു എന്നത് അടക്കമുള്ള ആരോപണങ്ങള്‍ക്കെതിരെയാണ് ഹര്‍ജി.…
-
ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രിംകോടതി വിധി ഇന്ന്
ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രിംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ,…
-
വിജയിച്ച രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ കുഴഞ്ഞ് BJP
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണം നടക്കുമ്പോഴും മുഖ്യമന്ത്രി ആരെന്ന് കണ്ടെത്താനുള്ള ചർച്ചകളിലാണ് ബിജെപി. തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികരാത്തിലേക്ക് എത്തിയപ്പോഴും മുഖ്യമന്ത്രിയെ…
-
മെഹുവാ മൊയ്ത്രയെ പാര്‍ലമെന്റ്ില്‍ നിന്നും പുറത്താക്കണമെന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി
തൃണമൂല്‍ എം പി മെഹുവാ മൊയ്ത്രയെ പാര്‍ലമെന്റ്ില്‍ നിന്നും പുറത്താക്കണമെന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി. പാര്‍ലമെന്റ് അംഗത്തിന്റെ ലോഗിനും പാസ് വേര്‍ഡും പുറത്ത് കൈമാറിയത് ഗുരുതരമായ കുറ്റമാണെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ളതാണെന്നും എ്ത്തിക്സ്…
-
രാജ്യത്ത് സവാള കയറ്റുമതി 2024 മാർച്ച് വരെ നിരോധിച്ചു
രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാർച്ച് വരെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എങ്കിലും, മറ്റ് രാജ്യങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യങ്ങിൽ, കേന്ദ്ര സർക്കാർ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അനുമതി നൽകുമെന്ന് ഡിജിഎഫ്ടി…

Local News
















