News Sections: India
-
തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു
തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ടര മണി വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നാലു ജില്ലകളിലെ മുഴുവൻ…
-
റെയ്ഡില്‍ 351 കോടി കണ്ടെടുത്തതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ധീരജ് സാഹു
ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 351 കോടി കണ്ടെടുത്തതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ധീരജ് സാഹു. കണ്ടെത്തിയ പണം തന്റെ മദ്യ കമ്പനികളുമായി ബന്ധപ്പെട്ടതാണെന്നും കോണ്‍ഗ്രസുമായോ മറ്റെന്തെങ്കിലുമായോ ബന്ധമില്ലെന്നും ധീരജ് സാഹു പറഞ്ഞു.’കണ്ടെടുത്ത…
-
കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ
കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി.ഡിസംബർ 10ന് ഡൽഹിയിലെ നന്ദ് നഗരിയിൽ നിന്ന് കാണാതായ 60 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. താഴത്തെ നിലയിലെ മുറിയിൽ…
-
ഉത്തര്‍പ്രദേശില്‍ പീഡനക്കേസ് പ്രതിയായ ബിജെപി എംഎല്‍എക്ക് 25 വര്‍ഷം തടവ്
ഉത്തര്‍പ്രദേശില്‍ പീഡനക്കേസ് പ്രതിയായ ബിജെപി എംഎല്‍എക്ക് 25 വര്‍ഷം തടവ്. സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തിലെ എംഎല്‍എ രാംദുലര്‍ ഗോണ്ടിനാണ് തടവുശിക്ഷ വിധിച്ചത്. 10.5 ലക്ഷം പിഴയും നല്‍കണം. സോന ഭദ്ര് കോടതിയാണ് തടവുശിക്ഷ…
-
അനധികൃതമായി മാംസ വില്‍പ്പന; മധ്യപ്രദേശിൽ പത്ത് കടകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി
അനധികൃതമായി മാംസ വില്‍പ്പന നടത്തിയതിന് മധ്യപ്രദേശിൽ പത്ത് കടകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. തുറസ്സായ സ്ഥലത്ത് മാംസ വില്‍പ്പന തടയണമെന്ന മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉജ്ജയിനിലെ നടപടി. പകല്‍ സമയത്താണ് ഉജ്ജയിനിലെ…
-
പാര്‍ലമെന്റ് അതിക്രമം ഗുരുതര വിഷയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ
പാര്‍ലമെന്റ് അതിക്രമം ഗുരുതര വിഷയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സ്പീക്കറുടെ അധീനതയിലുള്ള വിഷയമാണ്. സംഭവത്തില്‍ സമിതി രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അമിത്ഷാ പറഞ്ഞു. സംഭവത്തില്‍ സ്പീക്കര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. പഴുതടച്ച സുരക്ഷയൊരുക്കുകയെന്നതാണ്…
-
ലളിതാ ഝായുടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിജെപി
പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യ പ്രതി ലളിതാ ഝായുടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിജെപി. ലളിത് ഝാ മുതിര്‍ന്ന ടിഎംസി നേതാവ് തപസ് റോയ്ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍…
-
മഥുര ഷാഹി ഇദാഹ് മസ്ജിദില്‍ സര്‍വ്വേ നടത്തുന്നതിനു അലഹബാദ് ഹൈക്കോടതിയുടെ അനുമതി
ഗ്യാന്‍വാപി മാതൃകയില്‍ മഥുരയില്‍ സര്‍വ്വേയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ അനുമതി. മഥുര ഷാഹി ഇദാഹ് മസ്ജിദില്‍ സര്‍വ്വേ നടത്തുന്നതിനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനായി മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. മഥുര ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണ വിരാജ്മാന്റെ…
-
പാര്‍ലമെന്റ് അതിക്രമക്കേസ് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
പാര്‍ലമെന്റ് അതിക്രമക്കേസ് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ ബിഹാര്‍ സ്വദേശി ലളിത് ഝാ കഴിഞ്ഞ ദിവസം രാത്രി കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. ലളിത് ഝായെ ഡല്‍ഹി പൊലീസ്…
-
ബിജെപി എംപി പ്രതാപ് സിംഹക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍
ബിജെപി എംപി പ്രതാപ് സിംഹക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയെ പുറത്താക്കിയ നടപടി ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ബിജെപി എംപിക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതാപ് സിംഹ എംപിയുടെ ഓഫീസാണ് ലോക്സഭയില്‍…

Local News


















