News Sections: India
-
മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാളിന് വീണ്ടും നോട്ടീസ്
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ജനുവരി മൂന്നിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് മൂന്നാം തവണയാണ് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി. കെജ്രിവാളിന് നോട്ടീസ് നല്‍കുന്നത്. ഡിസംബര്‍…
-
ജനുവരി 18 വരെ മുംബൈ നഗരത്തിൽ നിരോധനാജ്ഞ
രഹസ്വാന്യേഷണ ഏജന്‍സികളില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ജനുവരി 18 വരെ മുംബൈ നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ക്രിസ്മസ് പുതുവത്സര ആഘോഷ സമയങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുപ്രകാരം പൊതു നിരത്തില്‍ നാലോ…
-
ഹരിയാനയിൽ സഹോദരിമാർ തീപൊള്ളലേറ്റ് മരിച്ചു
ഹരിയാനയിലെ ബിഹുനി ഗ്രാമത്തിൽ സഹോദരിമാർ തീപൊള്ളലേറ്റ് മരിച്ചു. ആറ് വയസും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
പാർലമെന്റിൽ സുരക്ഷാവീഴ്ച സംഭവിച്ചപ്പോൾ ബിജെപി എംപിമാർ ഭയന്നോടി പോയി ;രാഹുൽഗാന്ധി
പാർലമെന്റിൽ സുരക്ഷാവീഴ്ചയുണ്ടായപ്പോൾ സഭയിലുണ്ടായിരുന്ന ബിജെപി എംപിമാരെല്ലാം ഭയന്ന് ഓടിപ്പോയെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ഡൽഹി ജന്തർമന്തറിൽ ‘ഇന്ത്യ’ പ്രതിപക്ഷ സംഘത്തിന്റെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമർശം.സുരക്ഷാവീഴ്ചയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ…
-
ഉത്സവ സീസണില്‍ കേരളം പൂട്ടാതിരിക്കാന്‍ കേന്ദ്രത്തിന്റെ അധിക സഹായം
ഉത്സവ സീസണില്‍ ട്രഷറി പൂട്ടിയിടുന്നത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1404 കോടി രൂപ കേരളത്തിന് അനുവദിച്ചു. അധിക നികുതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് കേരളത്തിന് തുക കൈമാറിയിരിക്കുന്നത്. പ്രതിമാസ നികുതി വിഹിതം കേരളത്തിന് ഡിസംബര്‍ 11ന് നല്‍കിയിരുന്നു.…
-
പാർലമെൻറിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കൂട്ട നടപടിയിൽ എംപിമാർ ഇന്ന് പ്രതിഷേധിക്കും
പാർലമെൻറിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കൂട്ട നടപടിയിൽ എംപിമാർ ഇന്ന് പ്രതിഷേധിക്കും. വിജയ് ചൗക്കിൽ രാവിലെ 11 മണിക്കാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ഗാന്ധി പ്രതിമയിൽ നിന്ന് മാർച്ച് ആയി എംപിമാർ വിജയ് ചൗക്കിലെത്തും. അംഗങ്ങൾക്കെതിരായ…
-
2024 മാര്‍ച്ച് മുതല്‍ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനമൊരുക്കുമെന്ന് നിതിന്‍ ഗഡ്കരി
ദേശീയ പാതകളില്‍ ഉപഗ്രഹ സഹായത്തോടെ ടോള്‍ പിരിവ് ആരംഭിക്കാന്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ).2024 മാര്‍ച്ച് മുതല്‍ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി…
-
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് സോണിയ ഗാന്ധിക്കും ക്ഷണം
ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് സോണിയാ ഗാന്ധിക്കും ക്ഷണം.അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ നേരിട്ടെത്തിയാണ് കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷയെ ക്ഷണിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയേയും മുൻ പ്രധാനമന്ത്രി…
-
മല്ലികാര്‍ജുൻ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. മല്ലികാര്‍ജുൻ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ മൂന്ന് മണിക്കാണ് യോഗം.ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം, നിയമസഭ തെരഞ്ഞെടുപ്പ് ഫലം തുടങ്ങിയവ ചര്‍ച്ച ചെയ്യും. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബ് രാഹുല്‍ഗാന്ധിയുടെ നേത്യത്വത്തില്‍…
-
ബംഗളൂരുവില്‍ മദ്യപിച്ചെത്തി ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറച്ച ഭര്‍ത്താവ് അറസ്റ്റില്‍
ബംഗളൂരുവില്‍ മദ്യപിച്ചെത്തി ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറച്ച ഭര്‍ത്താവ് അറസ്റ്റില്‍. ബെതല്തന്ഗാഡി പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുരേഷ് എന്നയാളാണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നു.55 കാരനായ സുരേഷ് ഭാര്യയെ…

Local News


















