News Sections: India
-
ഇന്ത്യയിൽ സജീവ കൊവിഡ് കേസുകൾ;വർധിക്കുന്നത് ജെഎൻ1 വകഭേദം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. നിലവിലെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ സജീവ കൊവിഡ് കോസുകൾ 4000 കടന്നിരിക്കുകയാണ്. കൊവിഡ് ഉപവകഭേദമായ ജെഎൻ1 കേസുകളാണ് വർധിക്കുന്നത്. അതേസമയം കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി…
-
തമിഴ്നാട്ടില്‍ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാന്‍സ്ജെന്‍ഡര്‍ അറസ്റ്റില്‍
തമിഴ്നാട്ടില്‍ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാന്‍സ്ജെന്‍ഡര്‍ അറസ്റ്റില്‍. മധുര സ്വദേശിനിയായ ആര്.നന്ദിനിയെന്ന 27 കാരിയെ കൊലപ്പെടുത്തിയ കേസില്‍ മഹേശ്വരിയെന്ന വെട്രിമാരന് (26) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടോടെ…
-
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ഇന്ന് ക്രിസ്മസ് ആഘോഷം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ഇന്ന് ക്രിസ്മസ് ആഘോഷം നടക്കും. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവർക്കാണ് പ്രധാനമന്ത്രി വിരുന്നൊരുക്കുക. ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരെയും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, ഗോവ, മണിപ്പൂർ തുടങ്ങിയ…
-
വളർത്തുനായയുടെ കുരയെച്ചൊല്ലിയുണ്ടായ തർക്കം :വൃദ്ധയെ യുവാവ് ചവിട്ടിക്കൊന്നു
വളർത്തുനായയുടെ കുരയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വൃദ്ധയെ യുവാവ് ചവിട്ടിക്കൊന്നു. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് നേരെ 65 കാരിയുടെ വളർത്തു നായ നിർത്താതെ കുറച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന്…
-
ജമ്മു കശ്മീരിൽ വിരമിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു
ജമ്മു കശ്മീരിൽ വിരമിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു. ബാരാമുള്ളയി മുസ്ലീം പള്ളിയിൽ ഞായറാഴ്ചയാണ് സംഭവം. മുൻ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്.എസ്.പി) മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. മിർ നഗരത്തിലെ…
-
ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം
ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. അഖ്നൂർ സെക്ടറിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരിൽ ഒരാളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചയോടെയാണ് നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. കൊല്ലപ്പെട്ട…
-
അഞ്ച് വര്‍ഷം തികച്ച് നെസ്ലെ ഇന്ത്യയുടെ ഹില്‍ദാരി പദ്ധതി: ഇതിനോടകം ഒഴിവാക്കിയത് 28000 മെട്രിക് ടണ്‍ മാലിന്യം
ഗോവ: അഞ്ച് വര്‍ഷം തികച്ച് നെസ്ലെയുടെ അഭിമാന പദ്ധതിയായ ഹില്‍ദാരി പ്രോജക്ട്. പ്ലാന്‍ ഫൗണ്ടേഷന്, സ്ത്രീ മുക്തി സംഘടന, റിസിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്നാണ് ഹില്‍ദാരി പ്രോജക്ട് ആരംഭിച്ചത്. ഈ അഞ്ച്…
-
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കാമുകനുമായി ഒളിച്ചോടിയ ഇംഗ്ലീഷ് അധ്യാപികയെ കോയമ്പത്തൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു
ചെന്നൈയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കാമുകനുമായി ഒളിച്ചോടിയ ഇംഗ്ലീഷ് അധ്യാപികയെ കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്വകാര്യ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഹെപ്സിബ(32)യാണ് അറസ്റ്റിലായത്. യുവതി പതിനേഴുകാരനുമായി…
-
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം. സംസ്ഥാന അധ്യക്ഷന്മാർ, ദേശീയ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ കഴിഞ്ഞ അഞ്ചു…
-
2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയെ കോൺഗ്രസ് രൂപീകരിച്ചു
2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയെ കോൺഗ്രസ് രൂപീകരിച്ചു. പി ചിദംബരത്തെ കമ്മിറ്റി ചെയർമാനായും ടി.എസ് സിംഗ് ദേവിനെ കമ്മിറ്റി കൺവീനറായും നിയമിച്ചു. പ്രിയങ്ക ഗാന്ധി, ശശി തരൂർ, സിദ്ധരാമയ്യ, ജയറാം രമേഷ് എന്നിവരടങ്ങുന്ന…

Local News


















