News Sections: India
-
മണാലിയില്‍ റഷ്യൻ ദമ്ബതികള്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റഷ്യൻ ദമ്ബതികളുടെ മൃതദേഹം മുറിവേറ്റ നിലയില്‍ കണ്ടെത്തി. മണികരനിലെ കുളത്തില്‍ നിന്നും നഗ്നമായ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇതുവരെ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവാവിന്റെ മൃതദേഹം കുളക്കരയില്‍ നിന്നും യുവതിയുടേത് കുളത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അരികില്‍…
-
ദീപാവലിയ്ക്ക് ശേഷം ദില്ലിയിലെ വായു ഗുണനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു
ദീപാവലിയ്ക്ക് ശേഷം ദില്ലിയിലെ വായു ഗുണനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 393 ആണ്. തുടര്‍ച്ചായി ഗുണനിലവാരമിടിഞ്ഞതോടെ കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി. ആനന്ദ് വിഹാര്‍, ജഹാംഗിര്‍പുരി.…
-
ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പ് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പ് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.വാരണാസി ജില്ലാ കോടതിയിലാണ് പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നൂറു ദിവസത്തിലേറെയായി നടത്തിയ സര്‍വേ റിപ്പോര്‍ട്ട് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം…
-
യാത്രക്കാര്‍ക്കായി കൂടുതല്‍ പദ്ധതികളുമായി ഇന്ത്യന്‍ റെയില്‍വേ
ഡല്‍ഹി: യാത്രക്കാര്‍ക്കായി കൂടുതല്‍ പദ്ധതികളുമായി ഇന്ത്യന്‍ റെയില്‍വേ. 2027ഓടെ ടിക്കറ്റെടുക്കുന്ന എല്ലാ യാത്രക്കാര്‍ക്കും യാത്ര ഉറപ്പാക്കിയേക്കും. ദീപാവലി സമയത്ത് ട്രെയിനില്‍ ടിക്കറ്റെടുത്തവര്‍ക്ക് യാത്ര മുടങ്ങിയതിന്റെ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് റെയില്‍വെയുടെ നീക്കം. കൂടുതല്‍ ട്രാക്കുകള്‍ ഇടുക,…
-
മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡില്‍ അവശേഷിക്കുന്ന 70 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.ഛത്തീസ്ഗഡില്‍ 958 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. വോട്ടെടുപ്പിനായി 18,833 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത്…
-
ഓൺലൈൻ ജേർണലിസ്റ്റുകളുടെ അവകാശങ്ങൾക്കായി ജെഎംഎ പ്രധാനമന്ത്രിക്ക് നിവേദനം നൽകി
ന്യൂഡൽഹി: ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അവകാശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ) പ്രധാനമന്ത്രിക്ക് നിവേദനം നൽകി . ഓൺലൈൻ മാധ്യമപ്രവർത്തകരെ വർക്കിംഗ് ജേണലിസ്റ്റുകളായി…
-
ഉത്തർ പ്രദേശിൽ ട്രെയിനു തീപിടിച്ച് 8 പേർക്ക് പരുക്ക്
ഉത്തർ പ്രദേശിൽ ട്രെയിനു തീപിടിച്ച് 8 പേർക്ക് പരുക്ക്. ന്യൂഡൽഹി – ദർഭംഗ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ട്രെയിനിൻ്റെ മൂന്ന് സ്ലീപ്പർ കോച്ചുകൾ കത്തിനശിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരും ഗുരുതരാവസ്ഥയിലല്ല എന്ന്…
-
ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അഞ്ചാം ദിവസവും തീവ്രശ്രമം
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അഞ്ചാം ദിവസവും തീവ്രശ്രമം. 96 മണിക്കൂറിലേറെയായി ഇവര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത് തുടരുന്നുണ്ട്.തുരങ്കത്തില്‍ പെട്ടവര്‍ക്ക് പനി…
-
കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ ബാഗിൽ കണ്ടെത്തി
ഫരീദാബാദ്: കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ ബാഗിൽ കണ്ടെത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഹരിയാനയിലെ ഫരീദാബാദിലാണ് ക്രൂര സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ കാണാതായത്. പൊലീസെത്തി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ്…
-
നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്
നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. ബുധനാഴ്ച തെലങ്കാന സംസ്ഥാനാധ്യക്ഷൻ ജി കിഷൻ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നൽകിയത്.നാളെ രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് വീണ്ടും…

Local News


















