News Sections: India
-
രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സിപിഎം
ഡല്‍ഹി: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സിപിഎം. രാജസ്ഥാനിലും കോണ്‍ഗ്രസും സി.പി.എമ്മും ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഇന്‍ഡ്യ മുന്നണിയുടെ പൊതുതാല്പര്യം മുന്‍നിര്‍ത്തിയുള്ള വിട്ടുവീഴ്ചയൊന്നുമില്ല. നിലവില്‍ രാജസ്ഥാനില്‍ സിപിഎമ്മിന് രണ്ട്…
-
തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ ടി രാമറാവു അപകടത്തില്‍പ്പെട്ടു
തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റും മന്ത്രിയുമായ കെ ടി രാമറാവു (കെടിആര്‍) അപകടത്തില്‍പ്പെട്ടു. അണികള്‍ക്കൊപ്പം തുറന്ന വാഹനത്തിന് മുകളില്‍ പ്രചാരണം നടത്തുമ്പോള്‍ സുരക്ഷിതകവചം തകര്‍ന്ന് വീഴുകയായിരുന്നു. വലിയ പരിക്കുകളില്ലാതെ രാമറാവു രക്ഷപ്പെട്ടു.…
-
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്ത മഴ തുടരുന്നു
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്ത മഴ തുടരുന്നു. കോയമ്പത്തൂര്‍, മധുരൈ, തേനി, നീലഗിരി,ദിണ്ഡിഗല്‍, ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. നീലഗിരിയില്‍ കോട്ടഗിരി-മേട്ടുപ്പാളയം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും വാഹനങ്ങള്‍…
-
ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു
ചെന്നൈ: ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അറ്റകുറ്റപ്പണികള്‍ക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു…
-
സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക്
സഹകരണ സംഘങ്ങളുടെ പേരില്‍ ബാങ്ക് എന്ന് കൂട്ടിച്ചേര്‍ക്കുന്നതില്‍ അതൃപ്തി വ്യക്തമാക്കി റിസര്‍വ് ബാങ്ക്. സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നതിനെതിരെയാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്നീ വാക്കുകള്‍ സഹകരണ സംഘങ്ങള്‍…
-
ഡൽഹിയിൽ കൃതിമ മഴ പെയ്യിക്കാനൊരുങ്ങി ആം ആദ്മി സര്‍ക്കാര്‍
ഡൽഹിയിൽ വായു ഗുണനിലവാരം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കൃതിമ മഴ പെയ്യിക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. ഇത് സംബന്ധിച്ച് ഐഐടി കാന്‍പൂരിലെ ശാസ്ത്രജ്ഞരുമായി അദ്ദേഹം ചര്‍ച്ചനടത്തി.‘മലിനീകരണം…
-
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്യും
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എന്ഫോര്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. യങ്…
-
ജാർഖണ്ഡിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ തെരച്ചിലിൽ രണ്ട് ഐഎസ് ഭീകരർ അറസ്റ്റിൽ
ജാർഖണ്ഡിൽ രണ്ട് ഐഎസ് ഭീകരർ അറസ്റ്റിൽ. ഗോഡ്ഡ, ഹസാരിബാഗ് ജില്ലകളിൽ സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ തെരച്ചിലിലാണ് ഭീകരർ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.പിടിയിലായവരിൽ എംഡി ആരിസ് ഹുസൈൻ ഗോഡ്ഡ ജില്ലയിലെ…
-
മഹുവ മൊയ്ത്രക്കെതിരായ ചോദ്യക്കോഴ ആരോപണത്തിൽ ലോക് സഭ എത്തിക്സ് കമ്മറ്റി ഇന്ന് അന്തിമ റിപ്പോർട്ടിന് അംഗീകാരം നൽകും
തൃണമൂൽ നേതാവ് മഹുവ മൊയ്ത്രക്കെതിരായ ചോദ്യക്കോഴ ആരോപണത്തിൽ ലോക് സഭ എത്തിക്സ് കമ്മറ്റി ഇന്ന് അന്തിമ റിപ്പോർട്ടിന് അംഗീകാരം നൽകും. മഹുവക്കെതിരെ കടുത്ത നടപടിക്ക് എത്തിക്സ് കമ്മറ്റി റിപ്പോർട്ടിൽ ശുപാർശയുണ്ടെന്നാണ് സൂചന. മഹുവയെ എംപിയായി…
-
ഡൽഹിയിലെ ജെഎൻയു ക്യാമ്പസിൽ ഓണാഘോഷത്തിന് വിലക്ക്
ഡൽഹി ജെഎൻയു ക്യാമ്പസിൽ ഓണാഘോഷത്തിന് വിലക്ക്. വ്യാഴാഴ്ച നടത്താനിരുന്ന ആഘോഷ പരിപാടിക്കാണ് ജെഎൻയു അധികൃതർ വിലക്ക് ഏർപ്പെടുത്തിയത്.വിദ്യാർഥികൾ കൺവെൻഷൻ സെന്റർ ബുക്ക് ചെയ്തതിനുശേഷം പരിപാടി നടത്താൻ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് ബുക്കിംഗ് അധികൃതർ റദ്ദാക്കി.മതപരമായ ആഘോഷങ്ങൾ…

Local News


















