News Sections: India
-
സ്കൂളിന് മുന്നില്‍ നിന്ന് 15 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
സ്കൂളിന് മുന്നില്‍ നിന്ന് 15 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സ്കൂളിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പിടിയിലായതെന്ന് ചൊവ്വാഴ്ച ഡല്‍ഹി പൊലീസ്…
-
മണിപ്പൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു
മണിപ്പൂരില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ തുടരുന്നു. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടായത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താന്‍ അടിയന്തര നടപടി വേണമെന്ന് കരസേന…
-
ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി
ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. 13കാരി പ്രജ്ഞയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ. താമസിക്കുന്ന ഫ്ളാറ്റിന്റെ എട്ടാം നിലയിലെ…
-
ഛത്തീസ്ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് സ്ഫോടനം
ഛത്തീസ്ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് സ്ഫോടനം. നക്സൽ ബാധിത സുഖ്മ ജില്ലയിലാണ് സ്ഫോടനം നടന്നത്. ഐഇഡി സ്ഫോടനത്തിൽ സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ ഒരു കമാൻഡോക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.സിആർപിഎഫിന്റെയും കോബ്ര…
-
‘ഭാരത് ആട്ട’ എന്ന ബ്രാൻഡ് നെയിമിലുള്ള കുറഞ്ഞ വിലയിലുള്ള ആട്ട പുറത്തിറക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ‘ഭാരത് ആട്ട’ എന്ന ബ്രാൻഡ് നെയിമിലുള്ള കുറഞ്ഞ വിലയിലുള്ള ആട്ട പുറത്തിറക്കി കേന്ദ്രസർക്കാർ. പുതിയ ഉല്പന്നത്തിന്റെ വിൽപ്പന ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ നിർവ്വഹിച്ചു. ഡൽഹിയിലെ കർത്തവ്യപഥിൽ സഞ്ചരിക്കുന്ന…
-
ഇന്ത്യ തെരയുന്ന കൊടും ഭീകരനെ പാക്ക് അധിനിവേശ കശ്മീരില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഇന്ത്യ തെരയുന്ന കൊടും ഭീകരനെ പാക്ക് അധിനിവേശ കശ്മീരില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജമ്മു കാശ്മീരിലെ സുന്ജ്വാന് കരസേനാ ക്യാംപില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഖാജ ഷാഹിദിനെ (മിയാന്‍ മുജാഹിദ്) ആണ്…
-
ഇസ്രയേല്‍ ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ ഇറാന് പ്രസിഡന്റുമായി ചര്‍ച്ച നടത്തി നരേന്ദ്രമോദി
ഇസ്രയേല്‍ ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ ഇറാന് പ്രസിഡന്റുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുമായാണ് ഫോണിലൂടെയാണ് ചര്‍ച്ച നടത്തിയത്. എക്സിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.ഭീകരാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന്…
-
ഛത്തീസ്ഗഢില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
ഛത്തീസ്ഗഢില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധി എഴുതുന്നത്. നാല്പത് ലക്ഷത്തിലേറെ വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീര്, രാജ്നന്ദഗാവ് നാരായണ്‍പൂര്‍…
-
സുസ്ഥിരതയിലേക്ക് കുതിച്ച് ശ്രീനഗറും; ടാറ്റ മോട്ടോഴ്സിന്റെ അൾട്ര ഇവി ബസുകൾ കൈമാറി
ശ്രീനഗർ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, ശ്രീനഗർ സ്മാർട്ട് സിറ്റി ലിമിറ്റഡിന് അത്യാധുനിക അൾട്രാ ഇവി എയർ കണ്ടീഷൻഡ് ഇലക്ട്രിക് ബസുകളുടെ ആദ്യ ബാച്ച് വിതരണം ചെയ്തു. ടിഎംഎൽ…
-
വേഗപരിധി ലംഘിച്ച് വാഹനങ്ങള്‍ പായുന്നത് തടയാന്‍ ‘തോക്കുമായി’ ചെന്നൈ ട്രാഫിക് പോലീസ്
ചെന്നൈ : വാഹനങ്ങള്‍ വേഗപരിധി ലംഘിച്ച് പായുന്നത് തടയാന്‍ ‘തോക്കുമായി’ ചെന്നൈ ട്രാഫിക് പോലീസ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വേഗം സ്പീഡ് ഗണ്ണു കൊണ്ട് പരിശോധിക്കുന്ന നടപടിയാണ് തുടങ്ങിയത്. പുതിയ വേഗപരിധി പ്രാബല്യത്തില്‍ വന്നതോടെയാണ് അതിവേഗം…

Local News


















