News Sections: Food
-
അടിപൊളി കുടം പുളിയിട്ട മീൻ കറി
കുടംപുളിയിട്ട നാടന്‍ മീന്‍കറിയുടെ പ്രത്യേകത എന്തെന്നാല്‍ അത് പെട്ടെന്ന് ചീട്ടയാകില്ല എന്നതാണ്. ഇതുണ്ടെങ്കില്‍ ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറിയെന്നും വേണ്ട. കുടംപുളിയിട്ട കിടു മീന്‍കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ മീന്‍ –…
-
നാലുമണി ചായക്ക് അടിപൊളി പലഹാരം ഇതാ… ചുരുളപ്പം
നാലു മണി ചായക്കൊപ്പം എന്ത് സ്നാക്സ് ഉണ്ടാക്കും? സ്വാദുള്ള മധുരമുള്ള ചുരുളപ്പം ആയാലോ? എങ്ങനെ തയാറാക്കാമെന്നല്ലേ? തേങ്ങയും ഗോതമ്പും ശർക്കരയും മാത്രം മതിയാകും ഇതിന്. ചേരുവകൾ ഗോതമ്പ് – 2 കപ്പ് ഉപ്പ് –…
-
തേന്‍ ചേര്‍ത്ത് ചിക്കന്‍ വിങ്‌സ്
തേന്‍ ചേര്‍ത്ത് ചിക്കന്‍ വിങ്‌സ് ഉണ്ടാക്കിയാലോ ചിക്കന്‍ വിങ്‌സ്- അര കിലോ വെളുത്തുള്ളി പേസ്റ്റിക്കിയത് ഒരു ടീസ്പൂണ്‍ സവാള പകുതി ചെറുതായി അരിഞ്ഞത്. മുളക്‌പൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍ ഗരംമസാല ഒരു…
-
അടിപൊളി ബീഫ് ലിവർ റോസ്റ്റ്
ബീഫിന്റെ ലിവറിനോട് കൂടുതൽ ഇഷ്ട്ടമുള്ളവർ എല്ലാ വീടുകളിലും കാണും. കല്യാണപന്തിയിൽ നമുക്ക് കിട്ടുന്ന കരൾ കഷ്ണം കൂടുതൽ ഇഷ്ട്ടമുള്ളവരുടെ പ്ലേറ്റി ലേക്ക് പങ്കുവെക്കാറുമുണ്ട്. ഇറച്ചിക്കടയിൽ നിന്ന് വാങ്ങി കൊണ്ടു വന്ന കരൾ നന്നായി കഴുകി…
-
മുട്ട ബജി എളുപ്പത്തിൽ തയ്യാറാക്കാം
വൈകുന്നേരങ്ങളില്‍ വീട്ടില്‍ത്തന്നെ ചായയുടെ കൂടെ ഉണ്ടാക്കാവുന്ന ഈസി സ്‌നാക്കാണ് മുട്ട ബജി. മുട്ട ബജി എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍ മുട്ട – നാലെണ്ണം കടലമാവ് -രണ്ട് കപ്പ് ഇഞ്ചി –…
-
ചൂട് കൂടുകയല്ലേ; സംഭാരം ആയാലോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ…
ചൂട് കൂടി വരികയാണ്. ഈ സമയത്ത് സംഭാരം കുടിക്കുന്നത് ഉത്തമമാണ്. എന്നാൽ പിന്നെ നമുക്കൊരു വെറൈറ്റി സംഭാരം ഉണ്ടാക്കി നോക്കാമല്ലേ… കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഈ സംഭാരം സഹായിക്കുന്നു. ഒരിക്കലെങ്കിലും…
-
ബ്രഡും നൂഡില്‍സും വെച്ച് കുട്ടികള്‍ക്ക് ഒരു അടിപൊളി സ്‌നാക്ക് ഉണ്ടാക്കിയാലോ…
ബ്രഡും ഒരു പാക്കറ്റ് നൂഡില്‍സും വീട്ടിലിരുപ്പുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ഈസി സ്‌നാക്ക് ഉണ്ടാക്കാം. എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ 1. ബ്രഡ് – ആവശ്യത്തിന് 2. നൂഡില്‍സ് –…
-
ചുട്ടുപൊള്ളുന്ന ചൂടാണല്ലോ!! തണുപ്പിക്കാന്‍ ഒരു പപ്പായ ഷേക്ക് ആയാലോ?
പറമ്പിലും മറ്റും സുലഭമായി കാണുന്ന പപ്പായയെ എല്ലാവരും കണ്ടില്ലെന്ന് നടിക്കാറുണ്ട് .എന്നാൽ കാശ് കൊടുത്ത വാങ്ങിക്കുന്ന പഴങ്ങളെക്കാള്‍ നൂറിരട്ടി ഗുണമുള്ള പപ്പായ നിസാരക്കാരനല്ല. ചൂടു കൂടി വരുന്ന വേളയില്‍ ശരീരത്തെ തണുപ്പിക്കാന്‍ ജ്യൂസും മില്‍ക്…
-
നാളത്തെ ഉച്ചയൂണിന് ഹെൽത്തി വാഴക്കൂമ്പ് തോരൻ ആയാലോ?
ഉച്ചഭക്ഷണത്തിൽ നമുക്ക് ആരോഗ്യം നൽകുന്ന വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നന്നാണ്. വളരെയധികം പോഷകഗുണമുള്ള ഭക്ഷണമാണ് വാഴക്കൂമ്പ്. നമുക്ക് തയ്യാറാക്കാം സ്പെഷ്യൽ വാഴക്കൂമ്പ് തോരൻ. വേണ്ട ചേരുവകൾ ചെറുതായി കൊത്തി അരിഞ്ഞ വാഴക്കൂമ്പ് 1 എണ്ണം…
-
നാടന്‍ ബീഫ് റോസ്റ്റിനൊപ്പം ഒരുപിടി ചോറായാലോ?
നല്ല നാടന്‍ ബീഫ് റോസ്റ്റിനൊപ്പം ചോറ് കഴിച്ചിട്ടുണ്ടോ? ഊണ് കേമമാക്കാന്‍ ഇതിലും മികച്ച കോമ്പിനേഷന്‍ വേറെയില്ല. ഈസിയായി തയ്യാറാക്കാവുന്ന ബീഫ് റോസ്റ്റ് ഒന്നു ട്രൈ ചെയ്ത് നോക്കിയാലോ? ചേരുവകള്‍ 1) ബീഫ് എല്ലോടു കൂടിയത്-1…

Local News
















