ഇനി സ്കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്തേയ്ക്ക് മാറ്റുന്നു

August 5th, 2017

സംസ്ഥാന സ്കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ ആലോചന. മേളക്കായി പഠനദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സാധാരണ മേള നടത്തിയിരുന്നത് ജനുവരി രണ്ടാം വാരം മുതല്‍ അവസാനം വാരം വ...

Read More...

മധ്യപ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

August 5th, 2017

മധ്യപ്രദേശില്‍ ബിജെപിയുടെ മുന്‍ ന്യൂനപക്ഷ സെല്‍ നേതാവ് ഇഖലാക് ഖുറേഷി വെടിയേറ്റ് മരിച്ചു. ചിന്ദ്വാര ജില്ലാ കോടതിവളപ്പിൽ വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഗുറേഷി കോടതിയിലെത്തിയത്. തൊട്...

Read More...

ലുക്കൗട്ട് നോട്ടീസിനെതിരെ കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയില്‍

August 4th, 2017

ഫെമ നിയമലംഘനക്കേസില്‍ സി.ബി.ഐ നല്‍കിയ ലുക്കൗട്ട് നോട്ടീസിനെതിരെ മുന്‍കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കാര്‍ത്തിയുടെ ഹര്‍ജിയില്‍ വാദംകേട്ട കോടതി വിശദീകരണം നല്‍കാന്...

Read More...

ഗുരുവായൂര്‍ കല്ല്യാണ വിവാദം: സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചാല്‍ കര്‍ശന നടപടി

August 4th, 2017

ഗുരുവായൂരിലെ കല്ല്യാണ വിവാദത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു. പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ വനിതാ കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. അതേസമയം പെണ്‍കുട്ടിയുടെ വീട...

Read More...

മരണ സര്‍ട്ടിഫിക്കറ്റിന് ആധാര്‍ നിര്‍ബന്ധമാക്കി

August 4th, 2017

മരണ സര്‍ട്ടിഫിക്കറ്റിനും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഓഗസ്റ്റ് ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. തട്ടിപ്പ് തടയാനാണ് നിയമം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആധാര്‍ ഇല...

Read More...

സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍

August 4th, 2017

സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കുമെന്നും സിപ...

Read More...

മഅ്ദനിയുടെ സുരക്ഷ ചെലവ് 1,18,000 രൂപയാക്കി കുറച്ചു

August 4th, 2017

കേരളത്തിലേക്ക് വരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ സുരക്ഷ ചെലവ് കര്‍ണാടക സര്‍ക്കാര്‍ കുറച്ചു. കഴിഞ്ഞദിവസം സുപ്രീംകോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ തുക കുറച്ചത്. 1,1...

Read More...

ശോഭാസുരേന്ദ്രന്‍ ഡി.ജി.പിക്ക് പരാതി നല്‍കി

August 4th, 2017

ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. തനിക്കെതിരെ സമൂഹമാദ്ധ്യങ്ങളില്‍ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെയാണ് ശോഭ പരാതി നല്‍കിയിരിക്കുന്നത്.

Read More...

വനിതാ ഹോക്കി താരം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

August 4th, 2017

ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത(20)ഹരിയാണയിലെ രേവാരി റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍. ബുധനാഴ്ച വൈകിട്ടാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജയ്പൂര്‍ചണ്ഡീഗഡ് ഇന്റര്‍സ...

Read More...

കരിപ്പൂരില്‍ ദുരന്തം ഒഴിവായി ; ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി

August 4th, 2017

മലപ്പുറം: കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി. റണ്‍വേയില്‍ നിന്ന് വിമാനം പുറത്തുപോയി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ബംഗളൂരു സ്‌പൈസ് ജെറ്റ് വിമാനമാണ് അപകടത...

Read More...