എടപ്പാളില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

August 8th, 2017

എടപ്പാള്‍(മലപ്പുറം):ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നരിപ്പറമ്പ് പുതുപറമ്പില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ ഗഫൂര്‍ (42) മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ്...

Read More...

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

August 8th, 2017

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് റദ്ദാക്കലിനെ തുടര്‍ന്നാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. ...

Read More...

ലാഹോറില്‍ ട്രക്ക് ബോംബ് സ്‌ഫോടനം: 34 പേര്‍ക്ക് പരുക്ക്

August 8th, 2017

ലാഹോറില്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. പഴങ്ങള്‍ നിറച്ച ട്രക്കിനകത്താണ് ഉഗ്രസ്‌ഫേടക വസ്തുക്കളടങ്ങിയ ബോംബ് സ്ഥാപിച്ചത്. പൊട്ടിത്തെറിയില്‍ സമീപത്ത് നിര്‍ത്തിയിട്ട നിരവധ...

Read More...

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം; അഞ്ചു തീവ്രവാദികളെ വധിച്ചു

August 7th, 2017

ജമ്മു കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ വലിയ നുഴഞ്ഞുകയറ്റ ശ്രമം സൈനികര്‍ പരാജയപ്പെടുത്തി. മാച്ചിലില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ചു തീവ്രവാദികളെ സൈനികര്‍ വധിക്കുകയും ചെയ്തു. ഇവരില്‍ നിന്ന് അഞ്ച് ആയുധങ്ങള്‍ പിടിച...

Read More...

ബി.ജെ.പി നേതാവിന്റെ കാറിലുരസിയ ആംബുലന്‍സിനെ തടഞ്ഞു, രോഗി മരിച്ചു

August 7th, 2017

ബി.ജെ.പി നേതാവിന്റെ കാറില്‍ ഉരസിയ ആംബുലന്‍സിനെ തടഞ്ഞത് കാരണം ആശുപത്രിയിലെത്താന്‍ വൈകിയ രോഗി മരിച്ചു. ഹരിയാനയിലാണ് സംഭവം. ബി.ജെ.പി നേതാവ് ദര്‍ശന്‍ നാഗ്പാലിന്റെ കാറിലാണ് ആംബുലന്‍സ് ചെറുതായി ഇടിച്ചത്. ഇതോടെ ആംബുലന്‍സി...

Read More...

എംഎല്‍എ വിന്‍സെന്റിന് ജാമ്യമില്ല..

August 7th, 2017

പീഡനക്കേസില്‍ അറസ്റ്റിലായ എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതിയാണ് വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ 22നാണ് അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എ...

Read More...

ശ്രീശാന്തിനെതിരായ ബി.സി.സി.ഐ വിലക്ക് ഹൈക്കോടതി നീക്കി

August 7th, 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. ഐ.പി.എല്ലിലെ ഒത്തുകളി ആരോപണത്തിലാണ് ബി.സി.സി.ഐ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ബി.സി.സി.ഐ...

Read More...

ജീന്‍ പോള്‍ ലാലിന്റെയും ശ്രീനാഥ് ഭാസിയുടെയും ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

August 7th, 2017

പുതുമുഖ നടിയുടെ പരാതിയിലുളള കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹണീ ബി ടു എന്ന സിനിമയില്‍ മറ്റൊരാളുട...

Read More...

പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

August 7th, 2017

മെഡിക്കല്‍ കോഴ ആരോപണത്തില്‍പെട്ട ബി.ജെ.പിയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സഭയുടെ നടുത്തളത്തിലറിങ്ങി. സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും...

Read More...