News Sections: Ernakulam
-
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം തീയതി മാത്രം 122 പേരെയാണ് ഡെങ്കിപ്പനി ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമ കൊച്ചിയിലാണ് പനി ബാധിതർ…
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാൾ പിടിയിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ലഗേജിൽ ബോംബ് ഉണ്ടെന്നാണ് പ്രശാന്ത് പറഞ്ഞത്. തമാശക്ക് പറഞ്ഞതെന്ന് പ്രശാന്ത് വിശദീകരണം നൽകിയത്. ബോംബ് ഭീഷണിയെ…
-
പത്മശ്രീ വാങ്ങിയ പ്രാഞ്ചിയേട്ടന്; ഇപ്പോള്‍ തട്ടിപ്പ് കേസില്‍ അകത്ത്; സുന്ദര്മോനോന് ഒരു ചെറിയ മീനല്ല
എം റിജു തൃശൂര്‍: മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്’ എന്ന ചിത്രത്തിലെ അരിപ്രാഞ്ചിയെ ഓര്‍മ്മയില്ലെ. ആ കഥക്ക് സമാനമായ ഒരു ജീവിതമാണ് കഴിഞ്ഞ ദിവസം തട്ടിപ്പുകേസില്‍ അറസ്റ്റിലായ…
-
മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്ന് റിപ്പോര്‍ട്ടര്‍; ഏറ്റവും പിറകില്‍ മീഡിയാവണ്‍; ചാനല്‍ റേറ്റിങ്ങില്‍ വന്‍ അട്ടിമറി!
വി പി ജോയ് കൊച്ചി: കേരളത്തിലെ ന്യൂസ് ചാനലുകളെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമാണ് ബാര്‍ക്ക് റേറ്റിങ്. ഓരോ ആഴ്ചയിലും പുറത്തുവരുന്ന ബാര്‍ക്ക് റേറ്റിങ്് അനുസരിച്ചയാണ് ചാനലുകളുടെ വ്യൂവര്‍ഷിപ്പ് തീരുമാനിക്കുന്നത്. പക്ഷേ കഴിഞ്ഞ ആഴ്ചത്തെ…
-
വയനാട് ദുരന്തം: ദുരിതബാധിതർക്ക് 4 കോടിരൂപയുടെ സഹായം പ്രഖ്യാപിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ
വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികൾക്ക് സൗജന്യചികിത്സ കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് അടിയന്തരചികിത്സ…
-
കളമശ്ശേരിയില്‍ ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
കൊച്ചി കളമശ്ശേരിയില്‍ ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. എച്ച്എംടി ജംഗ്ഷൻ – മെഡിക്കല്‍ കോളേജ് റോഡില്‍ എച്ച്എംടി കമ്ബനിക്ക് സമീപത്തെ വളവിലാണ് ഇന്ന് രാവിലെ ആറരയോടെ അപകടമുണ്ടായത്. മെഡിക്കല്‍ കോളേജ്…
-
5 വര്‍ഷമെടുത്ത് 20 കോടി തട്ടിയിട്ടും മണപ്പുറം അറിയാഞ്ഞതെങ്ങനെ? ധന്യ ഒരു വന്മലയുടെ അറ്റം മാത്രമോ?
വി പി ജോയ് കൊച്ചി: ഒന്നു രണ്ടുമല്ല, തുടര്‍ച്ചയായി അക്കൗണ്ട് മാറ്റി 20 കോടി രൂപ തട്ടിയെടുക്കുക. 5 വര്‍ഷം തുടര്‍ച്ചയയായി തട്ടിപ്പ് നടന്നിട്ടും ധനകാര്യസ്ഥാപനം അത് അറിയാതെപോവുക. മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സല്‍റ്റന്റ്സ്…
-
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ തീ പിടിച്ചു
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി സ്വിഫ്റ്റ് ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് തീപിടിച്ചത്. ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ബസില്‍ 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്.…
-
ഈ ഷവര്‍മ കഴിച്ചാല്‍ ഉടനെ അപകടം; വൃത്തിയില്ലായ്മ കണ്ട് ഞെട്ടല്‍; റെയ്ഡില്‍ പൂട്ടിച്ചത് 52 കടകള്‍!
ബോട്ടുലിനം ടോക്സിന് എന്ന വിഷാംശമാണ് ഷവര്‍മയ്ക്കുള്ളിലെ മരണ കാരണമെന്ന് കരുതുന്നു. വി പി ജോയ് കൊച്ചി: ഷവര്‍മ മലയാളികളുടെ ഇഷ്ട ഭക്ഷണമായിട്ട് അധികാലമൊന്നുമായിട്ടില്ല. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ബുര്‍സയാണ് ഷവര്‍മയുടെ ജന്മനാട്. 1860…
-
‘ ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ഇനി നിരത്തിലിറങ്ങില്ല, ആക്രിയാക്കും’; ഹൈക്കോടതിയിൽ മോട്ടോർ വകുപ്പ്
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം ആക്രിയാക്കാൻ മോട്ടോർ വകുപ്പ് നീക്കം. വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആക്രിയാക്കാൻ നടപടിയെടുക്കുമെന്നും മോട്ടോർ വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന്…

Local News


















