News Sections: Ernakulam
-
മാസപ്പടി വിവാദം; ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ജീവനക്കാര്‍ നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ സി.എം.ആര്.എല്‍ ജീവനക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സി.എം.ആര്.എല്‍ കമ്ബനി ചെലവുകള്‍ പെരുപ്പിച്ചു കാട്ടിയെന്നാണ് ഇഡിയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക്…
-
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി പി എം ജില്ലാ സെക്രട്ടറിയെ പ്രതിയാക്കാന്‍ ഇ ഡി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പ്രതിയാകും. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാര്‍ട്ടിക്കായി സ്ഥലം വാങ്ങിയതെന്ന്…
-
ടെലിവിഷൻ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരൻ മരിച്ചു
ടെലിവിഷൻ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരൻ മരിച്ചു. മുവാറ്റുപുഴ പായിപ്ര സ്വദേശി അനസിന്റെ മകൻ അബ്ദുൾ സമദാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിന്നീട്…
-
ഡിഎല്‍എഫ് ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്ന് കോളിഫോം ബാക്ടീരിയ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്
കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്ന് ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്ബിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫലം ലഭിച്ച മൂന്ന് സാമ്ബിളുകളിലാണ് കോളിഫോം ബാക്ടീരിയകളുടെ…
-
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു; മൂന്ന് പേര് രക്ഷപ്പെട്ടു
മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. അർധരാത്രി ഒന്നരയോടെയായിരുന്നു…
-
മാസപ്പടി വിവാദം; മാത്യു കുഴൽനാടൻ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ്…
-
കല്യാണ്‍ ജൂവലേഴ്സ് മെഗാ ബൊണാൻസ ഓഫര്‍ അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ബക്രീദ്, ഫാദേഴ്സ് ഡേ എന്നീ ആഘോഷത്തോട് അനുബന്ധിച്ച് മെഗാ ബൊണാൻസ ഓഫര്‍ അവതരിപ്പിച്ചു. പ്രത്യേകാവസരങ്ങള്‍ അവസ്മരണീയമാക്കുന്നതിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സവിശേഷമായ ഓഫറാണ് കല്യാണ്‍…
-
കുവൈറ്റ് അപകടം ദൗര്‍ഭാഗ്യകരം, കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: കെജി എബ്രഹാം
കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗര്‍ഭാഗ്യകരമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. തീപിടുത്തം നടക്കുമ്പോൾ താൻ തിരുവനന്തപുരത്തായിരുന്നു. എല്ലാവരെയും കുടുംബംപോലെയാണ് കണ്ടത്. ലേബർ ക്യാമ്പുകൾ സുരക്ഷിതമാണെന്ന് എപ്പോഴും പരിശോധിക്കാറുണ്ട്. മരിച്ചവരുടെ വീടുകൾ സന്ദർശിക്കും.…
-
സ്വര്‍ണവില വീണ്ടും 53,000 കടന്നു
സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കുന്നു. ഇന്ന് ഒരു പവന് സ്വര് ണത്തിന് 480 രൂപ കൂടി 53200 രൂപയിലേക്കെത്തി. ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6650 രൂപയാണ് വില.…
-
കുവൈറ്റ് ദുരന്തം; മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തൽ മരിച്ച മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. രാവിലെ 7.30ന് വിമാനം കൊച്ചിയിലെത്തും. മുഖ്യമന്ത്രിയും മന്ത്രിമാരായ പി രാജീവും കെ…

Local News


















