News Sections: Ernakulam
-
മൂവാറ്റുപുഴയില്‍ യുവാവ് സഹോദരനെ വെടിവച്ചു
മൂവാറ്റുപുഴയില്‍ യുവാവ് സഹോദരനെ വെടിവച്ചു. കടാതി സ്വദേശി നവീനിനാണ് സഹോദരൻ കിഷോറിന്റെ വെടിയേറ്റത്.ഇരുവരും തമ്മിലുളള തര്‍ക്കത്തിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. വയറിനു പരിക്കേറ്റ നവീന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.ഇന്ന്…
-
ആരതിയുടെ ഫോണിൽ നിന്നും ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചു
വേങ്ങൂരിൽ ആത്മഹത്യ ചെയ്ത ആരതിയുടെ ഫോണിൽ നിന്നും ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചു. പാകിസ്താനിൽ നിന്നാണ് സന്ദേശം എത്തിയതെന്നും കണ്ടെത്തൽ.വേങ്ങൂർ സ്വദേശിനി ആരതി 6500 രൂപയാണ് ലോൺ എടുത്തത് .കുറച്ചു…
-
ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി
എറണാകുളം കണിച്ചാട്ടുപാറയില്‍ യുവതി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്നെന്ന് വിവരം. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപുരം വീട്ടില്‍ ആരതിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു…
-
സാലി എസ് നായര്‍ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടര്‍, സിഇഒ
കൊച്ചി: തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായി സാലി എസ് നായര്‍ നിയമിതനായി. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളില്‍ 35 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഈ…
-
മഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചു
കൊച്ചി: രാജ്യത്തെ എസ്യുവി മേഖലയെ മാറ്റിമറിക്കാന്‍ ഒരുങ്ങിക്കൊണ്ട് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചു. 12.99 ലക്ഷം രൂപ മുതലാണ് വില. മികച്ച ഡ്രൈവിങ് അനുഭവവും ശക്തവും സുരക്ഷിതവുമായ പ്രകടനവും നല്കുന്ന റോക്സ്…
-
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം; ഹരജി തള്ളി ഹൈക്കോടതി
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന ഹരജി ഹൈക്കോടതി തള്ളി.നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹരജിയാണ് തള്ളിയത്. ജസ്റ്റിസ് വിജി അരുണാണ് ഹരജി പരിഗണിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന, സംസ്ഥാന വിവരാകാശ കമ്മിഷന് ഉത്തരവിന് എതിരെയാണ് സജിമോന്‍ ഹര്‍ജി…
-
ആത്മഹത്യകള്‍ ഏറുന്നു; തൊട്ടതിനും പിടിച്ചതിനും സസ്പെന്ഷന്; കേരളാ പൊലീസില്‍ അതൃപ്തി പടരുന്നു
വി പി ജോയി കൊച്ചി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത്, 88 പൊലീസുകാര്‍ ആണെന്നാണ് കണക്ക്! അമിതമായ ജോലിഭാരവും, മേലുദ്യോഗസ്ഥരുടെ പീഡനവും, താങ്ങാനാവുന്നില്ല എന്നാണ് താഴേക്കിടയിലുള്ള മിക്ക പൊലീസുകാരുടെയും പരാതി. ഇതേ തുടര്‍ന്ന്…
-
മുല്ലപ്പെരിയാര്‍ ഡാം ഒരിക്കലും തകരില്ല; അയ്യായിരം വര്‍ഷം കഴിഞ്ഞും തകരാത്ത ഈജിപ്തിലെ പിരമിഡ് പോലെയാണത്!
വി പി ജോയി കൊച്ചി: കാലവര്ഷക്കെടുതികളുടെയും, ഉരുള്‍പൊട്ടലിന്റെയും വാര്‍ത്തകള്‍ വന്നയോടെ, കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് വീണ്ടും ആശങ്കകള്‍ ഉയര്‍ന്നിരിക്കയാണ്. മുല്ലപ്പെരിയാര്‍ പൊട്ടുമെന്നും അഞ്ചുജില്ലകള്‍ ഒലിച്ചുപോവുമെന്നും, ലക്ഷങ്ങള്‍ മരിക്കുമെന്നുമെന്നുള്ള വ്യാപകമായ കുപ്രചാരണമാണ് ചില തല്‍പ്പര കക്ഷികള്‍…
-
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. 2006, 2014 വര്‍ഷങ്ങളിലെ വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിന് ഡാമില്‍ അവകാശമുണ്ടെന്നും ഹര്ജിക്കാരന് പറയുന്നു. മുന്ക്കാല വിധികള്‍ നിയമപരമായി തെറ്റെന്നും…
-
ചരിത്രം കുറിച്ച് ശ്രീകണ്ഠന് നായരും കൂട്ടരും! റേറ്റിങ്ങില്‍ ആദ്യമായി ഏഷ്യാനെറ്റിന്റെ കുത്തക തകര്‍ന്നു; ഒന്നാമതെത്തി 24
വി പി ജോയി കൊച്ചി: മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് രണ്ടാമത്. വര്‍ഷങ്ങളായുള്ള ഏഷ്യാനെറ്റിന്റെ കുത്തക തകര്‍ത്താണ് 24 ന്യൂസ് ഒന്നാമത്തെിയത്. കഴിഞ്ഞ ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന്…

Local News


















