News Sections: Ernakulam
-
ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടൻ ബാബുരാജിനെതിരെ ബലാത്സംഗ കേസ്
മുൻ വനിതാ ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടൻ ബാബുരാജിനെതിരെ അടിമാലി പോലീസ് തിങ്കളാഴ്ച ബലാത്സംഗത്തിന് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോർട്ടിലും ആലുവയിലെ വീട്ടിലും വച്ചാണ് ബാബുരാജ് തന്നെ ലൈംഗികമായി ചൂഷണം…
-
ഇടവേള ബാബു,മുകേഷ് എന്നിവര്‍ക്കെതിരായ കേസ്; എ എം എം എ ഓഫീസില്‍ പോലീസ് പരിശോധന
കൊച്ചിയിലെ എ എം എം എ ഓഫീസില്‍ പോലീസ് പരിശോധന. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിയുള്ള പീഡന കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ഇവര്‍ സംഘടനയുടെ ഭാരവാഹികള്‍ ആയിരുന്നു എന്ന്…
-
നടിയെ ലൈംഗികമായി പീഡിപ്പിച്ചു: മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് കേസ്. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് പൊലീസ്…
-
ഇസാഫ് ബാങ്ക് ഇനോറി – റുപേ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
കൊച്ചി: കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇനോറി റുപേ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) സഹകരിച്ച് രൂപകല്‍പ്പന ചെയ്ത പ്രീമിയം കാര്‍ഡില്‍ ഉപഭോക്താക്കള്‍ക്ക്…
-
അമ്മ പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ച
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ചലനങ്ങളെ തുടര്‍ന്ന് അമ്മ ഭാരവാഹികള്‍ സ്ഥാനമൊഴിഞ്ഞതോടെ പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍. വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കി പുതിയ ഭാരവാഹികളെ നിശ്ചയിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രസിഡന്റോ ജനറല്‍…
-
സിനിമയിലെ ലൈംഗിക ചൂഷണം: പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്
സംവിധായകന് രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നല്കിയ പരാതിയില്‍ എടുത്ത കേസ് കൊച്ചി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തിലുള്‍പ്പെട്ട എസ് പി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. നടിയുടെ…
-
സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. നവംബർ 24 ന് കൊച്ചിയിൽ?
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയരുന്ന ആരോപണങ്ങൾക്ക് ഇടയിലും സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. നവംബർ 24 ന് കൊച്ചിയിൽ കോണ്‍ക്ലേവ് നടത്താനാണ് ആലോചന. മൂന്നു ദിവസങ്ങളിലായി നടത്താൻ ഉദ്ദേശിക്കുന്ന കോൺക്ലേവിൽ മുഖ്യമന്ത്രിയുടെ സമയ…
-
‘അമ്മ’ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ ചേരും
താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. യുവനടിയിൽ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതടക്കമുള്ള പ്രതിസന്ധികൾക്കിടയിലാണ് യോഗം. സിദ്ദിഖ് ജനറല്‍…
-
ലൈംഗികാതിക്രമ പരാതി: നടൻ സിദ്ദീഖ് ‘അമ്മ’ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ വൻ പൊട്ടിത്തെറി. സിനിമാനടിയിൽ നിന്ന് ലൈംഗിക അതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് രാജിവച്ചു.…
-
വയനാട് ദുരിതബാധിതരില്‍ നിന്ന് ഇ എം ഐ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരില്‍ നിന്ന് ബേങ്കുകള്‍ ഇ എം ഐ പിടിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് സര്‍ക്കാര്‍ കണ്ടെത്തണം സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇ എം ഐ,…

Local News

















