News Sections: Ernakulam
-
മോഫിയയുടെ ആത്മഹത്യ; സി.ഐയെ കുറ്റപത്രത്തില്‍ നിന്ന് മനഃപൂര്‍വം ഒഴിവാക്കിയതെന്ന് മോഫിയയുടെ പിതാവ്
ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രം അംഗീകരിക്കാനാവില്ല എന്ന് മോഫിയയുടെ പിതാവ്. കുറ്റപത്രത്തില്‍ നിന്നും ആലുവ സി.ഐ സുധീറിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ് എന്നാണ് മോഫിയയുടെ പിതാവ് ദില്‍ഷാദ് ഉന്നയിക്കുന്ന…
-
ആണ്‍വേഷം കെട്ടി പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ യുവതി പിടിയില്‍
ആലപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍. ആണ്‍വേഷത്തില്‍ നടക്കുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശി സന്ധ്യയാണ് പിടിയിലായത്. തൃശൂരില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഒമ്പത് ദിവസം മുമ്പാണ് പെണ് കുട്ടിയെ കാണാതായത്. ആലപ്പുഴ…
-
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെതടക്കം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒന്നാം പ്രതിയും സിനിമാ നടനുമായ ദിലീപിന്റേതടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ്…
-
നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി തേടി പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിച്ചു. 12 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചിരുന്നത്. ഇതിൽ എട്ട് സാക്ഷികളെ വിസ്തരിക്കാനാണ്…
-
നടിയെ ആക്രമിച്ച കേസ് : പ്രമുഖ വ്യവസായിയെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശിയായ പ്രവാസി മെഹബൂബ് അബ്ദുള്ളയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ ഇയാളുടെ ശബ്ദ സാമ്ബിളുകളും ശേഖരിക്കും. ഇതിനായി…
-
സിപിഎം സംസ്ഥാന സമ്മേളനം! വന്‍കിടക്കാരില്‍നിന്ന് ഫണ്ട് പിരിക്കരുതെന്ന് നിര്‍ദേശം
കൊച്ചി: മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ കൊച്ചി ആതിഥ്യമരുളുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനായി ഫണ്ട് പിരിവ് നടത്തുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി നിര്‍ദേശം. വന്‍കിട മുതലാളിമാരില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ…
-
ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ. നിയമവ്യവസ്ഥയെ നാൽപ്പത് വർഷത്തോളം പിന്നോട്ടടിക്കുന്ന വിധിയാണിത്. തികച്ചും ബാലിശവും വികലവുമായ വിധിയിൽ നിരാശനാണെന്നും അദ്ദേഹം…
-
ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. അത് വരെ ദിലീപിനെ…
-
കേരള ഐ.ടി പാർക്കുകളുടെ മീഡിയ, പബ്ലിക്ക് റിലേഷൻസ് സേവനങ്ങൾക്കായി ഡേവിഡ്സൺ പി.ആർ ആൻഡ് കമ്മ്യൂണിക്കേഷൻസിനെ ചുമതലപ്പെടുത്തി
കൊച്ചി: ജനുവരി 13, 2022: ജനുവരി മുതൽ ഡിസംബർ 2022 വരെയുള്ള കാലയളവിലേക്കുള്ള കേരള ഐ.ടി പാർക്കുകളുടെ മീഡിയ ആന്റ് പബ്ലിക് റിലേഷൻസ് സേവനങ്ങൾക്കായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡേവിഡ്സൺ പിആർ ആൻഡ് കമ്മ്യൂണിക്കേഷൻസിനെ…
-
ഷാൻ വധക്കേസിലെ മൂന്നു പ്രതികൾക്ക് ജാമ്യം
എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിലെ മൂന്നു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി ചേർത്തല സ്വദേശി അഖിൽ, 12-ാം പ്രതി തൃശൂർ സ്വദേശി സുധീഷ്, 13-ാം പ്രതി ഉമേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.…

Local News















