News Sections: Ernakulam
-
പ്രണയ ദിനത്തിൽ ‘ബി മൈൻ ഹാർട്ട് ടു ഹാർട്ട്’ ആഭരണ കളക്ഷനുകളുമായി ജോയ്ആലുക്കാസ്
കൊച്ചി: ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് സവിശേഷമായ ആഭരണ ശേഖരം അവതരിപ്പിക്കുന്നു. വാലന്റൈൻസ് ഡേ എക്സ്ക്ലൂസിവ് ‘ബീ മൈൻ ഹാർട്ട് ടു ഹാർട്ട് ’ വാലന്റൈൻ കളക്ഷനിൽ…
-
അതിജീവനം പദ്ധതിയിലൂടെ തോമസിന് ഇനി മണപ്പുറം സ്നേഹഭവനം സ്വന്തം
അങ്കമാലി: മണപ്പുറം ഫൗണ്ടേഷന് നിര്‍മിച്ച മണപ്പുറം സ്നേഹഭവനം കാടപ്ര സ്വദേശി തോമസിന് കൈമാറി. അങ്കമാലി എംഎല്‍എ റോജി എം ജോണിന്റെ അതിജീവനം പദ്ധതിയുടെ ഭാഗമായാണ് മണപ്പുറം തോമസിന് സ്നേഹ ഭവനം നിര്‍മിച്ചു നല്‍കിയത്. റോജി…
-
ഞായർ നിയന്ത്രണം തുടരും; ജില്ലകളെ എ, ബി, സി കാറ്റഗറികളാക്കിയുള്ള നിയന്ത്രണങ്ങളും തുടരും.
സംസ്ഥാനത്തു നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ അവലോകന യോഗം തീരുമാനിച്ചു. ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ അടുത്ത ഞായറാഴ്ചയുമുണ്ടാകും. അന്ന് അവശ്യ സർവീസുകളേ അനുവദിക്കൂ.എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും.കോവിഡ്…
-
ദിലീപിന്റെ ജാമ്യപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നടന് ദിലീപിന്റെ കൂട്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ ഹൈക്കോടതി വിധി പറയും. ഇന്നത്തെ വാദത്തിന് ശേഷം നാളെ ഉച്ചയ്ക്ക് 1.45ന്…
-
ദിലീപിന്റെ ഫോൺ സർവീസ് ചെയ്തയാളുടെ മരണത്തിൽ സംശയം : പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: നടന് ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ. എറണാകുളത്ത് മൊബൈൽ ഫോൺ സർവീസ് സെന്റർ നടത്തിയിരുന്ന സലീഷിന്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പോലീസിൽ പരാതി…
-
സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ വീണ്ടും സമരത്തിലേക്ക്.
സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് പോകുമെന്നാണ് ബസ്സുടമകള്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രൈവറ്റ് ബസ് ഉടമകള്‍ക്ക് നല്കിയ വാഗ്ദാനം നടപ്പാക്കിയില്ലെന്ന് ബസ്സുടമകളുടെ സംഘടനയായ AKBOA അറിയിച്ചു. പത്ത് ദിവസത്തിനുള്ളില്‍ മിനിമം…
-
മധുവിന്റെ കൊലപാതകം :പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാന്‍ കാരണമെന്ന് പ്രോസിക്യൂട്ടര്‍
ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ നിലപാട് വ്യക്തമാക്കി സ്പെഷല്‍ പ്രോസിക്യൂട്ടര്‍. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാന്‍ പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാന്‍ കാരണമെന്ന് അഡ്വ.വി ടി രഘുനാഥ്…
-
കൊച്ചി മെട്രോ സർവീസ് ജനുവരി 30 മുതല്‍ രാവിലെ ഏഴുമണി മുതൽ പുനരാഭിക്കുന്നു
കൊച്ചി മെട്രോ സർവീസ് ജനുവരി 30 മുതല്‍ രാവിലെ ഏഴുമണി മുതൽ പുനരാഭിക്കുന്നു.യു പി എസ് സി കംബൈന്‍ഡ് റിക്രൂട്ട് മെന്റ് പരീക്ഷ നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ സമയത്ത് എത്തിച്ചേരാന്‍…
-
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപ് കണ്ടു: തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറി ബാലചന്ദ്രകുമാർ; മൊഴി ശരിയെന്ന് പൾസർ സുനി
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപ് കണ്ടതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറി സംവിധായകൻ ബാലചന്ദ്രകുമാർ. ഇന്നലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയാണ് വിവരങ്ങൾ നൽകിയത്. ദിലീപും കൂട്ടാളികളും ദൃശ്യം കാണുന്നതിന്റെ ശബ്ദരേഖയാണ് സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയത്.…
-
നെടുമ്പാശേരിയിൽ വൻ സ്വർണ വേട്ട
നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും സ്വർണം പിടിച്ചു. അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നും 85 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് യാത്രക്കാരൻ കുടുങ്ങിയത്. ഇയാളെ…

Local News
















