News Sections: Ernakulam
-
സംസ്ഥാനത്ത് ഇന്ധനവിതരണം തടസപ്പെട്ടേക്കും
ബി പി സി എൽ, എച്ച് പി സി എൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിൽ ആയി 600 ൽപരം ലോറികൾ പണി മുടക്കും. തിങ്കളാഴ്ച മുതലാണ് പണിമുടക്ക്.…
-
ബോചെ ഗോള്‍ഡ് ലോണ്‍ 15 ശാഖകളുമായി ബാംഗ്ലൂരില്‍
ബോചെ ഗോള്‍ഡ് ലോണ്‍ കര്‍ണാടകയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മാര്‍ച്ച് 15 നും ഏപ്രില്‍ 14 നും ഇടയിലുള്ള ഒരു മാസത്തിനുള്ളില്‍ ബോചെ ഗോള്‍ഡ് ലോണിന്റെ 15 ശാഖകള്‍ ബാംഗ്ലൂരില്‍ ആരംഭിക്കും. ആദ്യ ശാഖയുടെ ഉദ്ഘാടനം…
-
പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി
പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി. ഇന്ന് രാവിലെ മട്ടാഞ്ചേരി എസിപി ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം റോയിയുടെ വീട്ടിലും ഹോട്ടലിലും എല്ലാം പ്രത്യേക അന്വേഷണ സംഘം…
-
താജ് എക്സോട്ടിക്ക റിസോര്‍ട്ട് ആന്‍ഡ് സ്പാ, ദ പാം ദുബായ് പ്രവര്‍ത്തനം തുടങ്ങി
കൊച്ചി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ (ഐഎച്ച്സിഎല്‍) പ്രമുഖ ബ്രാന്‍ഡായ താജ് ദുബായിയില്‍ താജ് എക്സോട്ടിക്ക റിസോര്‍ട്ട് ആന്‍ഡ് സ്പാ, ദ പാം ഉദ്ഘാടനം ചെയ്യുന്നു. പാം ജുമൈറയുടെ ഹൃദയഭാഗത്ത് അറേബ്യന്‍ സമുദ്രത്തിനും നഗരാതിര്ത്തിക്കും ഇടയിലാണ്…
-
സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും; സംഘടനാ റിപ്പോർട്ടിന് അംഗീകാരം നൽകും
സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും. സംഘടനാ റിപ്പോർട്ടിന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകും. റിപ്പോർട്ടിൽ സംസ്ഥാന കമ്മിറ്റിയിൽ ഇന്നും ചർച്ച തുടരും. സർക്കാരിൻറെ ഭാവി പ്രവർത്തന രേഖയും റിപ്പോർട്ടിനൊപ്പമുണ്ട്. കഴിഞ്ഞ നാലു…
-
സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടു പേരെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു
വൈപ്പിൻ: കൊച്ചിയിൽ മോഡലുകൾ കൊല്ലപ്പെട്ട കേസിലെ പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘത്തിലെ രണ്ടു പേരെ മു നമ്പം പോലീസ് അറസ്റ്റ് ചെയ്തു. എടവനക്കാട് ഓലിപ്പറമ്പിൽ കുക്കു എന്ന് വിളിക്കുന്ന സരുൺ…
-
ഗൂഗിള്‍ പേയില്‍ ഡിജിറ്റല്‍ പേഴ്സണല്‍ വായ്പപയുമായി ഡി.എം.ഐ. ഫിനാന്‍സ്
കൊച്ചി: ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കായി ഡിജിറ്റല്‍ പേഴ്സണല്‍ വായ്പ പ്രഖ്യാപിച്ച് ഡി.എം.ഐ. ഫിനാന്‍സ്. ഡി.എം.ഐ. ഫിനാന്‍സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം പ്രീ ക്വാളിഫൈഡായിട്ടുള്ള ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കാണ് ഇതുവഴി വായ്പ ലഭിക്കുക. ഗൂഗിള്‍ പേ…
-
നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസ്: അഞ്ജലിക്കെതിരെ പരാതിക്കാരി രംഗത്ത്
നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസില്‍ അഞ്ജലിക്കെരിരെ പരാതിക്കാരി രംഗത്ത്. അഞ്ജലിയുടേത് ആരോപണങ്ങള്‍ മാത്രമാണെന്നും സൈജുവിന്റെ ഫോണില്‍ നിന്ന് അഞ്ജലിയുമായുള്ള ബന്ധം വെളിപ്പെട്ടിരുന്നുവെന്നും കേസ് ആയതോടെ അഞ്ജലി നിര്‍ത്തും എന്ന് കരുതിയെങ്കിലും അവര്‍ അത് പിന്നെയും…
-
ഇഡിക്ക് മുന്നില്‍ എത്തിയപ്പോള്‍ സ്വപ്നയ്ക്ക് അസ്വാസ്ഥ്യം; ഇന്ന് ചോദ്യം ചെയ്തില്ല
കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഓഫീസിലെത്തിയ സ്വപ്ന സുരേഷ് മടങ്ങി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തില്ല. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്നാണ് മടക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ദിവസത്തെ സമയം കൂടി അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പട്ടിട്ടുണ്ട്.…
-
ഇന്ത്യന്‍ നിര്‍മ്മിത അതിവേഗ ഇ -സ്കൂട്ടറുകള് അവതരിപ്പിച്ച് വാര്‍ഡ് വിസാര്‍ഡ്
കൊച്ചി:ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന അതിവേഗ ഇ സ്കൂട്ടര്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിനും ഉല്പന്നനിര വിപുലീകരിക്കുന്നതിനുമായി മൂന്ന് പുതിയ ഇന്ത്യന്‍…

Local News
















