കൊച്ചി മെട്രോ സർവീസ് ജനുവരി 30 മുതല്‍ രാവിലെ ഏഴുമണി മുതൽ പുനരാഭിക്കുന്നു.യു പി എസ് സി കംബൈന്‍ഡ് റിക്രൂട്ട് മെന്റ് പരീക്ഷ നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.
പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ സമയത്ത് എത്തിച്ചേരാന്‍ സഹായിക്കുന്നതിനാണ് രാവിലെ എട്ട് മണിക്ക് പകരം ഏഴ് മണിക്ക് സര്‍വീസ് ആരംഭിക്കുന്നത്.














