News Sections: Ernakulam
-
അതിഥിത്തൊഴിലാളികൾ പോലീസിനെ ആക്രമിച്ചു
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികൾ പോലീസിനെ ആക്രമിച്ചു. ഇൻസ്പെക്ടറടക്കം അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികളാണ് പോലീസുകാരെ ആക്രമിച്ചത്. ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ്…
-
കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
എറണാകുളം കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.കാലടി മരോട്ടിച്ചോട് സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റ്യന്‍ ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന്…
-
ക്രിസ്മസ് ദിനത്തിൽ വൈദികരുടെ ഉപവാസം
ക്രിസ്മസ് ദിനത്തിൽ എറണാകുളം അതിരൂപതയിലെ വൈദികരുടെ ഉപവാസം. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപവാസ സമരം. രാവിലെ പത്ത് മുതൽ അതിരൂപത ബിഷപ്പ് ഹൗസ് മന്ദിരത്തിലാണ് ഉപവാസം. ജനാഭിമുഖ കുര്‍ബാന തന്നെ തുടരാന്‍…
-
ക്രിസ്മസ് ആഘോഷത്തിനായി ടാറ്റ ക്ലിക്ക് ലക്ഷ്വറി
കൊച്ചി: സമ്മാനങ്ങളുടെയും ആഘോഷത്തിന്‍റെയും ക്രിസ്മസ് സീസണില്‍ പ്രിയപ്പെട്ടവര്‍ക്ക് പ്രത്യേകമായ പ്രീമിയം സമ്മാനങ്ങള്‍ നല്കാന്‍ ടാറ്റ ക്ലിക് ലക്ഷ്വറി അവസരമൊരുക്കുന്നു. റാഡോ ക്യാപ്റ്റന്‍ കുക്ക് എച്ച്ടി സിറാമിക് വാച്ചുകള്‍, കൊക്കോകാര്‍ട്ടില്‍നിന്നുള്ള ന്യൂഹാസ് ക്രിസ്മസ് ട്രീ മില്‍ക്ക്…
-
ആലങ്ങാട് പഞ്ചായത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു
ആലങ്ങാട്: സാമൂഹ്യക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓറഞ്ച് ദി വേള്‍ഡിന്റെ ഭാഗമായി സ്ത്രീകളുടെയും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആലങ്ങാട് പഞ്ചായത്തിൻെറയും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും ഐ.സി.ഡി.എസ്സിൻ്റയും ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. ആലങ്ങാട് മാർക്കറ്റിന് സമീപം ആരംഭിച്ച…
-
ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡ് കരസ്ഥമാക്കി മലയാളി സ്റ്റാർട്ടപ്പ് ആർച്ചീസ് അക്കാദമി
കൊച്ചി-ഏറ്റവും വലിയ വാർഷിക ടെക് കോൺഫറൻസുകളിലൊന്നായ വെബ് സമ്മിറ്റിന്റെ ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡ് കരസ്ഥമാക്കി മലയാളി സ്റ്റാർട്ടപ്പ് കമ്പനിയായ ആർച്ചീസ് അക്കാദമി. സുസ്ഥിര വികസനത്തിനായുള്ള യുഎൻ ലക്ഷ്യത്തിലെ രണ്ട് മാനദണ്ഡങ്ങളായ മികച്ച വിദ്യാഭ്യാസം, ലിംഗസമത്വവും…
-
വർഗീയ വിഷം ചീറ്റുന്ന രണ്ട് രാഷ്ട്രീയ ശക്തികളാണ് ആലപ്പുഴയിൽ കൊലപാതകം നടത്തിയത്: വി ഡി സതീശൻ
എറണാകുളം:ആലപ്പുഴയില്‍ കഴിഞ്ഞ 12 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയ വിഷം ചീറ്റുന്ന രണ്ട് രാഷ്ട്രീയ ശക്തികളാണ് കൊലപാതകം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ പ്രീണനം…
-
ഒമൈക്രോൺ; കേരളത്തിലെ ഹൈ റിസ്ക്ക് പട്ടികയിലുള്ളവർക്ക് ഇന്ന് പരിശോധന
കേരളത്തിലെ ആദ്യ ഒമൈക്രോൺ രോഗ ബാധ എറണാകുളത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം കടുത്ത ജാഗ്രതയിൽ. രോഗബാധിതനൊപ്പം വിമനത്തിലെത്തിയ ഹൈ റിസ്ക്ക് പട്ടികയിലുള്ളവരുടെ പരിശോധന ഇന്ന് നടത്തും. ആറാം തീയതി അബുദാബിയിൽ നിന്നും കൊച്ചിയിലേക്കുള്ള ഇത്തിഹാദ്…
-
ക്രൈം എഡിറ്റർ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു
കൊച്ചി : ക്രൈം എഡിറ്റർ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് മാധ്യമ പ്രവർത്തകരോടും, അവരുടെ സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയും കടന്നുകയറ്റവുമാണെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന രക്ഷധികാരി അജിത ജയ് ഷോർ, സംസ്ഥാന…
-
ബജാജ് അലയന്‍സ് ലൈഫ് ‘സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിറ്റയര്‍മെന്റ്’ അവതരിപ്പിച്ചു
കൊച്ചി: 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബജാജ് അലയന്‍സ് ലൈഫ്’സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ്’ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ കഴിവുള്ള വ്യക്തികളെ കണ്ടെത്തി, അവരുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍സ്റ്റാര്‍…

Local News


















