News Sections: Business

  • തൊഴില്‍ നൈപുണ്യ പരിശീലനം

    തൊഴില്‍ നൈപുണ്യ പരിശീലനം

    ആലുവ: ഇസാഫ് ഫൗണ്ടേഷന്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ സഹകരണത്തോടെ വനിതകള്‍ക്കായി ഒരു മാസത്തെ ഹാന്‍ഡ് എംബ്രോയ്ഡറി കോഴ്‌സ് ആരംഭിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന…

  • ക്രോമയുടെ റിപ്പബ്ലിക് ഡേ സെയിൽ

    ക്രോമയുടെ റിപ്പബ്ലിക് ഡേ സെയിൽ

    കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്നി-ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ റിപ്പബ്ലിക് ഡേ സെയിൽ പ്രഖ്യാപിച്ചു. ജനുവരി 28 വരെ നീണ്ടുനില്ക്കുന്ന സെയിലിൽ ക്രോമയിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിപുലമായ…

  • ബിഎല്‍എസ് ഇ-സര്‍വീസസിന്‍റെ പ്രാഥമിക പബ്ലിക് ഇഷ്യൂ ജനുവരി 30 മുതല്

    ബിഎല്‍എസ് ഇ-സര്‍വീസസിന്‍റെ പ്രാഥമിക പബ്ലിക് ഇഷ്യൂ ജനുവരി 30 മുതല്

    കൊച്ചി: ബിഎല്‍എസ് ഇ-സര്‍വീസസ് ലിമിറ്റഡിന്‍റെ പ്രാഥമിക പബ്ലിക് ഇഷ്യൂ 2024 ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്ന് വരെ നടക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ബിഡ്ഡിംഗ് ജനുവരി 29നായിരിക്കും. 10 രൂപ മുഖവിലയുള്ള 2,30,30,000 പുതിയ…

  • ദര്‍ശന്‍ ഡസ്റ്റിനേഷന്‍സ്; ആത്മീയ വിനോദസഞ്ചാരത്തിന് തുടക്കമിട്ട് ക്ലിയര്‍ട്രിപ്പും ഫ്ളിപ്പ്കാര്‍ട്ട് ട്രാവലും

    ദര്‍ശന്‍ ഡസ്റ്റിനേഷന്‍സ്; ആത്മീയ വിനോദസഞ്ചാരത്തിന് തുടക്കമിട്ട് ക്ലിയര്‍ട്രിപ്പും ഫ്ളിപ്പ്കാര്‍ട്ട് ട്രാവലും

    കൊച്ചി: രാജ്യത്തെ ആത്മീയ വിനോദസഞ്ചാരത്തിന്റെ കുതിപ്പില്‍ പങ്കുചേര്‍ന്ന് ഫ്ളിപ്പ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. ‘ദര്‍ശന്‍ ഡസ്റ്റിനേഷന്‍സ്’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പുതിയ സംരംഭത്തിന്റെ ഭാഗമായി ക്ലിയര്‍ട്രിപ്പും ഫ്ളിപ്പ്കാര്‍ട്ട് ട്രാവലും ചേര്‍ന്ന് വിവിധ ആത്മീയ കേന്ദ്രങ്ങളിലേക്കുള്ള വിമാനടിക്കറ്റുകള്‍ക്കും…

  • അഖില കേരള ചെസ്സ് മത്സരം സംഘടിപ്പിച്ച് ലയണ്‍സ് ക്ലബ്ബ്

    അഖില കേരള ചെസ്സ് മത്സരം സംഘടിപ്പിച്ച് ലയണ്‍സ് ക്ലബ്ബ്

    കൊച്ചി: ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാന്‍ ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്പിള്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി അഖില കേരള ചെസ്സ് മത്സരം സംഘടിപ്പിച്ചു. ഇടപ്പള്ളി ട്രിനിറ്റി കാസാ സെന്ററില്‍ നടന്ന മത്സരം തൃക്കാക്കര…

  • കലക്കത്ത് ഗോവിന്ദൻ നമ്പ്യാർ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു

    കലക്കത്ത് ഗോവിന്ദൻ നമ്പ്യാർ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു

    ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലക്കത്ത് ഗോവിന്ദൻ നമ്പ്യാർ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും നടന്നു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്കൃത…

  • പ്രീമിയം തിരികെ ലഭിക്കുന്ന രണ്ട് പുതിയ ടേം പദ്ധതികള്‍ അവതരിപ്പിച്ച് എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്

    പ്രീമിയം തിരികെ ലഭിക്കുന്ന രണ്ട് പുതിയ ടേം പദ്ധതികള്‍ അവതരിപ്പിച്ച് എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്

    കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം തിരികെ ലഭിക്കുന്ന രണ്ട് പുതിയ ടേം ഇന്‍ഷൂറന്‍സ് പദ്ധതികളായ എസ്ബിഐ ലൈഫ് സരള്‍ സ്വധാന്‍ സുപ്രീം, എസ്ബിഐ ലൈഫ് സ്മാര്‍ട്ട് സ്വധാന്‍ സുപ്രീം എന്നീ രണ്ടു പദ്ധതികള്‍ക്ക്…

  • കേരളത്തിലെ ഉപഭോക്താക്കളുടെ നെറ്റ്വര്‍ക്ക്  അനുഭവങ്ങള്‍ മെച്ചപ്പെടുത്തി വി

    കേരളത്തിലെ ഉപഭോക്താക്കളുടെ നെറ്റ്വര്‍ക്ക് അനുഭവങ്ങള്‍ മെച്ചപ്പെടുത്തി വി

    കൊച്ചി: ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ജോലിയായാലും വിനോദമായാലും ദൈനംദിന ജീവിതത്തിന്‍റെ കാര്യത്തില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് വളരെ നിര്‍ണായകമാണ്. ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ഈ ആവശ്യങ്ങള്‍ നിറവേറ്റാനായി മുന്‍നിര ടെലികോം ബ്രാന്‍ഡ് ആയ വി കേരളത്തിലെ…

  • മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം

    മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം

    തൃശൂര്‍: മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ ഇരുപത്തൊന്നാമത് വാര്‍ഷികാഘോഷം ‘ഇമോസിയോണ്‍’ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷൈജു. ടി. കെ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം എജ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റും മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.…

  • വിദ്യാലയത്തില്‍ കുടിവെള്ള സൗകര്യമൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍

    വിദ്യാലയത്തില്‍ കുടിവെള്ള സൗകര്യമൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍

    വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലപ്പാട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധജലസൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചത്. സി.…