News Sections: Business
-
ജിഎസ്ടി അടയ്ക്കാൻ ഇനി യുപിഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും; ഇന്ത്യയിലാദ്യമായി സംവിധാനമൊരുക്കി കൊടക് മഹീന്ദ്ര ബാങ്ക്
മുംബൈ: തടസ്സമില്ലാത്ത ജിഎസ്ടി പേയ്മെന്റുകൾ യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിങ്ങനെ ഒന്നിലധികം പേയ്മെന്റ് രീതികളിലൂടെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് (“കെഎംബിഎൽ”/“കൊടക്”). നിലവിലുള്ള നെറ്റ് ബാങ്കിംഗ് സൗകര്യത്തിനു പുറമെയാണ്…
-
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നിക്ഷേപങ്ങളുടെ പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്
കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശനിരക്കുകള്‍ ബുധനാഴ്ച മുതല്‍ ഫെഡറൽ ബാങ്ക് വർദ്ധിപ്പിച്ചു. 500 ദിവസത്തേയ്ക്കുള്ള നിക്ഷേപങ്ങൾക്ക് റസിഡന്റ് സീനിയർ സിറ്റിസൻസിന് ലഭിക്കുന്ന പലിശനിരക്ക് 7.75 ശതമാനത്തിൽ നിന്ന് 8 .25…
-
782.52 കോടി രൂപയുടെ ഒമ്പത് മാസ അറ്റാദായ നേട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ റെക്കോഡ്
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 197.19 ശതമാനം വാര്‍ഷിക വര്‍ധനയോടെ 305.36 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍…
-
ഫെഡറല്‍ ബാങ്കും സഹൃദയയും ചേര്‍ന്ന് ആലുവയില്‍ നിര്‍മ്മിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പകല്‍വീടിന് തറക്കല്ലിട്ടു
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ആലുവ പുറയാറില്‍ അനവധി സൗകര്യങ്ങളോടെ പകല്‍വീട് നിര്‍മ്മിക്കുന്നു. എറണാകുളം-അങ്കമാലി അപോസ്റ്റലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും…
-
പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി ഫെഡറൽ ബാങ്കുമായി സഹകരിച്ച് റോഡ് സുരക്ഷാവാരം ആചരിച്ചു
തിരുവല്ല: റോഡ് സുരക്ഷാവാരാചരണത്തോട് അനുബന്ധിച്ച് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും ഫെഡറൽ ബാങ്കും സഹകരിച്ച് ആംബുലൻസ് ഡൈവർമാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പത്തനംതിട്ട ആർ ടി ഒ കെ. അൻസാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.…
-
പ്രഥമ ഓഹരി വിൽപ്പനയ്ക്കാരുങ്ങി നോവ അഗ്രിടെക്ക്
കൊച്ചി. മുന്‍നിര കാര്‍ഷികോല്‍പ്പന്ന നിര്‍മ്മാതാക്കളായ നോവ അഗ്രിടെക്ക് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഈ മാസം 22ന് ആരംഭിക്കും. രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരിയുടെ നിശ്ചിത വില 39-41 രൂപയാണ്. ജനുവരി…
-
കണ്ണൂരിലും മാഹിയിലും ശാഖകള്‍ തുറന്ന് ഇസാഫ് ബാങ്ക്
കണ്ണൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൂത്തുപറമ്പ്, തളിപ്പറമ്പ്, പുതുച്ചേരിയുടെ ഭാഗമായ മാഹി എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുറന്നു. തളിപ്പറമ്പ് ശാഖ എം. വി. ഗോവിന്ദന് മാസ്റ്റര്‍ എം എല്‍…
-
അസാപ് കേരളയുടെ ഡാറ്റ മാനേജ്മന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: വിദേശത്തും സ്വദേശത്തും അനവധി തൊഴില്‍ സാദ്ധ്യതകള്‍ ഉള്ള ഡാറ്റ മാനേജ്മെന്റില്‍ നൈപുണ്യ വികസനത്തിന് അസാപ് കേരള നടത്തുന്ന പൈത്തണ്‍ ഫോര്‍ ഡാറ്റ മാനേജ്മന്റ്, ബിസിനസ് അനലിറ്റിക്സ് കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മികച്ച ശമ്പളത്തോടെ…
-
ദ് ബിഗ് സ്പ്രിങ്’ അവതരിപ്പിച്ച് ഫാബ് ഇന്ത്യ
കൊച്ചി: ഫാഷനും പരമ്പരാഗത കരകൗശലവസ്തുക്കളും സമന്വയിപ്പിച്ചുകൊണ്ടുള്ള ‘ബിഗ് സ്പ്രിംഗ്’ ആഘോഷങ്ങളിൽ പങ്കു ചേരാൻ ലൈഫ് സ്റ്റൈൽ പ്രേമികളെ ക്ഷണിച്ചുകൊണ്ടു ഫാബ് ഇന്ത്യ. ഫാഷനും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ ആഘോഷം ഫാബ് ഇന്ത്യയുടെ 350ലധികം വരുന്ന…
-
1500 കിടക്കകള്‍ കൂടി വര്‍ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്ന് ആശുപത്രികളിലൊന്നാകാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍
കൊച്ചി: ഇന്ത്യയിലെ വളരെ വേഗം വളരുന്ന ആരോഗ്യ സംരക്ഷണ ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കിടക്കകളുടെ ശേഷി 1500 എണ്ണമായി വര്‍ധിപ്പിക്കുന്നു. ഈ വികസനത്തോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്ന്…

Local News


















