News Sections: Business

  • തൊഴില്‍മേള ശനിയാഴ്ച

    തൊഴില്‍മേള ശനിയാഴ്ച

    കാസര്‍ഗോഡ്: മികച്ച 20 ഓളം കമ്പനികളുടെ 100 ല്‍പ്പരം തൊഴിലവസരങ്ങളുമായി തൊഴില്‍മേള വിദ്യാ നഗറിലുള്ള അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ചു ജനുവരി 20 ശനിയാഴ്ച സംഘടിപ്പിക്കുന്നു. ലിങ്ക് അക്കാദമി ഇന്ത്യ, അസാപ്…

  • ഫെഡറല്‍ ബാങ്കിന് 1007 കോടി രൂപ അറ്റാദായം

    ഫെഡറല്‍ ബാങ്കിന് 1007 കോടി രൂപ അറ്റാദായം

    കൊച്ചി: 2023 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 25.28 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 1006.74 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 803.61 കോടി രൂപയായിരുന്നു…

  • ബാങ്കേഴ്സ് ക്ലബ്ബ് കുടുംബ സംഗമം നടത്തി

    ബാങ്കേഴ്സ് ക്ലബ്ബ് കുടുംബ സംഗമം നടത്തി

    തൃശൂർ: ജില്ലയിലെ ബാങ്ക് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ബാങ്കേഴ്സ് ക്ലബ്ബ് ‘ഫാമിലിയ 2024’ കുടുംബ സംഗമം നടത്തി. തൃശൂരിൽ സംഘടിപ്പിച്ച പരിപാടി സിനിമാതാരം ജയശ്രീ ശിവദാസ് ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് കുടുംബ…

  • ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം  സാറാ ജോസഫിന്

    ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്

    കോഴിക്കോട്: രണ്ടാമതു ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്. ബൈബിൾ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കറ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടന്നുവരുന്ന…

  • യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8468 കോടി രൂപ

    യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8468 കോടി രൂപ

    കൊച്ചി: മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8468 കോടി രൂപ കഴിഞ്ഞതായി 2023 ഡിസംബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പദ്ധതിയുടെ നിക്ഷേപങ്ങളില്‍ 67 ശതമാനവും…

  • ഫെഡറൽ ബാങ്ക് സാഹിത്യപുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

    ഫെഡറൽ ബാങ്ക് സാഹിത്യപുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

    കോഴിക്കോട്: രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യപുരസ്കാരം ഇന്നു പ്രഖ്യാപിക്കും. കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലാണ് പുരസ്‌കാരപ്രഖ്യാപനവും വിതരണവും നടക്കുക. ഫെഡറൽ ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് മേധാവി നന്ദകുമാർ വി പുരസ്‌കാരം…

  • സംസ്കൃത സ‍ർവ്വകലാശാലയിൽ ജെൻഡർ ഓഡിറ്റ് സമാപിച്ചു

    സംസ്കൃത സ‍ർവ്വകലാശാലയിൽ ജെൻഡർ ഓഡിറ്റ് സമാപിച്ചു

    1) സംസ്കൃത സ‍ർവ്വകലാശാലയിൽ എസ്. സി. /എസ്. ടി. ഒഴിവുകളിൽ പിഎച്ച്.ഡി. പ്രവേശനം : പ്രവേശന പരീക്ഷ 17ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പിച്ച്. ഡി. പ്രോഗ്രാമുകളിൽ നിലവിൽ ഒഴിവുളള സംവരണ ഒഴിവുകളിലേയ്ക്കുളള പ്രവേശന…

  • മസ്‌കുലര്‍ ഡിസ്ട്രോഫി ബാധിതരുടെ സൗഹൃദ സംഗമം നടത്തി

    മസ്‌കുലര്‍ ഡിസ്ട്രോഫി ബാധിതരുടെ സൗഹൃദ സംഗമം നടത്തി

    തൃശൂര്‍: മണപ്പുറം ഫൗണ്ടേഷന്‍ തൃശൂരില്‍ മസ്‌ക്കുലാര്‍ ഡിസ്ട്രോഫി ബാധിതരുടെ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ മൈന്‍ഡ് ട്രസ്റ്റുമായി സഹകരിച്ചായിരുന്ന പരിപാടി. പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ്…

  • എന്‍സിഡി വഴി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 300 കോടി രൂപ സമാഹരിക്കും

    എന്‍സിഡി വഴി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 300 കോടി രൂപ സമാഹരിക്കും

    കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സെക്യേര്‍ഡ് റിഡീമബിള്‍ എന്‍സിഡികളിലൂടെ 300 കോടി രൂപ സമാഹരിക്കും. 75 കോടി രൂപയുടെ ഈ ഇഷ്യുവിലെ 225 കോടി രൂപയുടെ ഗ്രീന്‍…

  • അദാനി എനര്‍ജിയുടെ സ്മാര്‍ട്ട് മീറ്റര്‍ക്ക് കണക്ടിവിറ്റി നല്‍കാന്‍ എയര്‍ടെല്‍

    അദാനി എനര്‍ജിയുടെ സ്മാര്‍ട്ട് മീറ്റര്‍ക്ക് കണക്ടിവിറ്റി നല്‍കാന്‍ എയര്‍ടെല്‍

    തിരുവനന്തപുരം: അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ (എഇഎസ്എല്‍) സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് എയര്‍ടെല്‍ ബിസിനസ് കണക്ടടിവിറ്റി സേവനം നല്‍കുന്നു. 20 ദശലക്ഷത്തില്‍ അധികം സ്മാര്‍ട്ട് മീറ്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ കണട്ടിവിറ്റിയാണ് ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍സ് സേവന…