News Sections: Business
-
പുതിയ മേധാവിയെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ച് ഫെഡറല്‍ ബാങ്ക്
കൊച്ചി: ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി ഈ വര്‍ഷം സെപ്തംബര്‍ 22ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പകരക്കാരനായി പരിഗണിക്കുന്നതിലേക്ക് കുറഞ്ഞത് രണ്ടു പേരുകളുള്ള ഒരു പാനല്‍ സമര്‍പ്പിക്കാനായി റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം…
-
ചൈതന്യ സ്പെഷ്യല്‍ സ്കൂളിന് സഹായം
കുന്നംകുളം: സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള മണപ്പുറം ഫൗണ്ടേഷന്റെ സന്നദ്ധ പ്രവർത്തനങ്ങൾ തുടരുന്നു. കുന്നംകുളം ചൈതന്യ സ്പെഷ്യല്‍ സ്കൂളില്‍ അലമാരകള്‍ വാങ്ങുന്നതിനായി മണപ്പുറം ഫൗണ്ടേഷന് ധനസഹായം നല്കി. സ്കൂളില്‍ നടന്ന ചടങ്ങ് കുന്നംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീത…
-
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ റോബോട്ടിക്സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു
തൃശൂര്‍: മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. സ്കൂള്‍ അധ്യാപിക ജെ. സനൂഫിയ ക്ലാസ്സിന് നേതൃത്വം നല്കി. പ്രിന്‍സിപ്പാള്‍ നൂറി പി. റഫീഖ് അധ്യക്ഷത വഹിച്ചു.…
-
തൊഴിൽ നൈപുണ്യ പരിശീലനം
മണ്ണുത്തി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി കറി പൗഡർ നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മൾട്ടി ഡിസിപ്ലിനറി ട്രെയിനിങ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന…
-
എയര്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഹെഡ്-ഗവേണന്‍സ്, റെഗുലേറ്ററി, കംപ്ലയന്‍സ്, കോര്‍പ്പറേറ്റ് അഫേഴ്സില്‍ പി ബാലാജിയെ നിയമിച്ചു
കൊച്ചി: പുതുതായി സൃഷ്ടിച്ച ഗ്രൂപ്പ് ഹെഡ്-ഗവേണന്‍സ്, റെഗുലേറ്ററി, കംപ്ലയന്‍സ് (ജിആര്‍സി), കോര്‍പ്പറേറ്റ് അഫേഴ്സ് തസ്തികയില്‍ പി ബാലാജിയെ എയര്‍ ഇന്ത്യ നിയമിച്ചു. 2024 ജനുവരി 11-ന് ബാലാജി പുതിയ റോള്‍ ഏറ്റെടുത്ത് എയര്‍ ഇന്ത്യ…
-
ജ്യോതി സിഎൻസി ഓട്ടോമേഷൻ ലിമിറ്റഡ് ഐപിഒ ജനുവരി 9 മുതല്‍
കൊച്ചി: മുന്‍നിര സിഎന്‍സി(മെറ്റല്‍ കട്ടിങ് കമ്പ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്ട്രോള്) മെഷീന് ഉത്പാദകരായ ജ്യോതി സിഎൻസി ഓട്ടോമേഷൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ജനുവരി 9 മുതല്‍ 11 വരെ നടക്കും. 1000…
-
ആക്സിസ് ബാങ്ക് ഫൗണ്ടേഷന് ഭിന്നശേഷിക്കാര്‍ക്കായി 24,000-ത്തിലേറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു
കൊച്ചി: ആക്സിസ് ബാങ്ക് ഫൗണ്ടേഷന് കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ രാജ്യത്തെ ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമായി ഭിന്നശേഷിക്കാര്‍ക്കായി 24,000-ത്തില്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. യൂത്ത് ഫോര്‍ ജോബ്സുമായി സഹകരിച്ചാണ് വെല്ലുവിളികള്‍ നേരിടുന്ന യുവാക്കള്‍ക്ക് ഫൗണ്ടേഷന് പരിശീലനം…
-
മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡിയിലൂടെ 1000 കോടി രൂപ സമാഹരിക്കുന്നു
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (എന്‍സിഡി) 33ാമത് പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. ഒന്നിന് 1000 രൂപ മുഖവിലയുള്ള എന്‍സിഡികളിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 100…
-
യുപിഐ ഇടപാടുകൾക്ക് ക്യാഷ്ബാക്ക് റിവാർഡുകളോടെ ഡിസിബി ബാങ്ക് ഹാപ്പി സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു
കൊച്ചി: അര്‍ഹമായ യുപിഐ ഇടപാടുകളില്‍ പ്രതിവര്‍ഷം 7500 രൂപ വരെ ക്യാഷ് ബാക്ക് ലഭ്യമാക്കി ഡിസിബി ബാങ്ക് ഡിസിബി ഹാപ്പി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. വെറും 500 രൂപയായിരിക്കും കാഷ് ബാക്ക് അര്‍ഹതയ്ക്കുള്ള കുറഞ്ഞ…
-
ടീം വൈറ്റാലിറ്റിയുമായി വി തന്ത്രപരമായ ഇ-സ്പോര്‍ട്ട്സ് സഹകരണത്തിന്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഇന്ത്യ (വി) അന്താരാഷ്ട തലത്തില്‍ പ്രശസ്തരായ പാരീസ് ആസ്ഥാനമായ ഇ-സ്പോര്‍ട്ട്സ് സ്ഥാപനം ടീം വൈറ്റാലിറ്റിയുമായി ദീര്‍ഘകാല സഹകരണത്തില്‍ ഏര്‍പ്പെടും. ഇന്ത്യയിലെ ഇ-സ്പോര്‍ട്ട്സ് സംവിധാനം ശക്തമാക്കുക…

Local News


















