News Sections: Business
-
ടോറസിലെ ഓടിസ് എലിവേറ്ററുകള്‍ ഊര്ജ്ജമത കൂടിയവ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ടെക്നോപാര്‍ക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി നയാഗ്രാ ബ്ലോക്കില്‍ ഉദ്ഘാടനം ചെയ്ത എംബസി ടോറസ് ടെക്നോസോണ്‍ കെട്ടിടത്തിലെ എലിവേറ്ററുകള്‍ ഊര്ജ്ജക്ഷമതയേറിയവ. 10 ലക്ഷം ചതുരശ്ര അടിയില്‍…
-
സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ സ്ട്രീമിങ് പങ്കാളികളായി വയാകോം 18
കൊച്ചി: സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ എക്സ്ക്ലൂസീവ് സ്ട്രീമിങ്, ബ്രോഡ്കാസ്റ്റ് പങ്കാളികളായി വയാകോം18നെ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി പൂനെ, അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നടക്കുന്ന സീസണിന്റെ ഒരു മാസ്റ്റര്‍ കലണ്ടറും ലീഗ്…
-
കല്യാണ്‍ ജൂവലേഴ്സിന്റെ 250-മത്തെ ഷോറൂം അയോധ്യയില്‍ തുറക്കുന്നു
കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ ആഗോളതലത്തിലെ 250-മത് ഷോറൂം അയോധ്യയില്‍ ആരംഭിക്കും. ഫെബ്രുവരി 9ന് ബോളിവുഡ് സൂപ്പര്‍താരവും കല്യാണ്‍ ജൂവലേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്…
-
ഇന്ത്യാ സ്കില്‍സ് 2023-24; രജിസ്ട്രേഷന് ജനുവരി 15 വരെ നീട്ടി
ന്യൂ ഡൽഹി: നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് (എം എസ് ഡി ഇ ) കീഴിലുള്ള നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (എന്‍ എസ് ഡി സി) അഖിലേന്ത്യാ തലത്തില്‍ ഇന്ത്യാ സ്കില്‍സ് 2023-24…
-
വനിതകള്‍ക്ക് സൗജന്യ തയ്യല്‍ മെഷീനുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വനിതകളെ സ്വയംതൊഴില്‍ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗം നടത്തുന്ന ഫെഡറല്‍ സ്കില്‍ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയായ 30 വനിതകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം…
-
ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ മള്‍ട്ടിക്യാപ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ മള്‍ട്ടിക്യാപ് ഫണ്ട് അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ ഇഷ്ടാനുസരണം നിക്ഷേപിക്കാനുള്ള അവസരമൊരുക്കുന്ന മുച്വല്‍ ഫണ്ടാണിത്.…
-
മെഡി അസിസ്റ്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസസ് ഐപിഒ ജനുവരി 15 മുതല്‍
കൊച്ചി: മെഡി അസിസ്റ്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ജനുവരി 15 മുതല്‍ 17 വരെ നടക്കും. 12 നാണ് ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അലോട്ട്മെന്റ്. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള…
-
1,799 രൂപ മുതൽ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവൽ
കൊച്ചി: ആഭ്യന്തര വിമാന യാത്രക്കാർക്കായി 1,799 രൂപ മുതൽ ആരംഭിക്കുന്ന നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവൽ സെയിൽ പ്രഖ്യാപിച്ചു. ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള യാത്രകള്‍ക്കായി ജനുവരി 11…
-
ഓറിയന്റൽ തീം ഡിന്നറുമായി ഒ ബൈ താമര
തിരുവനന്തപുരം: ഓറിയന്റൽ തീമിൽ ഡിന്നർ സംഘടിപ്പിച്ചുകൊണ്ടു ഒ ബൈ താമര. ഏഷ്യൻ രാജ്യങ്ങളിലുള്ള ഓറിയന്റൽ പാചകരീതിയുടെ വൈവിധ്യമായ രുചികളാണ് ഡിന്നറിൽ അവതരിപ്പിക്കുന്നത്. ജനുവരി 11 മുതൽ 14 വരെ വൈകിട്ട് 7 മണി മുതൽ…
-
ഗ്യാലക്സി അൺപാക്ക്ഡ് 2024: മൊബൈൽ എഐയുടെ ഒരു പുതുയുഗം തുറക്കുന്നു
വിപ്ലവകരമായ ഒരു മൊബൈൽ അനുഭവം വരുന്നു. സാധ്യതകൾ നിറഞ്ഞ ഒരു പുതിയ യുഗം കണ്ടെത്താൻ, നിങ്ങൾ എങ്ങനെ ജീവിക്കുകയും ബന്ധിപ്പിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് രൂപാന്തരപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ഗ്യാലക്സി നവീകരണങ്ങളിലൂടെ തയ്യാറാകൂ.…

Local News


















