News Sections: Business
-
പുത്തൻ ബ്രാൻഡ് മ്യൂസിക്കുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: പുതിയ ലോഗോയും ബ്രാൻഡ് നിറങ്ങളും അവതരിപ്പിച്ചതിന്റെ പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക്ക് അവതരിപ്പിച്ചു. തങ്ങളുടെ ബ്രാന്‍ഡ് ഐഡന്റിറ്റി പതുക്കലിന്റെ ഭാഗമായാണ് ഇത്. കരുണ, അത്ഭുതം, വീര്യം എന്നിങ്ങനെ ഇന്ത്യൻ…
-
മാഗ്മ എച്ച്ഡിഐയുടെ ത്രിദിന ഇൻഷുറൻസ് ബോധവൽക്കരണ റാലി സമാപിച്ചു
കൊച്ചി: ഇൻഷുറൻസ് പരിരക്ഷയുടെ പ്രാധാന്യം പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ദിവസങ്ങളിലായി മാഗ്മ എച്ച്ഡിഐ നടത്തിയ വനിത റൈഡർമാരുടെ ബൈക്ക് റാലിക്ക് എറണാകുളം ജില്ലയിൽ സമാപനം. 2047ഓടെ രാജ്യത്ത് എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ…
-
കോഴിക്കോട് കുന്ദമംഗലത്ത് ഹോണ്ട ബിഗ്വിങ് ഔട്ട്ലെറ്റ് തുറന്നു
കോഴിക്കോട്: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്ഐ), പ്രീമിയം മോട്ടോര്‍സൈക്കിളുടെ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്ലെറ്റായ ഹോണ്ട ബിഗ്വിങ്, കോഴിക്കോട് കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്തു. 18/19എ, കരിപ്പാല്‍, കാരന്തൂര്‍, കുന്ദമംഗലം,…
-
എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിക്കുന്നു
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ജനുവരി 16 മുതൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ബെംഗളൂരുവിൽ നിന്നും വൈകിട്ട് 6:45 ന് പുറപ്പെടുന്ന വിമാനം 7.45 ന് കോഴിക്കോട്ടെത്തും. മടക്ക…
-
ക്രിസ്തുമസ് ട്രീ ലൈറ്റിംഗ് പരിപാടി സംഘടിപ്പിച്ച് ഒ ബൈ താമര
തിരുവനന്തപുരം: ഉത്സവാഘോഷങ്ങൾക്ക് ആരംഭംകുറിച്ചുകൊണ്ട് തിരുവനന്തപുരം ഒ ബൈ താമര ഈ വര്‍ഷത്തെ ട്രീ ലൈറ്റിംഗ് സംഘടിപ്പിച്ചു. ഒ ബൈ താമര ജനറല്‍ മാനേജര്‍ ഷിനോജ് ജോസഫിന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രമുഖ സോഷ്യല്‍ മീഡിയ…
-
കാഫിറ്റിന് പുതിയ ഭാരവാഹികള്‍; അബ്ദുള്‍ ഗഫൂര്‍ പ്രസിഡന്റ്, അഖില്‍ കൃഷ്ണ സെക്രട്ടറി
കോഴിക്കോട്; മലബാറിലെ ഐ.ടി കമ്പനികളുടെ കൂട്ടാമയായ കാഫിറ്റിന് (കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി) പുതിയ ഭാരവാഹികളായി. മലബാറിലെ ഐ.ടി കമ്പനികളെ പിന്തുണയ്ക്കുന്നതിനും ഐ.ടി എക്കോസിസ്റ്റത്തെ മെച്ചപ്പെടുത്തുന്നതിനുമായി 2008ല്‍ സ്ഥാപിതമായ കാഫിറ്റില്‍ നിലവില്‍ 150ല്‍ അധികം…
-
മണപ്പുറം ഫിനാന്‍സ് ഇ ഡി ഡോ.സുമിത നന്ദന് പ്രത്യേക ജൂറി പുരസ്കാരം
കൊച്ചി: കോര്‍പറേറ്റ് ഡയറക്ടര്‍മാരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് ദേശീയ തലത്തില്‍ രൂപീകരിച്ച സംഘടനയായ ‘മെന്റര്‍ മൈ ബോര്‍ഡ്’ സംഘടിപ്പിച്ച മൂന്നാമത് വുമണ്‍ ഡയറക്ടര്‍ കോണ്‍ക്ലേവ് 2023ല്‍ മണപ്പുറം ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്…
-
ഇൻഷുറൻസ് ബോധവൽക്കരണം; വനിതാ റൈഡർമാരുടെ ബൈക്ക് റാലി കോട്ടയത്ത്
കോട്ടയം: ഇൻഷുറൻസ് പരിരക്ഷയുടെ പ്രധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള ത്രിദിന വനിതാ ബൈക്ക് റാലി കോട്ടയം ജില്ലയിൽ പ്രവേശിച്ചു. കഞ്ഞിക്കുഴി, കുമരകം, ബണ്ട് റോഡ്, തണ്ണീർമുക്കം തുടങ്ങി ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കായി…
-
ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണവുമായി മൂന്ന് വനിതാ റൈഡര്‍മാരുടെ ബൈക്ക് റാലിക്ക് തുടക്കമായി
തിരുവനന്തപുരം: ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ത്രിദിന വനിതാ ബൈക്ക് റാലിക്ക് തിരുവനന്തപുരത്തു തുടക്കമായി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. 2047ഓടെ രാജ്യത്ത്…
-
അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പേപ്പർ ബാഗ് നിർമാണ പരിശീലനവും പ്രദർശനവും സംഘടിപ്പിച്ചു
ലക്കിടി : സംസ്ഥാന സർക്കാർ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (RSETI) ചേർന്ന് ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ചു സംഘടിപ്പിച്ച പേപ്പർ ബാഗ്…

Local News


















