News Sections: Business
-
ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്കിന്റെ ജിങ്കിള്‍ ഡീല്‍സ്
കൊച്ചി: പുതുവര്‍ഷത്തിനു മുന്നോടിയായി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് കാമ്പെയിനു തുടക്കം കുറിച്ചു. ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെയുള്ള ജിങ്കിള്‍ ഡീല്‍സില്‍ ലൈഫ് ടൈം സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍…
-
ഫ്ളക്സി ഓഫീസ് സ്പെയ്സുമായി ഇന്‍ഫോപാര്‍ക്ക്; കൊച്ചി മെട്രോയുമായി ധാരണാപത്രം ഒപ്പിട്ടു
കൊച്ചി, ഡിസംബര്‍ 20, 2023: കൊച്ചി മെട്രോ സ്റ്റേഷനില്‍ ഐ.ടി സൗകര്യമൊരുക്കാന്‍ ഇന്‍ഫോപാര്‍ക്കും കെ.എം.ആര്.എലും തമ്മില്‍ ധാരണ. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന് കെട്ടിടത്തിലെ ആറു നിലകളിലായി 39,880 സ്ക്വയര്‍ഫീറ്റ് ബില്‍റ്റ് അപ് സ്പെയ്സില്‍…
-
ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷങ്ങൾക്കൊരുങ്ങി ഹയാത്ത് റീജൻസി
തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്കൊരുങ്ങി ഹയാത്ത് റീജൻസി. ആഘോഷ ദിനങ്ങളുടെ ഭാഗമായി ക്രിസ്തുമസ് – ന്യൂഇയർ തീമിലുള്ള ബ്രഞ്ചും ഡിന്നറും ഡിസംബർ 24 മുതൽ ആരംഭിക്കും. മലബാർ കഫേയിൽ ഡിസംബർ 24ന് ഉച്ചയ്ക്ക്…
-
ഡിജിറ്റൽ കൊമേഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കാൻ ഒഎൻഡിസിയും മെറ്റയും കൈകോർക്കുന്നു
ന്യൂ ഡൽഹി: ചെറുകിട കച്ചവടങ്ങളുടെ ഡിജിറ്റൽ കൊമേഴ്സ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് മെറ്റയുമായി കൈകോർത്ത് ഒഎൻഡിസി. ടെക്നിക്കൽ സൊല്യൂഷൻ പ്രൊവൈഡർമാർ വഴി വാട്ട്സ്ആപ്പിൽ വിൽപ്പനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തടസമില്ലാത്ത മെച്ചപ്പെട്ട ആശയവിനിമയം നടത്താനും, ചെറുകിട സംരംഭകരെ…
-
ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023: പുരോഗനാത്മകമെന്ന് ഭാരതി എയര്‍ടെല്‍ സിഇഒ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023 പുരോഗനാത്മകവും ദീര്‍ഘവീക്ഷണവും ഉള്ളതാണെന്ന് ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. ഇന്ത്യയുടെ ലൈന്‍സിങ് മേഖലയില്‍ നിര്‍ണായകമായ പരിഷ്കാരങ്ങള്‍…
-
സാന്തോം സ്പെഷ്യല്‍ സ്കൂളില്‍ ചില്‍ഡ്രന്‍സ് പാര്ക്കിന് ധനസഹായം നല്കി മണപ്പുറം ഫൗണ്ടേഷന്
കൊടുങ്ങല്ലൂര്‍: മണപ്പുറം ഫൗണ്ടേഷന് ഒരുക്കി നല്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ സാന്തോം സ്പെഷ്യല്‍ സ്കൂളിലെ കുരുന്നുകള്‍ കളിച്ചുല്ലസിക്കും. ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ 3 ലക്ഷം രൂപയുടെ ധനസഹായം മണപ്പുറം ഫൗണ്ടേഷന് നല്കി. സ്കൂളില്‍ നടന്ന ചടങ്ങ്…
-
കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കും സഹകരിക്കുന്നു
കൊച്ചി: പ്രമുഖ സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കും രാജ്യത്തെ പ്രമുഖ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും തമ്മില്‍ കോര്‍പ്പറേറ്റ് സഹകരണത്തിന് ധാരണയായി. ഈ സഹകരണത്തോടെ കെയര്‍ ഹെല്‍ത്തിന്റെ…
-
ടെക്നോപാര്‍ക്കില്‍ നാസ്കോം ഫയ: 80 സെമിനാര്‍ ഡിസംബര്‍ 20ന്
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളഡ്ജ് കമ്മ്യൂണിറ്റിയായ ഫയ:80 ആതിഥേയത്വം വഹിക്കുന്ന സെമിനാറില്‍ ‘ഡീകോഡിംഗ് ദി ജയന്റ്സ്: എ ഡീപ് ഡൈവ് ഇന്‍ ടു ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ന്യൂറല്ക്രാഫ്റ്റ് സഹസ്ഥാപകന്‍…
-
‘ഗോദ്റെജ് ഫാബ്’ അവതരിപ്പിച്ചു
കൊച്ചി: പ്രമുഖ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പുതിയ ലിക്ക്വിഡ് ഡിറ്റര്‍ജന്റായ ഗോദ്റെജ് ഫാബ് അവതരിപ്പിച്ചു. ദക്ഷിണേന്ത്യയില്‍ ആദ്യം അവതരിപ്പിച്ച ഗോദ്റെജ് ഫാബിന്റെ ഒരു ലിറ്റര്‍ ബോട്ടിലിനു വെറും 99…
-
ഫെഡറല്‍ ബാങ്ക് കൊച്ചി നേവി മാരത്തണ്‍ രജിസ്ട്രേഷന് 16ന് അവസാനിക്കും
കൊച്ചി: ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് സതേണ്‍ നേവല്‍ കമാന്‍ഡ് ഞായറാഴ്ച സംഘടിപ്പിക്കുന്ന കൊച്ചി നേവി മാരത്തണില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന് നാളെ അവസാനിക്കും. നാവിക സേനയുടെ ഫിറ്റ്നസ് ആന്റ് യൂനിറ്റി ആഘോഷത്തോടനുബന്ധിച്ചാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. കെവി…

Local News


















