News Sections: Business
-
ക്രെഡോ ബ്രാന്‍ഡ്സ് ലിമിറ്റഡിന്റെ ഐപിഒ ഡിസംബര്‍ 19ന്
കൊച്ചി: പുരുഷ വസ്ത്ര മേഖലയിലെ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് മുഫ്തിയുടെ ഉടമകളായ ക്രെഡോ ബ്രാന്‍ഡ്സ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന ഡിസംബര്‍ 19ന് ആരംഭിക്കും. 266 മുതല്‍ 280 രൂപ വരെയാണ് പ്രതിഓഹരി വില.…
-
പാരിസ്ഥിതിക സുസ്ഥിര പ്രവർത്തനങ്ങൾക്ക് ഫെഡറൽ ബാങ്കിന് ആഗോള പുരസ്കാരം
കൊച്ചി: പാരിസ്ഥിതിക സുസ്ഥിര മേഖലകളിലെ സേവനങ്ങൾ മുൻ നിറുത്തി ഫെഡറൽ ബാങ്കിന് രാജ്യാന്തര അംഗീകാരം ലഭിച്ചു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് ലോക ബാങ്ക് ഗ്രൂപ്പിന്റെ ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷൻ (ഐഎഫ്…
-
കരാര്‍ കൃഷി രംഗത്തേക്ക് ചുവട് വച്ച് ഫ്രാങ്ക്ലിന് ഇന്‍ഡസ്ട്രീസ്
കൊച്ചി: മുന്‍നിര കാര്‍ഷിക വിള വ്യാപാര കമ്പനിയായ ഫ്രാങ്ക്ലിന് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കരാര്‍ കൃഷി രംഗത്ത് ചുവടുറപ്പിക്കുന്നു. ബിസിനസ് വൈവിധ്യവല്‍ക്കരണത്തിലൂടെ വളര്‍ച്ച സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. പുതിയ വളര്‍ച്ചാ അവസരങ്ങള്‍ തുറക്കുന്നതോടൊപ്പം…
-
സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം
ആലുവ: വനിതകള്‍ക്കായി ഇസാഫ് ഫൗണ്ടേഷന് രണ്ടു ദിവസത്തെ സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷന് കേന്ദ്രത്തില്‍ ഈമാസം 18നും 19നുമാണ് ക്ലാസുകള്‍ നടക്കുന്നത്. പാഴ് വസ്തുക്കളില്‍നിന്നും ആഭരണ…
-
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ – ഉജ്ജീവന് എസ്എഫ്ബി സഹകരണം
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സും മുന്‍നിര ചെറുകിട ഫിനാന്‍സ് ബാങ്കായ ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കും (ഉജ്ജീവന് എസ്എഫ്ബി) ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കാനായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഉജ്ജീവന് എസ്എഫ്ബിയുടെ…
-
ടാറ്റാ പവര്‍ പുതിയ ബ്രാൻഡ് ഫിലിം പുറത്തിറക്കി ഹരിത ഊർജ്ജത്തിലേക്ക് മാറാനും ഭൂമിയെ പരിഗണിക്കുവാനും ടാറ്റാ പവറിന്റെ ആഹ്വാനം
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊർജ്ജ കമ്പനികളിലൊന്നായ ടാറ്റാ പവർ ‘ഭൂമിയെ സ്നേഹിക്കുക. ഗ്രീൻ ആന്റ് ക്ലീൻ എനർജിയിലേക്ക് മാറുക’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി പുതിയ ബ്രാൻഡ് ഫിലിം പുറത്തിറക്കി. സുസ്ഥിര ജീവിതശൈലി…
-
മികച്ച സ്മോള്‍കാപ് ഓഹരി നിക്ഷേപ പദ്ധതിയുമായി ഡി എസ് പി മുച്വല്‍ ഫണ്ട്
കൊച്ചി: മികച്ച വളര്‍ച്ചാ സാധ്യതയുള്ള സ്മോള്‍ കാപ് ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്ന മുച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതിയുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്. ഡിഎസ്പി നിഫ്റ്റി സ്മോള്‍കാപ് 250 ക്വാളിറ്റി 50 ഇന്‍ഡെക്സ് ഫണ്ട് മികച്ച…
-
ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പ് ഒരുക്കി അസാപ്പ് കേരള; മാസം 12000 മുതല്‍ 24000 രൂപ വരെ വേതനം
കൊച്ചി: ബിരുദ പഠനം കഴിഞ്ഞ ആദ്യ ജോലിക്കായി തയാറെടുപ്പുകള്‍ നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പെയ്ഡ് ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലാണ് ബിരുദധാരികള്‍ക്കായി ഇന്റേണ്‍ഷിപ്പ് അവസരം ഒരുക്കിയിരിക്കുന്നത്.…
-
ഐനോക്സ് ഇന്ത്യ ഐപിഒ ഡിസംബര്‍ 14 മുതല്‍
കൊച്ചി: ഐനോക്സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ഡിസംബര്‍ 14 മുതല്‍ 18 വരെ നടക്കും. നിലവിലുള്ള ഓഹരി ഉടമകളുടെ 22,110,955 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.…
-
വിദ്യാര്‍ത്ഥികള്‍ക്ക് നൂതന കൊമേഴ്സ് കോഴ്സുകള്‍; എനര്‍ജി ഇന്ത്യയുമായി കൈകോര്‍ത്ത് കേരള സര്‍വകലാശാല
തിരുവനന്തപുരം: കൊമേഴ്സ് പഠനത്തിലെ ഇന്ത്യയിലെ ആദ്യത്തെ സിമുലേറ്റഡ് ലേണിംഗ് ടെക്നോളജി (എസ്എല്‍ ടെക്), ഇന്ററാക്ടീവ് ലേണിംഗ് ടെക്നോളജി (ഐഎല്‍ ടെക്) രംഗത്തെ മുൻനിരക്കാരായ എനര്‍ജി ഇന്ത്യയുമായി കൈകോര്‍ത്ത് കേരള സര്‍വകലാശാല. കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്കായി 3…

Local News


















