News Sections: Business
-
ലഹരിക്കെതിരെ മാജിക്ക് വിരുന്നൊരുക്കി മണപ്പുറം ഫൗണ്ടേഷന്
തൃശൂര്‍: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രശസ്ത മജീഷ്യന്‍ നാഥ് മാജിക് ഷോ അവതരിപ്പിച്ചു. കയ്പമംഗലം ഗവണ്മെന്റ് ഫിഷറീസ് സ്കൂളില്‍ അവതരിപ്പിച്ച മാജിക് ഷോ എം…
-
ആരോഗ്യ പരിരക്ഷ ശാക്തീകരിക്കുന്നു: ഐ സി ഐ സി ഐ ലോംബാർഡിന്റെ മാക്സ്പ്രൊട്ടക്റ്റ് ലാഭകരവും വിപുലമായ കവറേജിനായി പുതിയ മാനദണ്ഡങ്ങൾ സജ്ജമാക്കുന്നു
മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഐ സി ഐ സി ഐ ലോംബാർഡ്, ഉപഭോക്തൃ കേന്ദ്രീകൃത ഉൽപ്പന്നങ്ങളുടെ കൂട്ടത്തിലേക്കുള്ളഏറ്റവും പുതിയ കൂട്ടിച്ചേർക്കലായ, മാക്സ്പ്രൊട്ടക്റ്റ് ആരംഭിച്ചു. ഞങ്ങളുടെ ഉപഭോക്താക്കളുടെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന…
-
സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്
കൊച്ചി: വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. 500 ദിവസം കാലാവധിയുള്ള റെസിഡന്റ്, നോണ്‍ റെസിഡന്റ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. കാലാവധിയ്ക്ക് ശേഷം മാത്രം പിന്‍വലിക്കാവുന്ന…
-
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായി എല്‍ഐസി
കൊച്ചി: ആഗോള തലത്തില്‍ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ). ധനകാര്യ വിവര സേവനദാതാക്കളായ എസ് ആന്റ് പി ഗ്ലോബല്‍ തയാറാക്കിയ ലോകത്തെ ഏറ്റവും…
-
എന്‍എസ്ഇയിലെ എസ്എംഇ കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി കടന്നു
കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്ഫോമിലെ വിപണി മൂല്യം ഇതാദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു. 2012-ല്‍ സ്ഥാപിതമായ ശേഷം എന്‍എസ്ഇ എസ്എംഇ പ്ലാറ്റ്ഫോം രാജ്യത്തെ വളരുന്ന ചെറുകിട, ഇടത്തരം…
-
3,300 കോടി രൂപ നിക്ഷേപവുമായി ടൊയോട്ട കിർലോസ്കർ മോട്ടോർസിന്റെ പുതിയ പ്ലാന്റ്; കർണാടക സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു
ബെംഗളൂരു: “മെയ്ക്ക് ഇൻ ഇന്ത്യ”യോടുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്നുകൊണ്ട് “എല്ലാവർക്കും മാസ്സ് ഹാപ്പിനസ്” ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ നിക്ഷേപങ്ങളിലൂടെ രാജ്യത്ത് നിലവിലുള്ള പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) കർണാടക സർക്കാരുമായി പുതിയ…
-
ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ നീക്കം കൂടുതല്‍ പട്ടണങ്ങളിലേക്കു വ്യാപിപ്പിച്ച് അമൃതാഞ്ജന്‍ കോംഫി
കൊച്ചി: ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട അമൃതാഞ്ജന്‍ കോംഫിയുടെ ദിഷ പ്രൊജക്ടിന്റെ അടുത്ത ഘട്ടത്തില്‍ 360 പട്ടണങ്ങളിലായുള്ള 2.5 ലക്ഷം വിദ്യാര്‍ത്ഥിനികളിലേക്ക് ബോധവല്‍ക്കരണം എത്തിക്കും. പദ്ധതിയുടെ മുന്‍ ഘട്ടങ്ങളില്‍ പതിനായിരത്തിലേറെ ജനസംഖ്യയുള്ള പട്ടണങ്ങളിലെ നാലര ലക്ഷത്തോളം…
-
ലോക ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു
വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ വലപ്പാട് യൂണിറ്റിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു തൃപ്രയാർ ടി എസ് ജി എ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് സി.…
-
ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ അഡ്വാന്‍സ്ഡ് കോഡിങ്, എഐ മൊഡ്യൂള്‍ അവതരിപ്പിക്കുന്നു
കൊച്ചി: അഡ്വാന്‍സ്ഡ് കോഡിങും നിര്‍മിത ബുദ്ധിയും അടങ്ങിയ മോഡ്യൂളുകള്‍ കര്‍ണാടക റെസിഡന്‍ഷ്യല്‍ എജ്യൂക്കേഷണല്‍ ഇന്സ്റ്റിറ്റ്യൂഷന് സൊസൈറ്റിയുടെ 100 സ്കൂളുകളില്‍ അവതരിപ്പിക്കും വിധം ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയറിങ് പരിപാടി വിപുലമാക്കുമെന്ന് ആമസോണ്‍ ഡോട്ട് ഇന്‍ പ്രഖ്യാപിച്ചു.…
-
സൈബര്‍കാര്‍ണിവലിന്റെ വിഹിതം ഐ.പി.എമ്മിന് കൈമാറി സൈബര്‍പാര്‍ക്ക്
കോഴിക്കോട്; മലബാറിന്റെ ഐ.ടി തലസ്ഥാനമായ കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ കഴിഞ്ഞ മാസം നടന്ന സൈബര്‍ കാര്‍ണിവലില്‍ നിന്ന് ലഭിച്ച തുകയുടെ വിഹിതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് കൈമാറി സൈബര്‍പാര്‍ക്കിലെ ടെക്കികള്‍. സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെയും…

Local News


















