News Sections: Business
-
അയഡിന്‍റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ടാറ്റാ സോള്‍ട്ട്
കൊച്ചി: കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലേറെയായി ഇന്ത്യന്‍ ഭവനങ്ങളിലെ വിശ്വാസ്യതയുടേയും ശുദ്ധതയുടേയും പ്രതീകമാണ് ടാറ്റാ സോള്‍ട്ട്. ഇപ്പോഴിത് ഉപഭോക്താക്കളുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധത കൂടുതല്‍ ഉയര്‍ത്തിക്കാട്ടുകയാണ്. ഓരോ വ്യക്തിയുടേയും ക്ഷേമത്തിനായുള്ള ഉന്നത നിരവാരമുള്ള അയഡൈസ്ഡ് സോള്‍ട്ട് ലഭ്യമാക്കുന്നതില്‍…
-
ക്രോസ് ലിമിറ്റഡ് ഐപിഒയ്ക്ക്
കൊച്ചി: ട്രെയിലര്‍ ആക്സില്‍, സസ്പെന്‍ഷന്‍ അസംബ്ലി, ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങള്‍ക്കുള്ള പാര്‍ട്സ്, ഫാം ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്രോസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി…
-
എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നേവി ഡേ സെയിൽ
കൊച്ചി: നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബർ നാലിന് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സെയിൽ പ്രഖ്യാപിച്ചു. വിരമിച്ചതും സേവനമനുഷ്ഠിക്കുന്നതുമായ ഡിഫൻസ്-പാരാമിലിട്ടറി ഉദ്യോഗസ്ഥർക്കും അവരുടെ ആശ്രിതർക്കും ഡിസംബർ 4 ന് ബുക്ക് ചെയ്യുന്ന ഫ്ലൈറ്റുകളുടെ ടിക്കറ്റ് നിരക്കിൽ…
-
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള ദേശീയ അവാര്‍ഡ് ആമസോണ്‍ ഇന്ത്യക്ക്
കൊച്ചി: ഭിന്നശേഷിക്കാരായ വ്യക്തികളുടെ ശാക്തീകരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റ ദേശീയ അവാര്‍ഡ് ആമസോണ്‍ ഇന്ത്യക്ക്. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള വകുപ്പും സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയവും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉള്‍പ്പെടുത്തലിനും അനുയോജ്യമായ പരിസ്ഥിതിയും…
-
യുഎഇ ദേശീയ ദിനത്തിന് ആകർഷകമായ ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 മാർച്ച് 31 വരെയുള്ള യാത്രകള്‍ക്കായി 2023 ഡിസംബർ 3 വരെ നടത്തുന്ന…
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആറ്റിങ്ങല്‍ ഷോറൂമിന്റെ 1 ാം വാര്‍ഷികം ആഘോഷിച്ചു
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആറ്റിങ്ങല്‍ ഷോറൂമിന്റെ 1 ാം വാര്‍ഷികം ആഘോഷിച്ചു. സിനിമാ താരം മറീന മൈക്കിള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.…
-
രക്തദാനയജ്ഞവുമായി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍
കൊച്ചി: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ 1300 ലേറെ യൂനിറ്റ് രക്തം ദാനം ചെയ്തു. ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി സണ്‍ഷൈന്‍ എന്ന പേരിലുള്ള സന്നദ്ധസേവന പദ്ധതിയ്ക്ക് കീഴിൽ…
-
കോട്ടയത്ത് പുതിയ രണ്ട് ശാഖകള്‍ തുറന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
കോട്ടയം: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കറുകച്ചാലിലും ചിങ്ങവനത്തും പുതിയ ശാഖകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശാഖകള്‍ തുറന്നത്. കറുകച്ചാല്‍ ശാഖയുടെ ഉദ്ഘാടനം ചീഫ്…
-
ഐസിഐസിഐ ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ അവതരിപ്പിച്ചു
കൊച്ചി: ഐസിഐസി ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു. ഇടപാടുകാര്‍ക്ക് തങ്ങളുടെ റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്കു ചെയ്ത് കച്ചവടക്കാര്‍ക്കുള്ള പണം നല്‍കല്‍, ഓണ്‍ലൈന്‍ ഷോപ്പിങ്, യൂട്ടിലിറ്റി…
-
സീ5 ഗ്ലോബല്‍ അമേരിക്കയില്‍ ആഡ് ഓണുകള്‍ അവതരിപ്പിക്കുന്നു
കൊച്ചി: ദക്ഷിണേഷ്യന്‍ ഉള്ളടക്കങ്ങള്‍ക്കായുള്ള ലോകത്തെ ഏറ്റവും വലിയ സ്ട്രീമിങ് സേവനദാതാക്കളായ സീ5 ഗ്ലോബല്‍ അമേരിക്കയില്‍ വിവിധ ദക്ഷിണേഷ്യന്‍ സ്ട്രീമിങ് സംവിധാനങ്ങളെ സീ5 ഗ്ലോബലിനുളളില്‍ ലഭ്യമാക്കുന്ന ആഡ് ഓണുകള്‍ അവതരിപ്പിച്ചു. ദക്ഷിണേഷ്യന്‍ വിനോദ പ്ലാറ്റ്ഫോമുകളെല്ലാം സീ5…

Local News


















