തൊഴില്‍ നൈപുണ്യ പരിശീലനം

ആലുവ: ഇസാഫ് ഫൗണ്ടേഷന്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ സഹകരണത്തോടെ വനിതകള്‍ക്കായി ഒരു മാസത്തെ ഹാന്‍ഡ് എംബ്രോയ്ഡറി കോഴ്‌സ് ആരംഭിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 04843548159, 9846494981,9495664227 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.
സ്ഥലം : ഇസാഫ് ഫൗണ്ടേഷന്‍ പരിശീലന കേന്ദ്രം, ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍,സിറിയന്‍ ചര്‍ച്ച് റോഡ്, ആലുവ,683101.(ഇസാഫ് ബാങ്കിന് സമീപം).

Spread the love

Leave a Reply

Your email address will not be published. Required fields are marked *