News Sections: Business
-
എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയില്‍:
1500 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍ കൊച്ചി: ആഭ്യന്തര റൂട്ടുകളില്‍ 1500 രൂപ മുതലും അന്താരാഷ്ട്ര യാത്രകളില്‍ 5420 രൂപ മുതലും ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയിലിന്…
-
ജില്ലയിൽ പുതിയ രണ്ട് ബ്രാഞ്ചുകൾ തുറന്ന് ഇസാഫ് ബാങ്ക്
കണ്ണൂർ: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ രണ്ട് ബ്രാഞ്ചുകൾ കരുവഞ്ചാലിലും ചെമ്പേരിയിലും പ്രവർത്തനമാരംഭിച്ചു. കരുവഞ്ചാലിലെ ബ്രാഞ്ച് നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി സജിയും ചെമ്പേരിയിലെ ബ്രാഞ്ച് ഏരുവേശ്ശി…
-
പ്രൊജക്റ്റ്സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി എഐ അധിഷ്ഠിത ബിസിനസ് ഓപ്പര്‍ച്യൂണിറ്റി പ്ലാറ്റ്ഫോം അവതരിപ്പിച്ച് പ്രൊജക്റ്റ്സ് ടുഡെ
കൊച്ചി: രാജ്യത്തെ പദ്ധതി നടപ്പാക്കല്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെയുള്ള നൂതന സംവിധാനം അവതരിപ്പിച്ച് പ്രൊജക്റ്റ്സ് ടുഡെ. രാജ്യത്തെ വ്യാവസായിക മേഖലയില്‍ വിവിധ സേവനങ്ങള്‍ നല്കുന്ന ഇന്റലിജന്റ് സംവിധാനമാണ് പ്രൊജക്റ്റ്സ് ടുഡെ. ടെണ്ടറുകള്‍,…
-
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു
സുസ്ഥിരമായി ലാഭവിഹിതം നല്കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. യൂലിപ്…
-
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇനി മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു ത്രൈമാസങ്ങളില്‍ 113.93 കോടി രൂപയുടെ ആകെ അറ്റാദായവും മൂന്നാം ത്രൈമാസത്തില്‍ കൈകാര്യം ചെയ്ത ആകെ ആസ്തികള്‍ 5494.58 കോടി രൂപയും എന്ന് റിപ്പോര്‍ട്ട് കൊച്ചി: രാജ്യത്തെ ഏറ്റവും…
-
ഫെഡറൽ ബാങ്കിന്റെ റെമിറ്റ് ആൻഡ് റീടെയ്ൻ കാംപെയ്ൻ : പ്രവാസികൾക്ക് ഒരു കോടി രൂപ വരെ സൗജന്യ അപകട ഇൻഷുറൻസ്
കൊച്ചി: പ്രവാസികൾക്കായി ഒരു കോടി രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന ‘റെമിറ്റ് ആൻഡ് റീടെയ്ൻ കാംപെയ്ൻ ഫെഡറൽ ബാങ്ക് ആരംഭിച്ചു. എൻആർഇ, എൻആർഒ സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി കുറഞ്ഞത് 2…
-
ഒന്നര ലക്ഷത്തിന്റെ നിറവിൽ കെഫോൺ
കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെഫോണിന് ഒന്നരലക്ഷം ഉപഭോക്താക്കളെന്ന സ്വപ്ന നേട്ടം. ആദിവാസി ഊരുകളിലും ഒറ്റപ്പെട്ട ദ്വീപ് പ്രദേശങ്ങളിലുമുൾപ്പെടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഈ ചരിത്ര നേട്ടത്തിലേക്ക് കെഫോൺ എത്തിയത്. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുകയെന്ന…
-
മദ്രാസ് ഐഐടിയുമായി ചേര്‍ന്ന് മണപ്പുറം ഗീത രവി പബ്ലിക് സ്കൂളില്‍ ഇന്നൊവേഷന് സെന്റര്‍
വലപ്പാട്: കേരളത്തിലെ വിദ്യാഭ്യാസ മേഖയില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട്, മദ്രാസ് ഐഐടിയുമായിച്ചേര്ന്നു മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളില്‍ ഇന്നൊവേഷന് സെന്റര്‍ വരുന്നു. മദ്രാസ് ഐ ഐ ടിയുമായി ബന്ധപ്പെട്ട ഇന്‍ക്യൂബേറ്റഡ് സ്ഥാപനമായ ക്യു…
-
കോർപറേഷൻ ജനപ്രതിനിധികൾക്ക് ഇസാഫിന്റെ ആദരം
തൃശൂർ: തദ്ദേശ്ശ തിരഞ്ഞെടുപ്പിൽ വിജയിച്ച കോർപറേഷൻ അംഗങ്ങളെ ഇസാഫ് ആദരിച്ചു. ഹോട്ടൽ ദാസ് കോണ്ടിനെന്റലിൽ സംഘടിപ്പിച്ച ചടങ്ങ് മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടർ വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഓഫ്…
-
ഫെഡറൽ സ്കിൽ അക്കാദമിയിൽ പൂർവ വിദ്യാർത്ഥി സംഗമം
കൊച്ചി: ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നൈപുണ്യവികസന സംരംഭമായ ഫെഡറൽ സ്കിൽ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. ഫെഡറൽ ബാങ്ക് സിഎസ്ആർ മേധാവിയും…

Local News

















