News Sections: Business

  • കെഫോൺ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയുടെ മുഖമുദ്ര

    കെഫോൺ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയുടെ മുഖമുദ്ര

    മാറ്റം എന്നത് പ്രകൃതിനിയമമാണ്. ശിലായുഗത്തിൽ നിന്നും ഡിജിറ്റൽയുഗത്തിലേക്ക് നമ്മൾ എത്തിയത് കാലാനുസൃതമായ മാറ്റങ്ങളെഉൾക്കൊണ്ടതുകൊണ്ടാണ്. ഇന്ന് ആധുനിക സാങ്കേതികവിദ്യ നമ്മുടെജീവിതത്തിന്റെ ഭാഗമാകുമ്പോൾ, ആ മാറ്റങ്ങളെ പോസിറ്റീവായിസ്വീകരിക്കുന്നതാണ് യഥാർത്ഥ പുരോഗതി. ഒരു സമൂഹത്തിന്റെസാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ ഡിജിറ്റൽസാങ്കേതികവിദ്യ…

  • ഇടപ്പള്ളി എളങ്കല്ലൂര്‍ സ്വരൂപം ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇ-കാണിക്ക

    ഇടപ്പള്ളി എളങ്കല്ലൂര്‍ സ്വരൂപം ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇ-കാണിക്ക

    ഇടപ്പള്ളി എളങ്കല്ലൂര്‍ സ്വരൂപം ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ-കാണിക്ക സംവിധാനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിൽ ഭക്തർക്ക് കാണിക്കയർപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഉറപ്പാക്കുന്നതിനാണ് ബാങ്ക് ഈ സേവനം ഒരുക്കിയത്. ക്യു ആർ…

  • ഫെഡ്എക്സും ജി.ജെ.ഇ.പി.സി.യും ധാരണാപത്രത്തിൽ ഒപ്പുവച്ചു

    ഫെഡ്എക്സും ജി.ജെ.ഇ.പി.സി.യും ധാരണാപത്രത്തിൽ ഒപ്പുവച്ചു

    കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് ഗതാഗത കമ്പനിയായ ഫെഡറൽ എക്സ്പ്രസ് കോർപ്പറേഷൻ (ഫെഡ്എക്സ്), ജെംസ് ആന്‍റ് ജുവലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ജി.ജെ.ഇ.പി.സി.)യുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യയിലെ രത്നങ്ങളുടെയും…

  • പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്

    പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്

    കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്  പരിഷ്‌ക്കരിച്ച ലോഗോ അവതരിപ്പിച്ചു. മുംബൈയിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ ബ്രാൻഡ് അംബാസിഡർ വിദ്യാ ബാലനും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. നൂതനവും…

  • ₹10 .99 ലക്ഷം മുതൽ ആരംഭിക്കുന്ന വിലയിൽ പുതിയ കിയ സെൽറ്റോസ്

    ₹10 .99 ലക്ഷം മുതൽ ആരംഭിക്കുന്ന വിലയിൽ പുതിയ കിയ സെൽറ്റോസ്

    കൊച്ചി: എസ്‌യുവി വിഭാഗത്തിൽ ശക്തമായ വരവറിയിച്ച് 10.99 ലക്ഷം (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന വിലയിൽ കിയ സെൽറ്റോസിന്റെ വിലകൾ പ്രഖ്യാപിച്ചു. 10.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ…

  • വി പി നന്ദകുമാറിനെ  ആദരിച്ചു

    വി പി നന്ദകുമാറിനെ  ആദരിച്ചു

    കൊച്ചി: കോഴിക്കോട് ഐ ഐ എം ആക്ടിങ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ഫിക്കി കേരള ചെയർമാനും  മണപ്പുറം ഫിനാൻസ് ചെയർമാനും എംഡിയുമായ  വി പി നന്ദകുമാറിന് ആദരം. വ്യവസായ സൗഹൃദ നയം : പരിഷ്കാരങ്ങളും നേട്ടങ്ങളും…

  • കാർത്തികേയൻ മാണിക്കം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ 

    കാർത്തികേയൻ മാണിക്കം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ 

    കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ചെയർമാനായി കാർത്തികേയൻ മാണിക്കം നിയമിതനായി. രണ്ടു ഘട്ടങ്ങളിലായി ചെയർമാനായിരുന്ന പി ആർ രവി മോഹന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നിയമനം. ബാങ്ക് ഓഫ് ഇന്ത്യയുടെ…

  • UL സൈബർപാർക്കിൽ ഇൻഡസ്ട്രി ഡിമാൻഡ് ഡേ സമാപിച്ചു

    UL സൈബർപാർക്കിൽ ഇൻഡസ്ട്രി ഡിമാൻഡ് ഡേ സമാപിച്ചു

    വ്യവസായ–വിദ്യാഭ്യാസ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡോ. മൂപ്പൻസ് AI ആൻഡ് റോബോട്ടിക്സ് സെന്റർ UL സൈബർപാർക്കിൽ സംഘടിപ്പിച്ച “ഇൻഡസ്ട്രി ഡിമാൻഡ് ഡേ” സമാപിച്ചു.വരാനിരിക്കുന്ന സംസ്ഥാനതല വിദ്യാർത്ഥി ഹാക്കത്തോണിന്…

  • സ്വര്‍ണവും വെള്ളിയും വാങ്ങാന്‍ ബോചെ ഗോള്‍ഡ് & ഡയമണ്ട് എ ടി എം

    സ്വര്‍ണവും വെള്ളിയും വാങ്ങാന്‍ ബോചെ ഗോള്‍ഡ് & ഡയമണ്ട് എ ടി എം

    തൃശൂര്‍: കേരളത്തില്‍ ആദ്യമായി സ്വര്‍ണം വാങ്ങാന്‍ എ ടി എം സ്ഥാപിച്ച് ബോചെ. തൃശൂര്‍ റൗണ്ടിലുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ സ്ഥാപിച്ച എ ടി എമ്മിന്റെ പ്രവര്‍ത്തനോദ്ഘാടനം 812 കി.മീ.…

  • ടെക് പാര്‍ക്കുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാൻ കെഫോൺ

    ടെക് പാര്‍ക്കുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാൻ കെഫോൺ

    തിരുവനന്തപുരം: കേരളത്തിലെ പ്രധാന ടെക് പാര്‍ക്കുകളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് നൽകുന്നതിനായി കെഫോൺ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി. ആദ്യഘട്ട നടപടിയുടെ ഭാഗമായി ടെക് പാർക്ക് അധികൃതരുമായി ചര്‍ച്ചകളും സാങ്കേതിക വിവരങ്ങളുടെ…