News Sections: Business
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ആവടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചെന്നൈയിലെ രണ്ടാമത്തെ ഷോറൂം ആവടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒക്ടോബര്‍ 4 ശനിയാഴ്ച രാവിലെ 10.30 ന്, എസ് എം നാസര്‍ (Minister of Minorities…
-
മണപ്പുറം ഫൗണ്ടേഷന്റെ ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ ബോധവല്‍ക്കരണ പരിപാടിക്ക് ബെംഗളൂരുവില്‍ തുടക്കം
കര്‍ണാടക ബയോ എനര്‍ജി ഡെവലപ്പ്മെന്റ് ബോര്‍ഡ് ചെയര്മാന് എസ് ഇ സുധീന്ദ്ര ഉദ്ഘാടനം ചെയ്തു‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സെമിനാറില്‍ നിര്‍ദേശം കൊച്ചി: മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി പദ്ധതിയുടെ ഭാഗമായി…
-
മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ബിസിനസ് ചെയ്യുന്നത് പരമപ്രധാനം; കംപ്ലയൻസ് ഓഫീസേഴ്സ് ദിനാചരണം സംഘടിപ്പിച്ച് ഫെഡറൽ ബാങ്ക്
കൊച്ചി: നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടുള്ള ബിസിനസുകൾക്കു മാത്രമേ സുസ്ഥിര വളർച്ച സാധ്യമാവൂ എന്ന ആശയത്തെ ഓർമിപ്പിച്ചുകൊണ്ട് ഫെഡറൽ ബാങ്ക് കംപ്ലയൻസ് ഓഫീസേഴ്സ് ദിനാചരണം സംഘടിപ്പിച്ചു. ആഗോള തലത്തിൽ സെപ്റ്റംബർ 26 ന് ആചരിച്ചുവരുന്ന ഒന്നാണ്…
-
സ്കോഡ ഒക്ടേവിയ ആര്‍എസ് തിരിച്ചുവരുന്നു; പ്രീ ബുക്കിങ് ഒക്ടോബര്‍ 6 മുതല്‍
സ്കോഡ ഓട്ടോ ഇന്ത്യയുടെ ഒക്ടേവിയ ആര്‍എസ് തിരിച്ചുവരുന്നു. ഒക്ടോബര്‍ 6 മുതല്‍ ഔദ്യോഗിക വെബ്സൈറ്റ് മുഖേന പ്രീ-ബുക്കിങ് ആരംഭിക്കും. പരിമിത സമയത്തേക്ക് മാത്രമായിരിക്കും പ്രീ ബുക്കിംഗ് ലഭ്യമാകുക. സ്കോഡ ഓട്ടോയുടെ ഐക്കോണിക് പെര്‍ഫോമന്‍സ് സെഡാന്…
-
മെൻ ഓഫ് പ്ലാറ്റിനം എം.എസ്. ധോണി സിഗ്നേച്ചർ എഡിഷൻ
മുംബൈ: പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണൽ (പി.ജി.ഐ.) മെൻ ഓഫ് പ്ലാറ്റിനം ബ്രാൻഡ് ഈ ഉത്സവ സീസണിൽ എം എസ് ധോണി സിഗ്നേച്ചർ എഡിഷനുമായി തിരിച്ചെത്തുന്നു. 95% ശുദ്ധമായ പ്ലാറ്റിനത്തിൽ രൂപകൽപ്പന ചെയ്ത ഈ ആഭരണ…
-
ഇസാഫ് സ്ഥാപകൻ കെ പോൾ തോമസിന് വേൽസ് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഡോക്ടറേറ്റ്
കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാളിൽനിന്നും വേൽസ് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഡോക്ടറേറ്റ്, ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് സ്വീകരിക്കുന്നു. ഇസാഫ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ സോഷ്യൽ ബാങ്കായ ഇസാഫ് സ്മോൾ…
-
കെഫോണ്‍ നെല്ലിയാമ്പതിയിലേക്കും
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മേഖലയിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനമെത്തിക്കാന്‍ തയ്യാറെടുത്ത് കെഫോണ്‍. ഇതിനായി നെല്ലിയാമ്പതി-കൊല്ലങ്കോട് ബാക്ക്ബോണ്‍ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൗകര്യങ്ങള്‍ പരിമിതമായ പ്രദേശങ്ങളിലാണ് കെഫോണ്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളെത്തിക്കുവാന്‍…
-
പുതിയ നാല് ടച്ച്പോയിന്റുകള്‍ സ്ഥാപിച്ചുകൊണ്ട് സ്കോഡ ഓട്ടോ ഇന്ത്യ കേരളത്തിലുടനീളം സാന്നിധ്യം ശക്തിപ്പെടുത്തുന്നു
കാസര്‍ഗോഡ്, കായംകുളം, തിരുവല്ല, അടൂര്‍ എന്നിവിടങ്ങളിലായി നാല് പുതിയ വില്‍പ്പന സൗകര്യങ്ങള്‍ ആരംഭിച്ചുകൊണ്ട് സ്കോഡ ഓട്ടോ ഇന്ത്യ കേരളത്തിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തി. സ്കോഡയുടെ ഈ മേഖലയിലെ വിശ്വസ്ത, ദീര്‍ഘകാല ഡീലര്‍ പങ്കാളികളിയായ ഇ.വി.എം.…
-
ബാങ്ക് ഓഫ് ബറോഡ കേരളത്തില്‍ മൂന്ന് പുതിയ ശാഖകള്‍ കൂടി തുറന്നു
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡയുടെ ശാഖാ വിപുലീകരണത്തിന്റെ ഭാഗമായി കേരളത്തില്‍ മൂന്ന് പുതിയ ശാഖകള്‍ കൂടി തുറന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, കോട്ടയം ജില്ലയിലെ…
-
കൊച്ചിൻ തിരുമല ദേവസ്വം ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ-കാണിക്ക
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി) നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻസിന്റെ ഭാഗമായി ഇ -കാണിക്ക കൊച്ചിൻ തിരുമല ദേവസ്വം ശ്രീ വെങ്കിടേശ്വര ക്ഷേത്ര ഭാരവാഹികൾക്ക് കൈമാറി. ക്ഷേത്രവുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഡിജിറ്റൽവത്കരിക്കുകയെന്ന ഉദ്ദേശത്തോടെയാണ്…

Local News


















