News Sections: Business
-
12 ലക്ഷം രൂപയില്‍ ഡോള്‍ബി അറ്റ്മോസ് ഫീച്ചറുള്ള എസ്യുവിയുമായി മഹീന്ദ്ര
കൊച്ചി: 12 ലക്ഷം രൂപ എക്സ് ഷോറൂം വിലയില്‍ ആരംഭിക്കുന്ന ആദ്യ ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റം ലഭിക്കുന്ന ലോകത്തിലെ ആദ്യ എസ്.യു.വിയുമായി ഇന്ത്യയിലെ പ്രമുഖ എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്.…
-
വി മൂവീസ് ആന്റ് ടിവി ആമസോണ്‍ എംഎക്സ് പ്ലെയറുമായി ചേര്‍ന്ന് സൗജന്യ ഉള്ളടക്കങ്ങള്‍ ശക്തമാക്കും
കൊച്ചി: രാജ്യത്തെ ഏറ്റവും ജനപ്രിയ സൗജന്യ സ്ട്രീമിങ് സേവനമായ ആമസോണ്‍ എംഎക്സ് പ്ലെയറുമായി തന്ത്രപരമായ സഹകരണം ആരംഭിച്ച് വി മൂവീസ് ആന്റ് ടിവി. വി മൂവീസ് ആന്റ് ടിവി ആപ്പിലുള്ള സൗജന്യ ലൈബ്രറി വിപുലമാക്കുമെന്ന്…
-
അർഥ ഭാരത് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് IFSC LLP ‘ആബ്സല്യൂട്ട് റിട്ടേൺ അർബിറ്റ്രാജ് ഫണ്ട്’ പ്രഖ്യാപിച്ചു
ഗിഫ്റ്റ് സിറ്റി ആസ്ഥാനമായുള്ള പ്രമുഖ ഫണ്ട് മാനേജ്മെന്റ് സ്ഥാപനമായ അർഥ ഭാരത് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് IFSC LLP, യു.എസ് ഡോളർ അടിസ്ഥാനമാക്കിയുള്ള അർഥ ഭാരത് ആബ്സല്യൂട്ട് റിട്ടേൺ ഫണ്ട് പ്രഖ്യാപിച്ചു. കുറഞ്ഞ സമയപരിധിയിലുള്ള അധിക…
-
കൊതുകുജന്യ രോഗങ്ങള്‍ വര്‍ഷം മുഴുവന്‍ പരക്കുന്നു: ഗുഡ്നൈറ്റ് സര്‍വേ
കൊച്ചി: കൊതുകുകള്‍ വഴി പകരുന്ന രോഗങ്ങളെ ഭൂരിഭാഗം ഇന്ത്യക്കാരും ഭയപ്പെടുന്നതായി ഗുഡ്നൈറ്റ് സര്‍വേ. മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങള്‍ മഴക്കാലത്ത് മാത്രമല്ല, വര്‍ഷത്തില്‍ ഏത് സമയത്തും ഉണ്ടാകുമെന്ന് 81% പേരും വിശ്വസിക്കുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍…
-
പ്രത്യേക ഓണക്കാല ഓഫറുകളുമായി ബെൻക്യു കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു
കൊച്ചി: ഡിസ്പ്ലേ ടെക്നോളജിയിലും സൊലൂഷനുകളിലും ആഗോള തലത്തിൽ മുൻനിരയിലുള്ള ബെൻക്യു ഉത്സവ കാല ആഹ്ളാദവും നവീനതയും ദീർഘകാല വളർച്ചയും സംയോജിപ്പിച്ചു കൊണ്ട് ഓണാഘോഷങ്ങളുടെ ഭാഗമാകുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബങ്ങളുടെ വിനോദത്തിന് കൂടുതല്‍ ആഹ്ളാദം പകരുന്ന…
-
സമഗ്ര വികസനത്തിന്റെ കേരള മാതൃക, കെഫോണ്‍ ഒ.ടി.ടിയിലൂടെ വിനോദ മേഖലയിലും കൈയൊപ്പ്: മുഖ്യമന്ത്രി
സമഗ്ര വികസനത്തില്‍ മാതൃക തീര്‍ത്താണ് കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണിന്റെ ഒ.ടി.ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര വികസനം മുന്‍നിര്‍ത്തി മുന്നോട്ട് പോകുന്ന കേരള…
-
ഇന്ത്യയിലെ ആദ്യത്തെ ഡ്യുവല്‍ ലോയല്‍റ്റി ഇന്റഗ്രേഷന്‍ അവതരിപ്പിച്ച് മാരിയറ്റ് ബോണ്‍വോയും ഫ്ലിപ് കാര്‍ട്ട് സൂപ്പര്‍ കോയിനും
ഹോസ്പിറ്റാലിറ്റി രംഗത്ത് ലോകത്തെ പ്രമുഖ ബ്രാന്‍ഡായ മാരിയറ്റ് ഇന്റര്‍നാഷനലിന്റെ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ ട്രാവല്‍ പ്ലാറ്റ്ഫോം മാരിയറ്റ് ബോണ്‍വോയും ഫ്ലിപ്കാര്‍ട്ട് സൂപ്പര്‍ കോയിനും ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ ഡ്യുവല്‍ ലോയല്‍റ്റി ഇന്റഗ്രേഷന്‍ പദ്ധതി അവതരിപ്പിച്ചു.…
-
ഓണം ഓഫറുകളുമായി ടാറ്റ മോട്ടോർസ്
കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് കേരളത്തിനായി പ്രത്യേക ഓണം ഓഫറുകൾ ആരംഭിച്ചു. സെപ്തംബർ 30 വരെ നടത്തുന്ന ബുക്കിംഗുകൾക്കാണ് മുൻഗണന. ഓണം ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറിയും പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക്…
-
വി 5ജി സേവനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും
പ്രമുഖ ടെലികോം സേവന ദാതാക്കളായ വി ഇന്ന് മുതല്‍ കൊച്ചിയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതായി അറിയിച്ചു. ആഗസ്റ്റ് 20 മുതല്‍ തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും. അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളിലും 5ജി സേവനങ്ങള്‍…
-
രാസ വ്യവസായത്തില്‍ സുസ്ഥിരതയ്ക്കും നൂതനാശയങ്ങള്‍ക്കും ഊന്നല്‍ നല്കി ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ നാഷണല്‍ കെമിസ്ട്രി ഡേ സമ്മിറ്റ്
കൊച്ചി: ഇന്ത്യയിലെ രാസ വ്യവസായത്തിലെ നവീകരണത്തിനും സുസ്ഥിരതയ്ക്കും ആഗോള മത്സരക്ഷമതയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ നാഷണല്‍ കെമിസ്ട്രി ഡേ സമ്മിറ്റിന്റെ രണ്ടാം പതിപ്പ് സമാപിച്ചു. ഗോദ്റെജ് ഇന്‍ഡസ്ട്രീസും (കെമിക്കല്‍സ്) ആസ്റ്റെക് ലൈഫ്…

Local News


















