News Sections: Business
-
വി ബിസിനസ് അടുത്ത മൂന്നു വര്‍ഷങ്ങളില്‍ 12 ദശലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും
കൊച്ചി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വി) സംരംഭകത്വ വിഭാഗമായ വി ബിസിനസ് അടുത്ത മൂന്നു വര്‍ഷങ്ങളില്‍ രാജ്യത്തുടനീളമായി 12 ദശലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ച് വൈദ്യുത വിതരണ ശൃംഖലയ്ക്ക് കരുത്തേകും. ആധുനിക മീറ്ററിങ് സംവിധാനവും…
-
ശ്രീജി ഷിപ്പിങ് ഗ്ലോബല്‍ ലിമിറ്റഡ് ഐപിഒ ആഗസ്റ്റ് 19 മുതല്‍
കൊച്ചി: ശ്രീജി ഷിപ്പിങ് ഗ്ലോബല്‍ ലിമിറ്റഡിന്റെ (എസ്എസ്ജിഎല്) പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2025 ആഗസ്റ്റ് 19 മുതല്‍ 21 വരെ നടക്കും. 16,298,000 പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ…
-
ഈ ഓണം സാംസങിനൊപ്പം; ബെസ്പോക് എഐ അപ്ലയന്‍സുകള്‍ക്ക് ‘ എന്റെ കേരളം, എന്റെ സാംസങ്’ ഓണ ഓഫറുകള്‍
കൊച്ചി: ഈ ഓണക്കാലത്ത് മലയാളികള്‍ക്കായി കിടിലന്‍ ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ്. എന്റെ കേരളം, എന്റെ സാംസങ് എന്ന പേരില്‍ ജൂലൈ 25 മുതല്‍ സെപ്തംബര്‍ 28 വരെ…
-
ആകര്‍ഷകമായ ഓഫറുകളുമായി സാംസങ്
ഗ്യാലക്സി ഇസെഡ് ഫ്ളിപ് 7, ഇസെഡ് ഫ്ളിപ് 7 എഫ്ഇ മോഡലുകള്‍ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത് കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകളായ…
-
ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ, 12 ലക്ഷം യൂണിറ്റുകൾ വിറ്റു
കൊച്ചി : ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി 12 ലക്ഷത്തിലധികം യൂണിറ്റുകലാണ് വിറ്റഴിക്കപ്പെട്ടത് . 2005 ലാണ് ടൊയോട്ട ഇന്നോവ…
-
മണപ്പുറം ഫിനാന്‍സിന് 2262.39 കോടി രൂപ മൊത്തവരുമാനം, നികുതിക്കു ശേഷമുള്ള ലാഭം 392.11 കോടി രൂപ
കൊച്ചി: മുന്‍നിര നോണ്‍ബാങ്കിംഗ് ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ മൊത്തം സ്വര്‍ണ്ണ വായ്പാ പോര്‍ട്ട്ഫോളിയോ 21.8 ശതമാനം ഉയര്‍ന്ന് 28,801.66 കോടി രൂപയിലെത്തി.…
-
ഇഞ്ചിയോൺ കിയയിൽ ഓണം മെഗാ ഓഫർ: ‘ലക്കി ഡ്രോ’ വിജയിക്ക് ലഭിക്കുക കിയ സിറോസ്
ഈ ഓണക്കാലത്ത് നിരവധി ഓഫറുകളുമായി ഇഞ്ചിയോൺ കിയ ‘ഇടിവെട്ടോണം’. കിയ മോഡലുകൾക്ക് ലഭിക്കുന്ന ആകർഷകമായ ഓഫറുകൾക്കൊപ്പം, ‘ലക്കി ഡ്രോ’ മത്സരത്തിലൂടെ ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്. ഇഞ്ചിയോൺ കിയയിൽ ഈ ഓഫർ കാലയളവിൽ…
-
കിയ കാരൻസ് ക്ലാവിസ് ഇവി അവതരിപ്പിച്ചു
ഇഞ്ചിയോൺ കിയ തിരുവനന്തപുരം ഷോറൂമിൽ നടന്ന ചടങ്ങിൽ പുതുതായി അവതരിപ്പിച്ച കിയ കാരൻസ് ക്ലാവിസ് ഇവി മോഡലിനൊപ്പം ഇഞ്ചിയോൺ കിയ സെയിൽസ് അസിസ്റ്റന്റ് ജനറൽ മാനേജർ ലാക്സൺ വി എൻ, മാർക്കറ്റിംഗ് അസിസ്റ്റന്റ് ജനറൽ…
-
കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് യമഹ
യമഹയുടെ 125 സിസി ഹൈബ്രിഡ് സ്കൂട്ടർ ശ്രേണിയിൽ സവിശേഷമായ വില ആനുകൂല്യങ്ങളും സൗജന്യ ഇൻഷുറൻസും സ്കൂട്ടറുകളിലും മോട്ടോർസൈക്കിളുകളിലും ആകർഷകമായ കുറഞ്ഞ ഡൗൺ പേയ്മെൻ്റ് സ്കീമുകൾ കൊച്ചി: ഈ ഓണം കൂടുതല്‍ കളറാക്കാന്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി…
-
ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് – ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സഹകരണം
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, രാജ്യത്ത് ശക്തമായ സാന്നിധ്യമുള്ള വിശ്വസ്ത നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ…

Local News


















