കിയ കാരൻസ്‌ ക്ലാവിസ് ഇവി അവതരിപ്പിച്ചു


ഇഞ്ചിയോൺ കിയ തിരുവനന്തപുരം ഷോറൂമിൽ നടന്ന ചടങ്ങിൽ പുതുതായി അവതരിപ്പിച്ച കിയ കാരൻസ്‌ ക്ലാവിസ് ഇവി മോഡലിനൊപ്പം ഇഞ്ചിയോൺ കിയ സെയിൽസ് അസിസ്റ്റന്റ് ജനറൽ മാനേജർ ലാക്സൺ വി എൻ, മാർക്കറ്റിംഗ് അസിസ്റ്റന്റ് ജനറൽ മാനേജർ ഓസ്‌വിൻ ഡേവിഡ്, സെയിൽസ് മാനേജർ അനീഷ് എന്നിവർ




Sharing is Caring