News Sections: Business
-
നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച് സെന്ററിന് വാഹനം നൽകി ഫെഡറൽ ബാങ്ക്
കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച് സെന്ററിന് വാഹനം നൽകി ഫെഡറൽ ബാങ്ക്. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനാണ് വാഹനം നൽകിയത്.…
-
മണപ്പുറം ഫിനാന്‍സ് ഓപറേഷന്‍സ് മേധാവിയായി ശ്രീകാന്ത് പി വി യെ നിയമിച്ചു
വലപ്പാട്– മണപ്പുറം ഗ്രൂപ്പിന്റെ ഓപറേഷന്‍സ് ആന്റ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് വിഭാഗം മേധാവിയായി ശ്രീകാന്ത് പി വിയെ നിയമിച്ചു. പ്രസിഡന്റിന്റെ തസ്തികയില്‍ നിയമിക്കപ്പെട്ട ശ്രീകാന്ത് ഗ്രൂപ്പിന്റെ പ്രവര്‍ത്തന കാര്യക്ഷമതയും ഇടപാടുകാരുമായുള്ള ബന്ധവും കൂടുതല്‍ ഫല പ്രദമാക്കും. …
-
ബിബിപിഎസ് വഴി ബിൽ പേയ്മെന്റും റീചാർജും എളുപ്പമാക്കി കെഫോൺ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (SBI) സഹകരിച്ച് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിൽ (BBPS) സേവനങ്ങൾ ഏകീകരിച്ച് കേരള ഫൈബർ ഓപ്റ്റിക് നെറ്റ്വർക്ക് (കെഫോൺ). പ്രിൻസിപ്പൽ സെക്രട്ടറിയും കെഫോൺ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ്…
-
‘വുമൺ ലൈക് യു’ രണ്ടാം പതിപ്പ് പുറത്തിറക്കി; 53 വനിതകളെ ആദരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ രത്നങ്ങളെ ആദരിച്ച് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. 53 വനിതകളുടെ പ്രചോദനാത്മകമായ കഥകൾ കോർത്തിണക്കി സൗത്ത് ഇന്ത്യൻ ബാങ്ക് ‘വുമൺ…
-
വെൽത് മാനേജ്മന്റ് ബിസിനസ് ശക്തിപ്പെടുത്തുക ലക്ഷ്യം; ‘വെൽത് ഹബ്ബ്’ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്
കൊച്ചി: വെൽത് മാനേജ്മെന്റ് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് ‘ഫെഡ് വെൽത്’ എന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഇതിനൊപ്പം ബാങ്കിന്റെ ആദ്യ വെൽത് ഹബ് എറണാകുളം ബൈപ്പാസിൽ പ്രവർത്തനമാരംഭിച്ചു. 90 വർഷത്തിലേറെ പ്രവർത്തനപാരമ്പര്യവും…
-
സ്ത്രീ ശാക്തീകരണത്തിൽ മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്; 46 ശതമാനം ജീവനക്കാരും വനിതകൾ
രാജ്യത്തുടനീളം ‘വനിതകൾ മാത്രം നിയന്ത്രിക്കുന്ന’ 26 ബ്രാഞ്ചുകൾ ബാങ്കിംഗ് മേഖലയിൽ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്. 2026-ലെ വനിതാ ദിന പ്രമേയമായ ‘ഗിവ് ടു ഗെയിൻ’ (Give To Gain)…
-
തലസ്ഥാന നഗരിയിൽ കെഫോൺ തരംഗം: കണക്ഷൻ പതിനായിരം പിന്നിട്ടു
സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കി കെഫോൺ പദ്ധതിക്ക് തലസ്ഥാന നഗരിയിൽ മികച്ച മുന്നേറ്റം. തിരുവനന്തപുരം ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ എണ്ണം പതിനായിരം കടന്ന് ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ജില്ലയിൽ 6094 ഗാർഹിക…
-
വനിതാ സംരംഭകർക്ക് കൈത്താങ്ങായി സന്താരി പേൾ; കുടുംബശ്രീയുമായുള്ള സഹകരണം എട്ടാം വർഷത്തിലേക്ക്
ലോകോത്തര റിസോർട്ടുകളുടെ പട്ടികയിൽ ഇടംപിടിച്ച സന്താരി പേൾ ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വേറിട്ട മാതൃകയാകുന്നു. വനിതാ കൂട്ടായ്മയായ കുടുംബശ്രീയുമായി സഹകരിച്ച് പ്രാദേശിക വിപണനത്തിന് കരുത്തുപകരുന്ന പദ്ധതി എട്ടു വർഷങ്ങൾ പിന്നിടുകയാണ്. കമ്മ്യൂണിറ്റി, കൊളാബൊറേഷൻ,…
-
ബാങ്ക് ഓഫ് ബറോഡ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ട് വഴി 10,000 കോടി സമാഹരിച്ചു
കൊച്ചി: ദീര്‍ഘകാല ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകളുടെ ആദ്യ പരമ്പരയിലൂടെ ബാങ്ക് ഓഫ് ബറോഡ 10,000 കോടി രൂപ സമാഹരിച്ചു. ഇതോടെ ആഭ്യന്തര ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ സമാഹരിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കായി ബാങ്ക് ഓഫ്…
-
മെഴ്സിഡസ് ബെന്‍സിന്റെ പ്രൈവറ്റ് സ്യൂട്ട് ഓണ്‍ വീല്‍സ് എന്ന പുത്തന്‍ വി-ക്ലാസ് എക്സ്ട്രാ ലോങ് വീല്‍ബേസ് വിപണിയിലേക്ക്
രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ആഡംബര യാത്രാ മേഖലയെ പുനര്‍നിര്‍വചിച്ചുകൊണ്ട് മെഴ്സിഡസ് ബെന്‍സ് പുത്തന്‍ വി ക്ലാസ് പുറത്തിറക്കി. ആഡംബര പൂര്‍ണമായ സുഖസൗകര്യങ്ങള്‍, അത്യാധുനിക ഡിസൈന്‍, സമാനതകളില്ലാത്ത സ്ഥലസൗകര്യം, എന്നിവ സമന്വയിപ്പിക്കുന്ന പുതിയ വി-ക്ലാസ്…

Local News


















