സഫലമീയാത്ര…….

18-x-8-(1)ഓരോയാത്രയും സഫലമാക’െ എാണ് ഓരോ യാത്രികന്റെയും പ്രാര്‍ഥന.പേരാമ്പ്രക്കാരന്‍ വേണുഗോപാല്‍ സഞ്ചാര്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ആരംഭിച്ചതും അത്തരം നൂറുകണക്കിനു പ്രാര്‍ഥനകളെ സഫലമാക്കുതിനുവേണ്ടിയാണ്. യുവാവായിരിക്കുമ്പോള്‍ ആയുധങ്ങളോടായിരുു വേണുഗോപാലിന് കമ്പം. ഇന്ത്യന്‍ ആര്‍മിയില്‍ ടെക്ക്‌നീഷ്യനായിരു വേണുഗോപാല്‍ അതുപേക്ഷിച്ച് മലബാറിനൊപ്പം യാത്രചെയ്യാന്‍ ഇറങ്ങിത്തിരിക്കുകയായിരുു. അതൊരു യാത്രപോലെത െരസകരമായ യാത്രയാണ്.

1964 കോ’ൂരില്‍ അദ്ധ്യാപകനായ കുഞ്ഞിരാമന്‍ നായരുടെയും സരോജിന അമ്മയുടെയും മകനായിജനിച്ച വേണുഗോപാല്‍ പ്രീഡിഗ്രീ പഠനത്തിന് ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ു. ആയുധങ്ങളുടെ കൂ’ുകാരനായിരു വേണുഗോപാലിന് അേസ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ചു സ്വതന്ത്രമായി ജീവിക്കാനായിരുു ഇഷ്ട്ടം. അതായിരുു സര്‍വ്വീസില്‍ നി് പോരാനുള്ള കാരണവും. തുടര്‍് ഒരു മരു കമ്പനിയില്‍ വിതരണക്കാരനായി. വേറെയും ചില കച്ചവടങ്ങള്‍ പരീക്ഷിച്ചു. ജീവിതം അതിന്റെ വേനലിലേക്ക് കടക്കു ഘ’മായിരുു അത്. എല്ലാപ്രതിസന്ധികളെയും അതിജീവിച്ച് അപ്രതീക്ഷിതമായി’ായിരുു വിവേകാനന്ദ ടൂര്‍സ്& ട്രാവല്‍സിലേക്കുള്ള ചുവടു വെപ്പ് അവിടെ നീണ്ട പത്തു വര്‍ഷത്തെയാത്ര.
പ്രശസ്തരായ പലര്‍ക്കുമൊപ്പം ഇന്ത്യയിലുടനീളം പലതവണ യാത്ര ചെയ്തു മറക്കാനാവാത്ത അനുഭവങ്ങളേറെ, എങ്കിലും ഓര്‍മ്മിക്കുവാന്‍ ഏറെ ഇഷ്ട്’ം ജീവിതം നല്‍കിയ ശുഭയാത്രകളെയാണ്. കൊടു ചൂടില്‍ നി് മൈനസ് ഡിഗ്രിയുടെ മരവിപ്പിലേക്ക് അവിടെ നിും മഞ്ഞിന്റെ താഴ്്‌വാരങ്ങളിലേക്കുമെല്ലാം വേണുഗോപാല്‍ ചെത്തെി. ഇന്ത്യയില്‍ പോവാത്ത സ്ഥലം ഏതെു ചോദിച്ചാല്‍ കണ്ടെത്തേണ്ടി വരുമെ് കുസൃതി നിറഞ്ഞ ഉത്തരമാണ് ഇദ്ദേഹത്തിന് പറയാനുള്ളത് വിവേകാനന്ദ ടൂര്‍സ് & ട്രാവല്‍സ് നല്‍കിയ അനുഭവങ്ങളാണ് 2011 സഞ്ചാര്‍ ടൂര്‍സ് & ട്രാവല്‍ എ സ്ഥാപനം ആരംഭിക്കുമ്പോള്‍ വേണുഗോപാലിന്റെ പക്കലുണ്ടായിരു മൂലധനം. പേരാമ്പയില്‍ ആരഭിച്ച ഒരു ചെറുസ്ഥാപനം ഇ് അതിന് കോഴിക്കോ’ും ശാഖയുണ്ട്
മൂ്് വര്‍ഷത്തിനിടയില്‍ നടത്തിയ യാത്രകള്‍ ഡല്‍ഹി, ആഗ്ര, നേപ്പാള്‍, കാശ്്മീര്‍, സിംല, കൈലാസ്, അങ്ങിനെ തുടങ്ങുു ലിസ്റ്റുകള്‍. എങ്കിലും ഏറ്റവും അധികം ആളുകള്‍ പോകാന്‍ ഇഷ്ട്ടപ്പെടുത് കാശ്മീര്‍ലേക്കാണെ് വേണുഗോപാല്‍ സമ്മതിക്കുു. സാധാരണയായി സഞ്ചാരികള്‍ ചൈത്താതിരു ലേലഡാക്കിലേക്ക് തന്റെ സഞ്ചാരികളെയും കൊണ്ട് വേണു ഗോപാല്‍ പോയി’ുണ്ട്. വിവിധ സംസ്‌കാരം, ഭാഷ, ആളുകള്‍ എിവയില്‍ നില്ലൊം ഏറെ പഠിക്കാനുണ്ടെ് വിശ്വസിക്കു വേണുഗോപാലാണ് സഞ്ചാറിന്റെ ഡ്രൈവര്‍, ചിലപ്പോഴൊക്കെ യാത്രകളേറെ അപകടം പിടിച്ചയായിരുു. ഇപ്പോള്‍ ലഭ്യമായ സൗകര്യങ്ങള്‍ ഒും ഇല്ലാത്ത കാലത്ത് താന്‍ നടത്തിയ സാഹസിക യാത്രകളുടെ ഓര്‍മകള്‍ അത്തരം ഭീഷണികളെ നേരിടാനുള്ള ആയുധമാക്കാന്‍ വേണു ഗോപാലിന് കഴിയും ഇതിനിടയില്‍ ജീവിത യാത്രയില്‍ റീന എ ബാങ്ക് ഉദ്ദ്യോഗസ്ഥ സഹയാത്രികയായി വി’് 20 വര്‍ഷമാവുു. മകളും മകനും ഭാര്യയുമടങ്ങു കുടുംബവുമൊപ്പം വേണുഗോപാല്‍ യാത്രകള്‍ തുടരുു. കേരളത്തില്‍ ആരും ഇതിവരെ ചൈത്തുവാന്‍ ധൈര്യപ്പെടാതിരിക്കു ഒരു ഇടമാണ് ഇനി ലക്ഷ്യമെ് വേണുഗോപാല്‍ മലബാര്‍ വോയ്‌സിനോട് പറഞ്ഞു. അത് കണ്ണടച്ച് തുറക്കും മുമ്പേ താന്‍ കീഴടക്കുമെ് നിശബ്ദമായി പ്രസ്താവിച്ച് കൊണ്ട് ഒരു തനി നാ’ിന്‍പുറത്തുകാരന്റെ ചിരിയും സമ്മാനിച്ച് പുതിയ യാത്രയ്ക്കുള്ള വ’ം കൂ’ുയയാണ് വേണുഗോപാല്‍.
യാത്ര എങ്ങോ’ാണെങ്കിലും കൃത്യമായ പ്ലാനിങ്ങ് വേണം ഗതാഗതം, താമസം, ഭക്ഷണം എല്ലാം നേരത്തെ ഉറപ്പു വരുത്തണം നല്ല സഹകരണവും പെരുമാറ്റവും ഈ മേഖലയില്‍ അത്യാവശ്യമാണ്. എാല്‍ അതിരു കവിഞ്ഞ് ആരേയും വിശ്വസിക്കരുത്. സഞ്ചാറിന്റെ സഹപ്രവര്‍ത്തകരുടെ അനിഷേധ്യ സാിധ്യം സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുതായും അദ്ദേഹം പറഞ്ഞു. യാത്ര ആരംഭിക്കുമ്പോള്‍ അത് നല്ലതാണെ് യാത്രക്കാര്‍ പറയുതില്‍ അര്‍ത്ഥമില്ല. എാല്‍ യാത്ര അവസാനിക്കുമ്പോള്‍ ഇത് നല്ല അനുഭവമായിരുു എ് അവരെ കൊണ്ട പറയിപ്പിക്കണം അതാണ് മിടുക്കൊണ് വേണുഗോപാലിന്റെ ഭാഷ്യം. എങ്കിലും കുറഞ്ഞ ചാര്‍ജ് പരസ്യപ്പെടുത്തി മോശം സര്‍വീസ് ചെയ്യു ത’ിപ്പുകാരെ വേണു ഗോപാല്‍ എതിര്‍ക്കുു. 12 മാസത്തില്‍ 13 തവണയും ആളുകള്‍ യാത്ര ചെയ്യു സീസണില്ലാത്ത ഇക്കാലത്ത് ടൂറിസം മേഖല അല്‍പകൂടി വികസിക്കാനുണ്ടൊണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഏറ്റവും അധികം വിനോദ സഞ്ചാരികളെത്തു താജ്മഹലിന്റെ പരിസരം പോലും വൃത്തിഹീനമാണൊണ് വേണുഗോപാലിന്റെ പരാതി. സഞ്ചാറിന്റെ സഞ്ചാരപഥങ്ങള്‍ക്കും ഒരു വ്യത്യാസമുണ്ട്. ഓരോയാത്രയും വിനോദത്തിനുപരി പഠനത്തിനുള്ള ഓരോ അവസരകുടിയാണെ് സഞ്ചാര്‍ ഓര്‍മ്മിപ്പിക്കുു. ഒരുയാത്രയില്‍ നി് നാം ഒും പഠിക്കുില്ലെങ്കില്‍ ആ യാത്ര വ്യര്‍ഥമാണൊണ് വേണുഗോപാലിന്റെ പക്ഷം. അതുകൊണ്ടുത െവിനോദത്തോടൊപ്പം ഇന്ത്യയുടെ വ്യത്യസ്തമായ സംസ്‌കാരത്തെയും ജീവിതരീതികളെയും കുറിച്ചു പഠിക്കാന്‍ ഉതകുതാവണം സഞ്ചാറിന്റെ ഓരോ യാത്രയുംമെ് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. അതുകൊണ്ടുതെയാണ് ഈ യാത്ര സഫലമാകുതും.

 

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *